സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും ഡോക്സിസൈക്ലിൻ മരുന്ന് കഴിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എലിപ്പനി പടർന്നു പിടിക്കുവാൻ സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ. വെള്ളം കയറിയ സ്ഥലങ്ങളിലെ പകർച്ചവ്യാധി പ്രതിരോധത്തിന് മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.…
Tag: weather
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; രണ്ടു ജില്ലകളിൽ ഓറഞ്ച് അലെർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കും. മലയോരമേഖലകളില്‍ ജാഗ്രത തുടരണം. വടക്ക്…
അസഹനീയമായ ചൂടില്‍ കേരളം
കേരളത്തില്‍ ദിനംപ്രതി ചൂട് കൂടി വരുന്നു. കേരളത്തിലെ ഏഴ് ജില്ലകളിലാണ് ചൂട് കൂടുതല്‍. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് വേനല്‍ ചൂട് ഉയര്‍ന്ന് നില്‍ക്കുന്നത്. കൊല്ലം,കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലെല്ലാം 36 ഡിഗ്രിക്ക് മുകളിലാണ് ചൂട്…
ഡല്‍ഹിയില്‍ അതിശക്തമായ മഴ ; വിമാനത്താവളം വെള്ളത്തില്‍ മുങ്ങി;നിരവധി വീടുകളില്‍ വെള്ളം കയറി
ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമടക്കം വെള്ളത്തില്‍ മുങ്ങി. 46 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഇത്തവണത്തേതെന്നും കാലാവസ്ഥാവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ശനിയാഴ്ച വരെയുള്ള കണക്കില്‍ ഈ വര്‍ഷം 1136.6 മില്ലീമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ജൂണ്‍ ഒന്നിനു…
സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ ശനിയാഴ്ച വരെ തുടരാം. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴം,…
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച്ച ആലപ്പുഴ,എറണാകുളം,ഇടുക്കി…
