ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ താരം രജനിയോ, കമലോ വിജയിയോ അല്ല. പിന്നെയാര് ?

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുള്ള ഇടമാണ് തെന്നിന്ത്യ. അടുത്തകാലത്തായി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ബോളിവുഡ് ചിത്രങ്ങളെക്കാള്‍ നേട്ടവും ഉണ്ടാക്കുന്നുണ്ട്. രജനികാന്ത്, ചിരഞ്ജീവി, മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ ഇങ്ങനെ ഒരേ സമയം പ്രതിഭ സമ്പന്നവും താരപ്രഭയിലുമാണ് തെന്നിന്ത്യന്‍ സിനിമ രംഗം. ജനപ്രീതി താരങ്ങള്‍ക്ക്…

രേഖയ്ക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു : വിൻസി

രേഖയിലെ കഥാപാത്രത്തിന് ഏതെങ്കിലും അവാര്‍ഡ് കിട്ടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിന്‍സി അലോഷ്യസ്.ഇതു പറയുമ്‌ബോള്‍ അഹങ്കാരമാണെന്നൊന്നും വിചാരിക്കരുതെന്നും ഒരു നടിയുടെ ആഗ്രഹമാണെന്ന് കരുതിയാല്‍ മതിയെന്നും വിന്‍സി പറഞ്ഞു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്‍സിക്ക്…

മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം ?

73 ആമത്തെ വയസിലും ഒടുക്കത്തെ ഗ്ലാമര്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആ സൗന്ദര്യ രഹസ്യം എന്താണ് എന്നാണ് ഏവരുടെയും ചോദ്യം? ഇപ്പോഴും 40 ന്റെ പ്രസരിപ്പ്.ഭക്ഷണക്രമത്തിലുള്ള നിയന്ത്രണം തന്നെയാണ് മെഗാ സ്റ്റാറിന്റെ സൗന്ദര്യത്തിന് പിന്നില്‍. ‘ഓട്സിന്റെ കഞ്ഞിയാണ് മമ്മൂക്കയുടെ പ്രഭാത ഭക്ഷണം. ഒപ്പം…

ഡീപ്പ് ഫേക്ക് പണിയാകുമോ? ഗോഡ് ഫാദറിൽ തിളങ്ങി മമ്മൂട്ടിയും മോഹൻലാലും

എഐയുടെ വരവോടെ സാങ്കേതിക രംഗത്ത് വന്‍ മാറ്റങ്ങളാണ് നടക്കുന്നത്. അതിന്റെ ഗുണങ്ങളെക്കാള്‍ ഭയക്കുന്നത് ഇത്തരത്തിലുള്ള സാങ്കേതികവിദ്യകളുടെ അനന്തരഫലങ്ങളാണ്. കഴിഞ്ഞദിവസങ്ങളില്‍ എഐ സാങ്കതികവിദ്യയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഡീപ് ഫേക്ക് സാങ്കേതികവിദ്യയില്‍ ഹോളിവുഡ് ക്ലാസിക് ‘ഗോഡ്ഫാദറി’ന്റെ, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ചുള്ള…

മമ്മൂട്ടിയുടെ ഷർട്ടിൽ കാപ്രി ഇറ്റലി

പ്രായത്തെ പടിക്ക് പുറത്തുനിര്‍ത്തി ചെറുപ്പക്കാരെ പോലും അസൂയപ്പെടുത്തുന്ന വിധത്തില്‍ നടക്കണമെങ്കില്‍ അത് മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് മാത്രമേ കഴിയുകയുള്ളൂ. ഓരോ തവണ അ?ദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന വരവേല്‍പ്പും കമന്റുകളും മാത്രം മതി മമ്മൂക്കയുടെ ലുക്ക് സിനിമ പ്രേക്ഷകരെയും…

മമ്മൂട്ടിയ്ക്ക് നഷ്ടമായ ഹിറ്റ്‌ സിനിമകൾ

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ അദ്ദേഹത്തിന് നഷ്ടമായ ചില ഹിറ്റ് സിനിമകളുണ്ട്. രാജാവിന്റെ മകന്‍ മുതല്‍ ദൃശ്യം വരെ അതില്‍പ്പെടുന്നു. മമ്മൂട്ടിക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമയാണ് രഞ്ജിത്ത് സംവിധാനം ചെയ്ത ദേവാസുരമാണെന്ന് മുന്‍പൊരിക്കല്‍ സംവിധായകന്‍ ഹരിദാസ് തുറന്നു പറഞ്ഞിരുന്നു. അന്ന് രഞ്ജിത്തിന്…

മെഗാസ്റ്റാര്‍ മമ്മൂട്ടി നിര്‍മ്മാതാവാകുന്നു; സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും നിര്‍മ്മാതാവാകുന്നു. പുതിയ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശേരി ആണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയും എറണാകുളവും ആയിരിക്കും. ഈ പ്രൊജക്ടിന്റെയും മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണക്കമ്പനിയുടെയും ഔദ്യോഗിക പ്രഖ്യാപനം…

മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

അബുദബി; മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്ത് വെച്ചാണ് ഇരുവര്‍ക്കും ഗോള്‍ഡന്‍ വിസ കൈമാറിയത്. മുഹമ്മദ് അലി സൊറഫ അല്‍ ഹമ്മാദിയാണ് ഗോള്‍ഡന്‍ വിസ പതിച്ച പാസ്പോര്‍ട്ട് കൈമാറിയത്. വ്യവസായ പ്രമുഖന്‍ എം.എ…

മമ്മൂട്ടി സ്ഥാനാര്‍ത്ഥിയാകുമോ? മറുപടിയുമായി മെഗാസ്റ്റാര്‍

കൊച്ചി: മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട  അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കേരളത്തിൻറെ പ്രിയ നടൻ മമ്മൂട്ടി. സജീവരാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും നിലവിൽ ഒരു പാർട്ടിയും സ്ഥാനാർഥിയാകുമോ എന്ന് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ രാഷ്ട്രീയ നിലപാട് ഏവർക്കും വ്യക്തമാണെന്നും ഇത്തരം അഭ്യൂഹങ്ങൾക്ക് പ്രസക്തിയില്ലെന്നും…