മെയ് 23 ന് ടര്‍ബോ തീയറ്ററുകളിൽ എത്തും. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. ഇപ്പോഴിതാ സിനിമയാണ് തന്റെ എല്ലാം എന്ന് വീണ്ടും ആവർത്തിച്ച് നടൻ മമ്മൂട്ടി എത്തി. സിനിമ ഇല്ലെങ്കിൽ തന്റെ ശ്വാസം നിന്നു പോകുമെന്നും…
Tag: mammootty
ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി; ടെക്ബാങ്ക് മൂവീസ് ലണ്ടൻ ഡിഎന്‍എഫ്ടി പുറത്തിറങ്ങി
സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന എന്‍എഫ്ടി ലോകത്തേക്കാണ് മമ്മൂട്ടി കടന്നു ചെല്ലുന്നത്.…
മമ്മൂട്ടി ഓസ്‌കറില്‍ കൂറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ല; സ്വാമി സന്ദീപാനന്ദഗിരി
ആദ്യദിനം തന്നെ റെക്കോർഡ് കളക്ഷൻ നേട്ടത്തോടെ മുന്നേറുകയാണ് തിയറ്ററുകളിൽ മമ്മൂട്ടിയുടെ ഭ്രമയുഗം. ഇപ്പോഴിത്ത ചിത്രത്തിനെയും താരത്തിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് സ്വാമി സന്ദീപാനന്ദഗിരി രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടി ഇന്ത്യൻ സിനിമയുടെ അഭിമാനമാണെന്നും ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളും കൊണ്ട് സിനിമ…
യു കെയിൽ ജവാനെയും പിന്നിലാക്കി കണ്ണൂർ സ്ക്വാഡ്
റിലീസ് ദിനത്തിൽ തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. സെപ്റ്റംബർ 28ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തെ ആദ്യദിനത്തിൽ തന്നെ സിനിമ പ്രേമികൾ ഏറ്റെടുത്തു. കേരളത്തിൽ മാത്രമല്ല, വിദേശ ബോക്സ് ഓഫീസുകളിലും താരംഗമാവുകയാണ് റോബീ വർഗീസ് രാജ് എന്ന നവാഗതനൊരുക്കിയ…
മമ്മൂട്ടിയുടെ സി ബി ഐ സീരീസിന് ആറാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ കെ മധു
ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ ആരംഭിച്ച മമ്മൂട്ടിയുടെ സിബിഐ സീരീസിന് ആറാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ കെ മധു. കഴിഞ്ഞവർഷം റിലീസ് ചെയ്ത ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സംവിധായകൻ കെ മധു മസ്കറ്റിൽ വച്ച് നടത്തിയ ഒരു അഭിമുഖത്തിലാണ്…
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മുന്നിൽ ടോവിനോ തോറ്റതെന്തിന്?
ഒരു വർഷം ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നകാര്യത്തിൽ താൻ മോഹൻലാലിന്റെയുംമമ്മൂട്ടിയുടെയും ഏഴയലത്തെത്തില്ലെന്ന് ടൊവിനോതോമസ്. ഇക്കാലത്ത് ഇങ്ങനെ പടങ്ങൾ ഒരുമിച്ച് വരുന്നത് വലിയ കാര്യമാണെന്നും താരംകൂട്ടിച്ചേർത്തു. രേഖ മേനോനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടൊവിനോ.‘എൺപതുകളിലാണ് ഒരാളുടെ ഒരുപാട് പടങ്ങൾഒരുമിച്ചിറങ്ങിയിട്ടുള്ളത്. 1986ൽ ലാലേട്ടന്റെ 36 സിനിമകൾ ഇറങ്ങിയിട്ടുണ്ട്.…
കണ്ണൂർ സ്ക്വാഡ് ഗംഭീരമെന്ന് യഥാർത്ഥ കണ്ണൂർ സ്ക്വാഡ് അംഗങ്ങൾ
നിറഞ്ഞ സദസ്സുകളിൽ കയ്യടി നേടി മുന്നേറുകയാണ് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്. കണ്ടുപഴകിയ പോലീസ് കഥകളിൽ നിന്നും വ്യത്യസ്തമായി കണ്ണൂർ സ്‌ക്വാഡ് ഒരുപറ്റം പോലീസുകാരുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും സത്യസന്ധമായ കഥയാണ് പറയുന്നത്. മറ്റു ഭാഷകളിലും മലയാളത്തിലും ഇത്തരത്തിലുള്ള ചിത്രങ്ങൾ വന്നിട്ടുണ്ട്. അന്വേഷണ വഴിയിലെ…
മഹായാനത്തിന്റെ കടം കണ്ണൂർ സ്ക്വാഡിലൂടെ വീട്ടി മമ്മൂട്ടി
മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ വിജയം മമ്മൂട്ടിക്ക് ഒരു കടം വീട്ടൽ കൂടിയാണ്. 1989 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മഹായാനം എന്ന ചിത്രം നിർമ്മിച്ച സി ടി രാജന്റെ മക്കളാണ് സിനിമയ്ക്ക് പിന്നിൽ. നിരൂപകശ്രദ്ധ നേടിയ ചിത്രമായിരുന്നു മഹായാനം എങ്കിലും…
ജയിലർ 2 വരുന്നു ; വില്ലനായി മമ്മൂട്ടിയോ?
തെന്നിന്ത്യൻ ബോക്സ്ഓഫീസ് അടക്കി ഭരിച്ച മുത്തുവേൽ പാണ്ഡ്യനായി സൂപ്പർ സ്റ്റാർ രജനികാന്ത് വീണ്ടുമെത്തുന്നു. ‘ജയിലർ’ ഒന്നാം ഭാഗത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ‘ജയിലർ 2’ എന്ന ചിത്രത്തിനായി നെൽസൺ ദിലീപ് കുമാർ നിർമ്മാണ കമ്പനിയായ സൺ പിക്ചേഴ്സിന്റെ കയ്യിൽ നിന്നും 55…
