വാഹനങ്ങള്‍ക്ക് വ്യാജമായി ആര്‍.സി ബുക്ക് നിര്‍മിച്ച്‌ വില്‍പന നടത്തിയ കേസിലെ പ്രതിയെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു

വാഹനങ്ങള്‍ക്ക് വ്യാജമായി ആര്‍.സി ബുക്ക് നിര്‍മിച്ച്‌ വില്‍പന നടത്തിയ കേസിലെ പ്രതിയെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ചെര്‍പ്പുളശ്ശേരി നെല്ലായ പട്ടിശ്ശേരി വീട്ടില്‍ മുനീര്‍ എന്ന 22-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ആര്‍.സി ബുക്ക് നിര്‍മിച്ച്‌ ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നവര്‍ക്ക് കാര്‍…

സ്വിഗി വിതരണ കമ്പനി ക്കു ഭീഷണിയുണ്ടെങ്കില്‍ പോലീസ് നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി

സ്വിഗി വിതരണകമ്പനിക്കു ഭീഷണിയുണ്ടെങ്കില്‍ പോലീസ് നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.കൊച്ചി നഗരത്തിലെ സ്വിഗി ഭക്ഷണവിതരണ തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്ന് സ്വിഗി കമ്പനി പോലീസ് സംരക്ഷണം തേടി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് അനു ശിവരാമനാണ് ഈ ഉത്തരവ് നല്‍കിയത്.തങ്ങളുടെ ആനുകൂല്യങ്ങള്‍…

പരിശോധനകൾ കർക്കശമാക്കി എക്സൈസ്

2022 കഴിഞ്ഞ് 2023 ലേക്ക് കടക്കുകയാണ്. ഇത്തവണ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ കനക്കുമെന്ന് തീർച്ച. എന്നാൽ ഇതിനു മുന്നോടിയായി ക്രിസ്മസ് ന്യൂയർ ആഘോഷങ്ങളിൽ പരിശോധനകൾ കർശനമാക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആർ ജയചന്ദ്രൻ. ന്യൂ…

മകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ഭാര്യ അറസ്റ്റിൽ

കന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ഭാര്യ അറസ്റ്റിൽ .ഡൽഹി പാണ്ടവ് നഗറിൽ താമസിച്ചിരുന്ന അഞ്ജൻ ദാസിനെയാണ് ഭാര്യയും മകനും ചേർന്ന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തിയ ശേഷം വെട്ടി കഷ്ണങ്ങളാക്കി ശേഷം ഉപേക്ഷിച്ചത്.പട്രോളിങ്ങിനിറങ്ങിയ പൊലീസ് മൃതദേഹത്തിൻറെ അവശിഷ്ടങ്ങൾ സഞ്ചിയിൽ…

മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം അവസാനം കലാശിച്ചത് അക്രമത്തിൽ

മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം അവസാനം കലാശിച്ചത് അക്രമത്തിൽ. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ സംഭവം.പഴവങ്ങാടിക്ക് സമീപമായിരുന്നു സംഭവം ഉണ്ടായത്. പ്രദേശവാസിയായ സുരേഷിനാണ് കുത്തേറ്റത്. സുരേഷിനെ കുത്തിയ ശരവണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . സുരേഷും ശരവണനും മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം…

ഹോൺമുഴക്കിയതിന് യാത്രക്കാരന് നടുറോഡിൽ മർദ്ദനം.

തിരുവനന്തപുരം : തിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലിൽ ഫോൺ മുഴക്കി എന്ന് ആരോപിച്ച് യാത്രക്കാരന് നടുറോഡിൽ മർദ്ദനം.കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര സ്വദേശിയെ ആണ് മർദ്ദിച്ചത്.നിറമൺ കരയിൽ വച്ചാണ് സംഭവം ഉണ്ടായത്. രണ്ട് യുവാക്കൾ ട്രാഫിക് സിഗ്നലിൽ വെച്ച് പ്രദീപ് എന്ന വ്യക്തി…

യുവ നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ പോലീസ്

നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ പൊലീസ് , സിനിമ നിര്‍മാണകമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുകുന്നത്. പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനയുണ്ട്. സിനിമാമോഹവുമായി എത്തുന്ന…

ബലാത്സംഗക്കേസില്‍ ശ്രീകാന്ത് വെട്ടിയാറിന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

യുവതിയെ ബലാത്സംഗം ചെയ്തകേസില്‍ വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.കൊച്ചിയിലെ ഫ്‌ലാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണ് മുന്‍പ് കേസെടുത്തിരുന്നത്. ബലാത്സംഗകുറ്റം ചാര്‍ത്തി കേസെടുത്തതോടെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍…

എ ആര്‍ ക്യാമ്പിലെ പോലീസുകാരന്റെ മരണത്തില്‍ ദുരൂഹത

എ ആര്‍ ക്യാമ്പിലെ പോലീസുകാരനായ ബേര്‍ട്ടിയുടെ മരണത്തിലെ ദുരൂഹതയെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. കൊട്ടാരക്കര സ്വദേശിയായ ബേര്‍ട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ മദ്യപിച്ച് എ ആര്‍ ക്യാമ്പില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ബേര്‍ട്ടിക്ക് പരിക്കേറ്റതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. മദ്യപിച്ച്…

ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന് പറഞ്ഞ് രംഗത്തുവന്ന യുവതിയുടെ മൊഴിയെടുത്തു

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയ യുവതിയുടെ മൊഴി എടുത്തു. രാവിലെ എളമക്കരയിലെ പോലീസ് സ്റ്റേഷനിലാണ് യുവതി അഭിഭാഷകയ്‌ക്കൊപ്പം എത്തിയത്. യുവതിയുടെ മൊഴിയെടുക്കുവാനായി എറണാകുളത്തെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. 2010ല്‍ എറണാകുളത്തെ പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ…