മുക്തികേര കോക്കനട്ട് ഓയിലിന്റെയും നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടനം ഫെബ്രുവരി 27 ന് നടക്കും. തിരുവനന്തപുരം കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ 27 ന് രാവിലെ ഒന്‍പതിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മെഷീനുകളുടെ സ്വിച്ച് ഓണ്‍ കര്‍മം ഗതാഗത മന്ത്രി…
Tag: trivandrum
തിരുവനന്തപുരം കിളിമാനൂരില്‍ വന്‍ ആംബർ ഗ്രീസ് വേട്ട
തിരുവനന്തപുരം കിളിമാനൂരില്‍ വന്‍ ആംബർ ഗ്രീസ് വേട്ട . ഏകദേശം അഞ്ച് കോടിയോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്തിരിക്കുന്ന തിമിംഗല ഛര്‍ദി. വെള്ളൂര്‍ സ്വദേശി ഷാജിയുടെ വീട്ടില്‍ നിന്ന് വില്‍പനയ്ക്ക് ശ്രമിക്കുമ്പോഴാണ് നാല് പേരെ വനംവകുപ്പ് പിടികൂടിയത്. വീടിന്റെ അടുക്കള ഭാഗത്ത് ബാഗില്‍…
മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ചയാൾ പിടിയിൽ
തിരുവനന്തപുരം ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. 21 വയസുകാരനായ ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണയാണ് അറസ്റ്റിലായത്. ബസ് കാത്ത് നിന്ന മാധ്യമ പ്രവര്‍ത്തകയോട് യുവാവ് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു.
സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി
സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ ഇന്നും പ്രതിസന്ധി .സാങ്കേതിക തകരാർ മൂലം കഴിഞ്ഞ 10 ദിവസമായി 7 ജില്ലകൾ വീതം രാവിലെയും ഉച്ചയ്ക്കും ആയിരുന്നു റേഷൻ വിതരണം . റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾക്ക് നിലവിൽ യാതൊരു തകരാറുകളും ഇല്ലെന്നും റേഷൻ…
ഹിന്ദു എക്കണോമിക് ഫോറം അനന്തപുരി ചാപ്റ്റര്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു
Hindu Economic Forum Ananthapuri Chapter Officers
തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ; കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സര്‍വീസുകള്‍
തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകല്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. സെക്രട്ടേറിയറ്റടക്കം സര്‍ക്കാര്‍ ഓഫീസുകളെല്ലാം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം കൂടും. ജിമ്മുകളും തുറക്കും. എന്നാല്‍ ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുകയാണ്. സെക്രട്ടേറിയറ്റടക്കം തലസ്ഥാനത്തെ സര്‍ക്കാര്‍…
തിരുവനന്തപുരം ജില്ലയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ‘എ’ കാറ്റഗറിയിലും എട്ടു മുതല്‍ 20 വരെ ‘ബി’ കാറ്റഗറിയിലും 20 മുതല്‍ 30…
