നരേന്ദ്ര മോദി റഷ്യയിൽ രാഹുൽ ​ഗാന്ധി മണിപ്പൂരിൽ; വിമർശനവുമായി കോൺ​ഗ്രസ്

നരേന്ദ്ര മോദി റഷ്യയിലേക്ക് പോയപ്പോൾ രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശനം നടത്തി. ഇതിനെ ആയുധമാക്കി മാറ്റി ബി ജെ പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായി കോൺഗ്രസ് എത്തിരിക്കുകയാണ്. കലാപം നടന്നതിന് ശേഷം രാഹുൽ ഇത് മൂന്നാം തവണയാണ് മണിപ്പൂരിൽ സന്ദർശിക്കാനൊരുങ്ങുന്നതെന്നും…

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ ആകാശ് തില്ലങ്കേരിയുടെ യാത്ര; നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്

നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. നിയമ വിരുദ്ധ യാത്രയാണ് നടത്തിയത്. സിനിമ ഡയലോ​ഗ് ചേർത്ത് എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ പ്രതി ആകാശ് തലങ്കേരി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ…

Prince William ready to Cast his new Documentary; ” Says close to heart “

Yep when we have a brunch we just Google the best spot and find the direction and go for it. Because we know where is the best place we have…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം, വ്യക്തികളുടെ സ്വകാര്യത മാനിക്കണം: വിവരാവകാശ കമ്മീഷന്‍

മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷന്റെ ഉത്തരവിറക്കി. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ എ അബ്ദുള്‍ ഹക്കിമാണ് ഉത്തരവിട്ടത്. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴികെ മറ്റുള്ളവയെല്ലാം പുറത്തുവിടണമെന്നാണ് ഉത്തരവില്‍…

അംബാനി കുടുംബത്തിൽ പാടാൻ എത്തിയതിന് 83 കോടി വാങ്ങി ജസ്റ്റിന്‍ ബീബർ

അനന്ത് അംബാനി രാധിക മെര്‍ച്ചന്റെ വിവാഹത്തോട് അനുബന്ധിച്ചുളള ആഘോഷങ്ങള്‍ ആരംഭിച്ചിട്ട് ഏറെ നാളായി. ഇപ്പോഴിതാ സംഗീത് ചടങ്ങില്‍ ഒരു ഗാനം പാടിയതിന് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന് ലഭിച്ച പ്രതിഫലമാണ് ചര്‍ച്ചയാകുന്നത്. ഏകദേശം 83 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറിയത്. സാധാരണയായി…

കൂടോത്രത്തെ വിശ്വസിക്കുന്ന രണ്ട് രാഷ്ട്രീയ നേതാക്കൾ കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിൻറെ ദൃഷ്ടാന്തമാണ്: കെകെ ഷൈലജ

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തിയത് വലിയ ചർച്ചയായിരുന്നു. സംഭവത്തെ തുടർന്ന് കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിൻറെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കൾ കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു എന്നതെന്ന് സിപിഐഎം നേതാവ് കെകെ…

വിഴിഞ്ഞത് ഈ മാസം 11ന് കപ്പലെത്തും; 1500 കണ്ടെയ്നർ ഉള്ള കപ്പലാണ് വരുന്നത്

ഈ മാസം 11ന് വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്തുമെന്ന് തുഖമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ട്രയൽ റൺ 12ന് നടത്തുമെന്നും ഈ വർഷം തന്നെ കമ്മീഷനിംഗ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 1500 കണ്ടെയ്നർ ഉള്ള കപ്പലാണ് വരുന്നത്.…

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് 16,881 അപേക്ഷകർ നിലവിലുണ്ട്

സംസ്ഥനത്തെ പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി വിദ്യാർത്ഥികളെ കുഴക്കുന്നു. ആകെ 57,712 അപേക്ഷകരാണ് നിലവിലുളളത്. മലപ്പുറത്തെ 16, 881 അപേക്ഷകരും ഇതിൽ ഉൾപ്പെടും. പാലക്കാട് – 8,139 ഉം കോഴിക്കോട് 7,192 ഉം അപേക്ഷകരുണ്ട്. 16,881 അപേക്ഷകർ മലപ്പുറത്തുണ്ടെങ്കിലും 6937 സീറ്റുകൾ…

സിനിമാ ജീവിതം തുടരും സിനിമയിലെ സമ്പാദ്യം ജനങ്ങള്‍ക്ക്; സുരേഷ് ഗോപി

താൻ സിനിമാ ജീവിതം തുടരുമെന്നും രാഷ്ട്രീയത്തിൽ നിന്ന് ചുരണ്ടാൻ നിൽക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സിനിമ ചെയ്ത് സമ്പാദിക്കുന്നതിൽ ഒരു വിഹിതം ജനങ്ങൾക്ക് നൽകുമെന്നും കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂരെന്ന് സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ…

നിറ്റ ജലാറ്റിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേര്‍സണല്‍ മാനേജ്മന്റിന്റെ ബെസ്റ്റ് സി.എസ്.ആര്‍ പുരസ്‌കാരം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേര്‍സണല്‍ മാനേജ്മന്റ് കേരള ചാപ്റ്ററിന്റെ ബെസ്റ്റ് സിഎസ്ആര്‍ അവാര്‍ഡ് നിറ്റാ ജലാറ്റിന്‍ കരസ്ഥമാക്കി. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നിറ്റ ജലാറ്റിന്‍ നടത്തിയ മെന്‍സ്ട്രുവല്‍ കപ്പ് വിതരണം, കോഴി കുഞ്ഞുങ്ങളുടെ വിതരണം, കുടുംബശ്രീ അംഗങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍, മറ്റു വികസന…