ചാത്തന്നൂര്‍: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ച എസ്.ഐക്ക് സസ്‌പെന്‍ഷന്‍. ചാത്തന്നൂര്‍ എസ്.ഐ ജ്യോതി സുധാകറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മംഗലപുരം എസ്‌ഐ ആയിരിക്കുമ്പോഴാണ് ഇയാള്‍ ഫോണ്‍ കവര്‍ന്നത്. റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ…
Tag: police
തുറമുഖ നിര്‍മാണത്തിനായി കുരിശടി പൊളിച്ചുമാറ്റുന്നതിനെചൊല്ലി വിഴിഞ്ഞത്ത് പ്രതിഷേധം
തുറമുഖ നിര്‍മാണത്തിനായി വിഴിഞ്ഞം കരിമ്പളിക്കരയില്‍ പള്ളിയുടെ കുരിശടി പൊളിച്ച് മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം. കുരിശടി പൊളിച്ച് മാറ്റാന്‍ അനുവദിക്കില്ലെന്ന് ഒരു കൂട്ടം വിശ്വാസികള്‍ പറയുന്നത്. പ്രദേശത്ത് കുരിശടി കൂടാതെ ഒരു കാണിക്കവഞ്ചി കൂടെയുണ്ട്. ഇതില്‍ അറ്റകുറ്റപ്പണി നടത്താന്‍ ഇന്നലെ ഇടവക വികാരികള്‍ എത്തിയപ്പോള്‍…
സോഷ്യല്‍ മീഡിയകളില്‍ പോലീസുകാര്‍ രാഷ്ട്രീയം പറയരുത് ; ഡി.ജി.പി
തിരുവനന്തപുരം: പൊലീസുകാര്‍ സോഷ്യല്‍ മീഡിയകളില്‍ രാഷ്ട്രീയം പറയരുതെന്ന് ഡി.ജി.പി അനില്‍കാന്തിന്റെ സര്‍ക്കുലര്‍. സ്വകാര്യ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഔദ്യോഗിക നമ്പറോ ഇ-മെയിലോ ഉപയോഗിക്കരുതെന്നും ഡി.ജി.പി. പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. പൊലീസുകാരുടെ നവമാധ്യമങ്ങളിലെ ഇടപെടലുകള്‍ നിയന്ത്രിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സ്ത്രീധന, പീഡന പരാതികളിലും അസ്വാഭാവിക…
കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ; മിഠായിത്തെരുവില്‍ വ്യാപാരികളും പോലീസും തമ്മില്‍ സംഘര്‍ഷം
കോഴിക്കോട്: .കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന സമരത്തില്‍ പൊലീസും വ്യാപാരികളും തമ്മില്‍് സംഘര്‍ഷമുണ്ടായി്. പ്രതിഷേധിച്ച വ്യാപാരികളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പതിമൂന്നോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.…
പോലീസ് സ്റ്റേഷനുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ പുതിയ മാര്‍ഗ്ഗ രേഖയുമായി ഡിഐജി
കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പോലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖ ഇരക്കിയത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്നും എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മാസ്‌ക്…
ഇനി മരുന്നുമായി പോലിസ്; അത്യാവശ്യഘട്ടങ്ങളില്‍ മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പൊലീസിനെ വിളിക്കാം
തിരുവനന്തപുരം: വളരെ അത്യാവശ്യമായ സാഹചര്യങ്ങളില്‍ ഇനിമുതല്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പോാലീസ് കണ്‍ട്രോള്‍റൂമില്‍ 112 എന്ന നമ്പറില്‍ ഏത് സമയവും ഇതിനായി വിളിക്കാം. കൂടാതെ പൊലീസിന്റെ ടെലി…
മുട്ടാർപുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി : സംഭവത്തിൽ ദൂരുഹത
മുട്ടാർപുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു. പൂനൈയിലും തമിഴ്‌നാട്ടിലും അനവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണ് മരണപ്പെട്ട വൈഗയുടെ പിതാവ് സനു മോഹനെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ദുരൂഹത ആകാം കുട്ടിയുടെ മരണ…
