സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും ഡോക്സിസൈക്ലിൻ മരുന്ന് കഴിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എലിപ്പനി പടർന്നു പിടിക്കുവാൻ സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ. വെള്ളം കയറിയ സ്ഥലങ്ങളിലെ പകർച്ചവ്യാധി പ്രതിരോധത്തിന് മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.…
Tag: veena george
നിവേദനക്കെട്ടുമായി മന്ത്രിക്കു മുന്നിൽ മാണി സി കാപ്പൻ
പാലാ: പാലാ ജനറൽ ആശുപത്രി സന്ദർശിക്കാനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിന് മുന്നിൽ നിവേദനക്കെട്ടുമായി മാണി സി കാപ്പൻ എം എൽ എ. പാലാ മണ്ഡലത്തിലെ ആരോഗ്യമേഖലയിൽ അടിയന്തിരമായി നടപ്പാക്കേണ്ട ആവശ്യങ്ങളാണ് എം എൽ എ മന്ത്രിക്കു മുമ്പാകെ അവതരിപ്പിച്ചത്. ഡയാലിസിസ് ടെക്നീഷ്യൻ,…
മന്ത്രി വീണ ജോർജ്ജിനെ പൂട്ടാനുള്ള പണി പാളിയോ?നിയമനക്കോഴയില്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന്‍
ആരോഗ്യ വകുപ്പിലെ നിയമന കോഴക്കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പിഎ അഖില്‍ മാത്യുവിന് സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് ഒരു ലക്ഷം രൂപ നല്‍കിയിട്ടില്ലെന്ന് പരാതിക്കാരനായ ഹരിദാസന്‍ പറഞ്ഞു. ഹരിദാസന്റെ കുറ്റസമ്മതമൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. വ്യാജ ആരോപണത്തെ കുറിച്ച് പരസ്പര…
വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിന്റെ പേരിൽ തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിനെതിരെയ നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജിവാണ് പിടിയിലായത്. തേനിയിൽ വച്ചാണ് അഖിലിനെ പത്തനംതിട്ട ഐസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിൽ അഖിൽ സജീവിന്റെ കൂട്ടാളി റഹീസിനെ കഴിഞ്ഞ ദിവസം…
മന്ത്രിയുടെ പിഎസിനെ നേരില്‍കണ്ട് വിവരമറിയിച്ചിട്ടും അന്വേഷണം ഉണ്ടായില്ല; ഹരിദാസന്‍
കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ഉണ്ടായ വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി മലപ്പുറം സ്വദേശി ഹരിദാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഓഫീസ് കേന്ദ്രീകരിച്ച് സംഘം മറ്റ് തട്ടിപ്പുകളും നടത്തിയതായി ഇദ്ദേഹം വ്യക്തമാക്കുന്നു. നിയമന തട്ടിപ്പില്‍ മന്ത്രിയുടെ പിഎസിന് നേരത്തെ വിവരം നല്‍കിയിട്ടും അന്വേഷിച്ചില്ല എന്നാണ്…
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം കേരളം
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ‘കാസ്പ്’ ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.…
കെഎം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ സ്ത്രീവിരുദ്ധാ അധിക്ഷേപം നടത്തിയ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേരള വനിതാ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. ഇത് സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി…
നിപ്പ നിരീക്ഷണത്തിന് 16 സംഘങ്ങൾ; ജില്ലയിൽ കൺട്രോൾ റൂം തുറക്കും: വീണാജോർജ്
കോഴിക്കോട് മരിച്ച രണ്ടുപേർക്ക് നിപ്പ ബാധയുണ്ടായിരുന്നു എന്ന സംശയത്തെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രത. ആദ്യം മരിച്ചയാളിന്റെ ചികിത്സയിലുള്ള നാലു ബന്ധുക്കളിൽ 9 വയസ്സുകാരന്റെ നില ഗുരുതരമാണ്. 75 പേർ ഉൾപ്പെടുന്ന സമ്പർക്ക പട്ടിക തയ്യാറാക്കിയതായും ജില്ലയിൽ നിരീക്ഷണത്തിന് 19 സംഘങ്ങൾ…
വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന്‍ സൗകര്യമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കോളജുകള്‍ തുറക്കുന്നതിനാല്‍ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ്…
നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും; കോവിഡ് ബാധിച്ചിരുന്നില്ല – ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ഐസൊലേഷനില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. ഒരു ഘട്ടത്തിലും കുട്ടിക്ക് കോവിഡ് പോസിറ്റീവായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ സമ്പര്‍ക്ക പട്ടിക…

