കവയത്രി ശ്രീമതി രാജലക്ഷ്മി എന്‍ മാറനല്ലൂറിന്റെ കമലദളനയനേ.. പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഊരുട്ടമ്പലം പെരുമുള്ളൂര്‍ ഇടത്തറ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് പറണേറ്റ് ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ജ്യോതിര്‍ഗമയ എന്ന പ്രോഗ്രാമില്‍ വച്ച് കവയത്രി ശ്രീമതി രാജലക്ഷ്മി എന്‍ മാറനല്ലൂര്‍ രചിച്ച് ശ്രീ ജോസ് ഊരുട്ടമ്പലം സംഗീതം നല്‍കി കുമാരിഹൃദ്യ ഡി ആര്‍ ആലപിച്ച കമലദളനയനേ ……. എന്ന ഇടത്തറ ദേവി ഭക്തി ഗാന സി ഡി ജ്യോതിര്‍ഗമയ കോഡിനേറ്റര്‍ ശ്രീമതി പുഷ്പലത പ്രകാശനം നിര്‍വ്വഹിച്ചു . ക്ഷേത്ര പൂജാരി ശ്രീ സജിത്ത്കുമാര്‍ ജി എസ് .സി ഡി ഏറ്റുവാങ്ങി , ഈഗാനത്തിന് ശിവാനിയും,അഭിരാമിയും നൃത്തചുവടുകള്‍ വച്ചു .

Leave a Reply

Your email address will not be published. Required fields are marked *