ഇന്ധനവിലയില്‍ വീണ്ടും മാറ്റം; ഇന്ന് ലിറ്ററിന് 35 പൈസ കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും മാറ്റം. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 26 പൈസ നല്‍കേണ്ടിവരും. ഡീസല്‍ ലിറ്ററിന് 94 രൂപ 97 പൈസയാണ് കൊച്ചിയില്‍ നിലവിലെ വില. ഇക്കഴിഞ്ഞ മാസം മാത്രം 17 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *