സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപ കൂടി 35,600 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 4450 രൂപയുമായി. രണ്ടുദിവസമായി 35,360 രൂപ നിലവാരത്തിലായിരുന്നു വില.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 47,505 ആയി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *