പേര് തെറ്റി വിളിച്ചതാണ് വിഷമമെങ്കിൽ ദേഷ്യം എന്നോടാകാമായിരുന്നു: അവതാരക ജുവൽ മേരി

കഴിഞ്ഞ ദിവസം മുഴുവൻ സോഷ്യൽമീഡിയയിൽ ചർച്ചയായതും വൈറലായതുമായ ഒരു സംഭവമാണ് പൊതുവേദിയിൽ ചടങ്ങിനിടെ നടൻ ആസിഫ് അലിയെ സം​ഗീത സംവിധായകൻ അപമാനിച്ചുവെന്നത്. അതുപോലെ ചടങ്ങിൽ വെച്ച് രമേഷ് നാരായണന്റെ പേര് അവതാരക തെറ്റിച്ച് സന്തോഷ് നാരായണൻ എന്നാണ് അനൗൺസ് ചെയ്തത്. അതും…

നടൻ ആസിഫ് അലി‌യെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് രമേശ് നാരായണൻ

നടൻ ആസിഫ് അലി‌യെ അപമാനിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ പ്രതീകരണവുമായി സംഗീത സംവിധായകൻ രമേശ് നാരായണൻ. ജീവിതത്തിൽ ഇതുവരെയും ആരെയും താൻ അപമാനിച്ചിട്ടില്ലെന്നും ആരെയും അപമാനിക്കാൻ ഉദ്ദേശമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസിഫ് അലി തനിക്ക് ഏറെ ഇഷ്ടമുള്ളയാൾ. ജീവിതത്തിൽ വിവേചനം…

വനിത എസ്‌ഐക്ക് എസ്പിയുടെ വക ഇമ്പോസിഷന്‍

പത്തനംതിട്ടയില്‍ വനിത എസ്‌ഐക്ക് എസ്പിയുടെ വക ഇമ്പോസിഷന്‍.ഡെയിലി കേസ് റിപ്പോര്‍ട്ടിങ്ങിനിടെ ഭാരതീയ ന്യായ സംഹിതയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാത്തതാണ് ഇമ്പോസിഷന്‍ എഴുതിക്കാന്‍ കാരണം. സ്വന്തം കൈപ്പടയില്‍ ഇമ്പോസിഷന്‍ എഴുതിയശേഷം വനിതാ എസ് ഐ പിന്നീട് എസ് പിക്ക് പേപ്പര്‍ മെയില്‍…

‘മാതം​ഗിക്ക്’ എതിരെ സ്റ്റേ ; വെളിപ്പെടുത്തലുമാ‌യി നവ്യ നായർ

അടുത്തിടെയാണ് നടി നവ്യ നായര്‍ കൊച്ചിയില്‍ ‘മാതംഗി’ എന്ന നൃത്തവിദ്യാലയം ആരംഭിച്ചത്. എന്നാൽ ഏറെ പ്രശ്നങ്ങളിലൂടെയാണ് ഇങ്ങനെയൊരു പ്രസ്താനം തുടങ്ങിയത്. നവ്യ നായരുടെ വീടിന്റെ മുകളിലെ നിലയിലാണ് നൃത്ത വിദ്യാലയം ആരംഭിച്ചത്. എന്നാല്‍ തന്റെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതിനിടെ കോടതിയുടെ സ്‌റ്റേ…

ആനന്ദ് അംബാനി വിവാഹത്തിൽ പ‌ങ്കെടുക്കത്തതിന്റെ കാരണം വെളിപ്പെടുത്തി രാഹുൽ ​ഗാന്ധി

അംബാനിയും അദാനിയും ഉൾപ്പടെയുള്ള ചില വ്യവസായികൾക്കു വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത് എന്ന് നിരന്തരം വാദിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. അതുകൊണ്ട് തന്നെയണോ അംബാനി കുടുംബത്തിലെ വിവാഹത്തിന് പങ്കെടുക്കത്തത് എന്ന ചോ​ദ്യം ഉയരുക്കയാണ്. ഇന്ത്യയിലെയും വിദേശത്തെയും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ഒന്നടങ്കം…

John Mccarthy Father of AI

Hari Krishnan. R People always want to know who is the father of AI. This is the most important internet search in all these days. Most of the Search engines…

ഇന്ന് കർക്കിടകം ഒന്ന്; രാമായണ മാസാരംഭം

ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും. കര്‍ക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണം എന്നാണ് വിശ്വാസം. ആഘോഷങ്ങളോ ഉത്സവങ്ങളോ മറ്റു ചടങ്ങുകളോ ഒന്നുമില്ലാതെ, പൂർണ്ണമായും…

കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

ആമയിഴഞ്ചാന്‍ തോടിലെ മാലിന്യസംസ്‌കരണം എത്രത്തോളമാണെന്ന് കഴിഞ്ഞ കുറച്ച് ദിവസമായി കേരളം കണ്ടത്താണ്. തലസ്ഥാനനഗരിയിലെ വെളളക്കെട്ട് പരിഹരിക്കാന്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ അനന്തയുടെ പരാജയമാണ് എന്നത് ഇതിനു ഉദാഹരണമാണ്. വീടുകളില്‍ നിന്നുളള മാലിന്യവും കടകളില്‍ നിന്നുളള തെര്‍മോക്കോള്‍ കമ്പി മുതല്‍ കക്കൂസ് മാലിന്യം വരെ…

എക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകൾ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഷ്ട്രീയ നേതാക്കളുടെ സോഷ്യൽ മീഡിയ വഴിയുള്ള ഇടപെടൽ ഇക്കാലത്ത് ലോകത്ത് വലിയ ശ്രദ്ധയാണ് നേടാറുള്ളത്. ആഗോള വിഷയങ്ങളിലെല്ലാം സോഷ്യൽ മീഡിയയിലൂടെയാണ് നേതാക്കൾ ഇടപെടാറുള്ളത്. രാഷ്ട്രീയ കാര്യങ്ങളിൽ എക്സ് പ്ലാറ്റ് ഫോമിന് വലിയ സ്വാധീനുണ്ടെന്ന് നമുക്കറിയാം. എക്സിലെ ഫോളോവേഴ്സ് വർധിക്കുക എന്നത് അതുകൊണ്ടുതന്നെ…

സുഹൃത്തുകള്‍ക്ക് വിവാഹ സമ്മാനമായി രണ്ട് കോടിയുടെ വാച്ച് നല്‍ക്കി; അനന്ത് അംബാനി

വിവാഹങ്ങൾക്ക് വരനും വധുവിനും അങ്ങോട്ട് സമ്മാനങ്ങൾ കൊടുക്കുന്ന ഒരു പതിവ് ഉണ്ട്. എന്നാൽ അനന്ത് അംബാനി കുടുംബത്തിൽ തിരിച്ചാണ് പതിവ്. കോടികൾ മുടക്കിയ വിവാഹത്തിന് അതിഥികളായി എത്തിയ സുഹൃത്തുക്കൾക്കും കോടികൾ വിലപിടിച്ച സമ്മാനം നല്‍ക്കിരികുകയാണ് വരൻ അനന്ത് അംബാനി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര…