കേരളം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് മെയ് 8 മുതൽ 16 വരെ

തിരുവനന്തപുരം 2021 മെയ് എട്ടിന് രാവിലെ ആറുമണി മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിട് രണ്ടാംതരം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം നം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലോക ഡൗൺലോഡ് രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ ആണ് നീക്കം. ഒമ്പത് ദിവസത്തെ ലോക്കഡോൺ കൊണ്ട് കാര്യങ്ങൾ ഒരു വിധം നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.സംസ്ഥാനത്ത് കോവിഡ പ്രതിദിന കണക്കുകൾ പ്രകാരം ഇന്നലെ നാൽപതിനായിരം കഴിഞ്ഞിരുന്നു.അതിഗുരുതര സാഹചര്യത്തിലൂടെയാണ് സംസ്ഥാനം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കേണ്ടി മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നതാണ്.ചില ജില്ലകളിൽ ഐസിയു കിടക്കയും വെൻറിലേറ്റർ കിടക്കുയും ലഭ്യമല്ലാത്ത സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ലോക്കഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗൺ നിയന്ത്രണങ്ങളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ സർക്കാരിൽനിന്നും വരാൻ കാത്തിരിക്കുകയാണ് കേരളം

Leave a Reply

Your email address will not be published. Required fields are marked *