മുന്നറിയിപ്പ് നല്‍കാതെയാണ് സുരേഷ് ഗോപിക്ക് സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍ സ്ഥാനം നല്‍കാന്‍ തീരുമാനമായത്. അതുകൊണ്ട് തന്നെ ആ ഏറ്റെടുത്തേക്കില്ലെന്ന് സൂചന. വിഷയത്തില്‍ സുരേഷ് ഗോപി അമര്‍ഷത്തില്‍ ആണെന്നാണ് അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക്…
Tag: Suresh gopi
സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ല; ആവര്‍ത്തിച്ച് പറഞ്ഞ് സുരേഷ് ഗോപി
തിരുവനന്തപുരം: സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ താന്‍ വളരെയധികം സംതൃപ്തനാണ്. അതു തുടരാന്‍ അനുവദിക്കണമെന്നും സുരേഷ് ഗോപി. പിപി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. കൂടിക്കാഴ്ചയില്‍ സംഘടനാ കാര്യങ്ങള്‍…
ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച; സുരേഷ്‌ഗോപി ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം: ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സുരേഷ്ഗോപി എംപി നാളെ ഡല്‍ഹിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് നേതൃത്വവുമായി കൂടിക്കാഴ്ചക്ക് അദ്ദേഹം ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, അമിത് ഷായുമായും സുരേഷ്…
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്; നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ സര്‍ക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി
ഇടുക്കി: പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എം പി. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യം ഇല്ല. സര്‍ക്കാര്‍ തീരുമാനം രാജ്യ താല്പര്യത്തിന്…
നേതാക്കളും അണികളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ചടങ്ങിനെത്തിയ സുരേഷ്‌ഗോപി പങ്കെടുക്കാതെ ഇറങ്ങിപ്പോയി
കെട്ടാരക്കര: പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച സമൃതികേരം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സുരേഷ്‌ഗോപി എം പി ചടങ്ങ് പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയി. സുരേഷ് ഗോപി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അണികള്‍ കൊവിഡ് സാമൂഹിക അകലം പാലക്കാതെ വന്നതോടെയാണ് പരിപാടി പൂര്‍ത്തിയാക്കാതെ എംപി മടങ്ങിയത്. 71…
സുരേഷ് ഗോപി എന്ന വ്യക്തിയെ അല്ല,ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ ഒരു വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണം,അത് മര്യാദയാണ്; ഗണേഷ് കുമാര്‍
തിരുവനന്തപുരം: . സുരേഷ് ഗോപി എന്ന വ്യക്തിയെ അല്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ ഒരു വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണം. സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം.പിയെ പിന്തുണച്ച് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. പാര്‍ലമെന്റ് അംഗത്തെ പോലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട്…
നിര്‍ബന്ധിച്ച് സല്യൂട്ട്; സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി നല്കി കെ എസ് യു
തൃശൂര്‍: ഒല്ലൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതില്‍ സുരേഷ് ഗോപി എംപിക്കെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ കെഎസ് യുവാണ് ഡിജിപിക്ക് പരാതി നല്‍കി്. സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാന്‍ വേണ്ടിയാണെന്നും കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്.യു…
കേന്ദ്ര മന്ത്രിസഭാ വികസനം ; സുരേഷ് ഗോപിക്കും, ഇ ശ്രീധരനും സാധ്യത
ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭ വികസനത്തിന്‍രെ ഭാഗമായി കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കും അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേരും മെട്രോമാന്‍ ഇ ശ്രീധരന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. നേരത്തേ തന്നെ സുരേഷ് ഗോപിയുടെ പേര് ചര്‍ച്ചകളില്‍…
ഫോട്ടോ ഫിനിഷിലേക്ക് തൃശ്ശൂര്‍: ഇഞ്ചോടിഞ്ച് പോരാട്ടം
നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തൃശ്ശൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത് സ്ഥാനാര്‍ഥിയായ സുരേഷ്‌ഗോപിയെയും സിപിഐയുടെ പി ബാലചന്ദ്രനെയും പിന്തള്ളി നേരിയ ഭൂരിപക്ഷവുമായി പത്മജാ ഇടക്ക് മുന്നേറിയിരുന്നു. എന്നാല്‍ 600ഓളം വോട്ടിന്റെ ഭൂരിപക്ഷവുമായി ഇപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ബാലചന്ദ്രന്‍…
ഏകീകൃത സിവിൽ കോഡും , ജനസംഖ്യാ നിയന്ത്രണവും ബി.ജെ.പി നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി
പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികളും ബി ജെ പി നടപ്പിലാകുമെന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പറഞ്ഞു. ശബരിമല, ലൗജിഹാദ് എന്നിവയ്ക്ക് നിയമവഴിയിലൂടെ പരിഹാരം കാണും. ജനാധിപത്യരീതിയിൽ മാത്രമേ ഇക്കാര്യങ്ങൾ നടപ്പാക്കൂ. വളരെ…
