എ പി ജെ എൻ എസ് എസ് പുരസ്‌കാർ 2024 – പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഡോ.എ.പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ എൻ എസ് എസ് ദിനത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എൻ എസ് എസ് യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർക്കുമുള്ള ” എ പി ജെ എൻ എസ് എസ് പുരസ്കാർ 2024″ അവാർഡ് പ്രഖ്യാപിച്ചു…

രാജ്യത്തെ നൃത്ത ഗുരുമുഖങ്ങളുടെ ഉത്സവത്തിന് ഇന്ന് സമാപനം

പദ്മവിഭൂഷൺ ഡോ.കപില വാൽസ്യായൻ ഇന്ത്യൻ ക്ലാസിക്കൽ നൃത്തോത്സവത്തിൽ ഇന്ന് പത്മ ശ്രീ.ഗീതാ ചന്ദ്രന്റെ ഭരതനാട്യവും വൈജയന്തി കാശിയുടെ കുച്ചുപ്പുടി നൃത്തവും അരങ്ങേറും. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി സജി ചെറിയാൻ വരാനിരിക്കുന്ന കപില വാൽസ്യായൻ യങ് ടാലന്റ് ഫെസ്റ്റിന്റെ ലോഗോ…

റാവുത്തർ ഫെഡറേഷൻ അംഗത്വ വിതരണ ക്യാമ്പയിന് തുടക്കം

തിരുവനന്തപുരം : റാവുത്തർ ഫെഡറേഷൻ സംസ്ഥാന വ്യാപകമായി അംഗത്വ വിതരണ ക്യാമ്പയിൻ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി എം. നൗഷാദ് റാവുത്തർ നിർവഹിച്ചു. രക്ഷാധികാരി പ്രൊഫ. ഇബ്രാഹിം റാവുത്തർ അധ്യക്ഷത വഹിച്ചു. ദേശീയ വർക്കിംഗ് പ്രസിഡന്റ്…

വീട്ടിൽ നിന്ന് ഭാര്യ പുറത്താക്കിയെന്ന് നടൻ ജയം രവി

ദിവസങ്ങൾക്ക് മുമ്പാണ് നടൻ ജയം രവി ഭാര്യ ആരതിയുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ചത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും നീക്കം ചെയ്ത് ജയം രവി. ആരതിയില്‍ നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആക്‌സസ് വീണ്ടെടുത്ത ശേഷമാണ് ജയം രവിയുടെ…

എം. എ. കോളേജ് അസോസിയേഷൻ സപ്തതി ആഘോഷം

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്) സയൻഷ്യ – 24 എന്ന പേരിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തുന്ന നാല് ദിവസത്തെ സയൻസ് ഇൻ്റേൺഷിപ്പ് പ്രോഗ്രാമിന് തുടക്കമായി. കോളേജ് പ്രിൻസിപ്പൽ…

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രതിഷേധം

കോതമംഗലം : കേരളത്തിന്റെ യശസ്സ് ലോകമെങ്ങും പരത്തിയ തൃശൂർ പൂരം കലക്കിയ – ആഭ്യന്തര വകുപ്പിനെ ക്രിമിനൽ സംഘങ്ങളുടെ കൂത്തരങ്ങാക്കി മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്കോൺഗ്രസ്സ് കോതമംഗലം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയ പള്ളിത്താഴത്ത് പ്രതിഷേധ…

തായ്‌വാനിൽ നടക്കുന്ന ഏഷ്യാ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ പാലാ അമ്പാറ സ്വദേശിനി മനീഷ ജോസഫ് ഇടം നേടി

പാലാ: തായ്‌വാൻ്റെ തലസ്ഥാനമായ തായ്പേയിൽ ഒക്ടോബർ 15 മുതൽ നടക്കുന്ന നാലാമത് ഏഷ്യാകപ്പ് സോഫ്റ്റ്ബോൾ ഏഷ്യൻ യൂണിവേഴ്‌സിറ്റി വനിതാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സോഫ്റ്റ് ബോൾ ടീമിൽ പാലാ അമ്പാറ സ്വദേശിനി ഇടം പിടിച്ചു. അമ്പാറ കറുകപ്പള്ളിൽ കെ വി ജോസുകുട്ടിയുടെ മകൾ…

അര്‍ജുന്‍റെ ലോറി കണ്ടെത്തി; ലോറിക്കുള്ളില്‍ മൃതദേഹം

ഷിരൂരില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു. ലോറിയുടെ ക്യാബിനാണ് പുറത്തെതിച്ചത്. ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പ് കമ്പിയാണ് തെരച്ചിലിൽ ആദ്യം കിട്ടിയത്. ലോറിയുടെ ആർ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു.…

രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷിൻ്റെ ഔചിത്യം: പി കെ ശ്രീമതി

ലൈം​ഗിക അതിക്രമ കേസിൽ എംഎൽഎയെ രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷിൻ്റെ ഔചിത്യമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. തെറ്റ് ചെയ്തോ ഇല്ലയോ എന്നത് മുകേഷിന് മാത്രം അറിയുന്ന കാര്യമാണ് ധാർമികപരമായി അവനവൻ ആണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും…

നടൻ സിദ്ദിഖിനെ കണ്ടെത്താൻ വ്യാപക തെരച്ചിൽ ; സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം

നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസിന്‍റെ വ്യാപക തെരച്ചിൽ തുടരുകയാണ്. സംഘങ്ങളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തുകയാണ്. സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തുന്നുണ്ട്. സിനിമാ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സുഹൃത്തുകളുടെ സാഹയത്തോടെയാണോ നടൻ ഓളിവിൽ പോയതെന്ന സംശയം നിലനിൽക്കുന്നു.…