പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഭരണം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പില്‍ നില്ക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കെകോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞാണ് എഎപി ഭരണം ഉറപ്പിക്കാന്‍ പോവുന്നത്.
89 സീറ്റില്‍ എഎപിയും 13 സീറ്റില്‍ കോണ്‍ഗ്രസും 5 സീറ്റില്‍ ബിജെപി യും 7 സീറ്റില്‍ ശിരോമണി അകാലിദളുമാണ് ലീഡ് ചെയ്യുന്നത്.117 അംഗ പഞ്ചാബ് നിയമസഭയില്‍ എഎപി ഭരണം ഉറപ്പിച്ചുവെന്ന് തന്നെ പറയാം. ഡല്‍ഹിക്ക് ശേഷം ആദ്യമായാണ് ആം ആദ്മി പാര്‍ട്ടി മറ്റൊരു സംസ്ഥാനത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്നത്.
