എട്ട് മെട്രോ നഗരങ്ങളില്‍ ജിയോ ഹോം ബ്രോഡ്ബാന്‍ഡ് സേവനമായ ജിയോ എയര്‍ ഫൈബര്‍ അവതരിപ്പിക്കാന്‍ പോകുന്നു എന്നാ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായികൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്ബനിയായ റിലയന്‍സ് ജിയോയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്,…
Tag: online news
പാര്‍ട്‌നറെ സഹോദരനാക്കി നടി കനി കുസൃതി ; ഇതെങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍
വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തന്റെ കഴിവ് തെളിയിച്ച താരമാണ് കനി കുസൃതി. 2009 ല്‍ കേരള കഫേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കനിക്ക് 2019-ല്‍ ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.…
എ എ റഹിമിന്റെ ഭാര്യയ്‌ക്കെതിരെ സൈബര്‍ അധിക്ഷേപം.
നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ കൂടി വരികയാണ്. ഇപ്പോഴിതാ എ എ റഹിം എംപിയുടെ പങ്കാളിയായ അമൃതയ്‌ക്കെതിരെ മോശമായ രീതിയിലുള്ള അധിക്ഷേപങ്ങളാണ് സമൂഹ മാധ്യമത്തില്‍ വ്യാജ പ്രൊഫൈലിലൂടെ നടത്തുന്നത്. സംഭവത്തില്‍ അമൃത പൊലീസിന് പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.…
ഇവയൊന്നും കുക്കറില്‍ പാകം ചെയ്യരുത് എന്തുകൊണ്ട്?
ഭക്ഷണം പാകം ചെയ്യാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് കുറവായിരിക്കും. മണവും ഗുണവുമൊന്നും നഷ്ടപ്പെടാതെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പാകം ചെയ്ത് ലഭിക്കുന്നു. എന്നാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കണം. നമ്മള്‍ സ്ഥിരമായി പ്രഷര്‍ കുക്ക് ചെയ്തെടുക്കുന്ന ചില ഭക്ഷ്യ…
‘ഭാര്യ ജോലി ചെയ്താൽ കുടുംബം തകരും’; ക്രിക്കറ്റ് താരം തൻസീം ഹസൻ ഷാക്കീബ്
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം തന്‍സിം ഹസന്‍ ഷാകിബാണ് ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുന്നത്. നിരവധി സ്ത്രീവിമോചന പ്രവര്‍ത്തകരും ഫെമിനിസ്റ്റുകളും താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിരിക്കുകയാണ്. ‘ഭാര്യ ജോലി ചെയ്താല്‍ ഭര്‍ത്താവിന്റെ അവകാശങ്ങള്‍ ഉറപ്പാക്കപ്പെടില്ല. ഭാര്യ ജോലി ചെയ്താല്‍ കുട്ടിയുടെ അവകാശം…
തെരുവിൽ ജനിച്ചു ബഹിരാകാശത്തു പോയിവന്ന പൂച്ച
മനുഷ്യർ മാത്രമല്ല മൃഗങ്ങളും ബഹിരാകാശത്തേക്ക് പോയിട്ടുണ്ട്. ചിമ്പാൻസി മുതൽ എലി വരെ ഇക്കൂട്ടത്തിൽപ്പെടും. ലെയ്‌ക എന്ന നായയാണ് ആദ്യമായി ബഹിരാകാശത്തേക്ക് പോയത്. ഹാം എന്ന ചിമ്പാൻസിയാണ് ബഹിരാകാശത്തെത്തിയ ആദ്യ ഹൊമിനിഡ്. ബഹിരാകാശത്ത് എത്തിയവരുടെ കൂട്ടത്തിൽ ഒരു പൂച്ചയുമുണ്ടായിരുന്നു.” ഏകദേശം ആറ് പതിറ്റാണ്ടുകൾക്ക്…
സിനിമാതാരമാവണം, ഒരു സ്ത്രീയുമായി പ്രണയത്തിലാവണം ആഗ്രഹങ്ങള്‍ വെളിപ്പെടുത്തി നായവേഷം ധരിക്കുന്ന യുവാവ്
നായയെ പോലെ നടക്കാന്‍ ഇഷ്ടപ്പെടുന്നതിന്റെ പേരില്‍ 12 ലക്ഷം മുടക്കി നായയുടെ വേഷം ധരിച്ച ജാപ്പനീസ് യുവാവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ വിവിധ മാധ്യമങ്ങളില്‍ പ്രപരിച്ചിരുന്നതാണ്. കോളി ഇനത്തില്‍പ്പെട്ട നായയായിട്ടാണ് യുവാവ് മാറിയത് എന്നാല്‍, യഥാര്‍ത്ഥ പേരോ മറ്റോ വെളിപ്പെടുത്താന്‍…
‘വാസ്തു ശരിയല്ല’നിയമസഭയെ പരോക്ഷമായി പരാമര്‍ശിച്ച് ഗൗരി ലക്ഷ്മിഭായി
വാസ്തു ശരിയല്ലാത്തതുകൊണ്ടാണ് നിയമസഭാ മന്ദിരത്തില്‍ വഴക്കും ബഹളവും നടക്കുന്നതെന്ന പരോക്ഷ പരാമര്‍ശവുമായി തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ്. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന ‘പൈതൃകോത്സവം 2023’ സെമിനാറില്‍ സംസാരിക്കവേയാണ് നിയമസഭയെ കുറിച്ച് ഈ പ്രസ്താവന നടത്തിയത്.…
