‘തല്ലിപ്പൊളി സീസൺ ആയതുകൊണ്ട് വിജയിച്ച രായാവെ’ന്ന് കമന്റ് മറുപടിയുമായി അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസൺ 6 വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം കഴിഞ്ഞ സീസണുകളിലെ മത്സരാർത്ഥികൾ നിരവധി പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയിട്ടുണ്ട്. അക്കൂട്ടത്തിൽ ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ ശ്രദ്ധേയനായ മത്സരാർത്ഥയായിരുന്നു. ബിഗ് ബോസിന് പറ്റിയ മെറ്റീരിയലാണ് അഖിൽ മാറാർ…

വിവാദങ്ങള്‍ക്ക് ഒടുവില്‍ ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദര്‍ശനില്‍ എത്തും

ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച ചിത്രമായിരുന്നു ‘ദ കേരള സ്റ്റോറി. പ്രതിഷേധത്തിനിടെ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ‘ദ കേരള സ്റ്റോറി’…

ബാബ്റി മസ്ജിദ്, ഗുജറാത്ത് കലാപം എന്നിവ പഠപുസ്തകത്തിൽ നിന്ന് ഓഴിവാക്കി പകരം രാമക്ഷേത്രം ഉള്‍പ്പെടുത്തി

ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് ഓഴിവാക്കി എൻസിഇആർടി. അടുത്ത അക്കാദമിക് വർഷത്തിലെ 12-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് മാറ്റങ്ങളുടെ ഭാഗമായി ഇവ ഒഴിവാക്കിയത്. ഒഴിവാക്കിയ പാഠ വിഷയങ്ങള്‍ക്ക് പകരം രാമക്ഷേത്രം നിർമ്മിച്ചത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. ഇന്ത്യയിൽ…

നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

സിനിമാ താരം മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. 83 വയസ്സായിരിന്നു പ്രായം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഭാര്യ ഏലിയാമ്മ ജോസഫ്. മീരയെ കൂടാതെ ജിബി സാറ ജോസഫ്, ജെനി സാറ ജോസഫ്,…

‘ദി കേരള സ്റ്റോറി’ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും

ഇടക്കാലത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഹിന്ദി ചിത്രം ആയിരിന്നു ദി കേരള സ്റ്റോറി. ഇപ്പോൾ ചിത്രം സംപ്രേഷണം ചെയ്യാൻ ഉളള ഒരുക്കത്തിലാണ് ദേശീയ ടെലിവിഷനായ ദൂരദര്‍ശന്‍. ഏപ്രില്‍ അഞ്ച് രാത്രി എട്ടുമണിക്കാണ് സംപ്രേഷണം എന്നാണ് ദൂരദര്‍ശന്‍ അറിയിപ്പ്. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ…

മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിൽ കെജ്രിവാളിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി

മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കെജ്രിവാൾ തീരുമാനിക്കട്ടേയെന്ന് ദില്ലി ഹൈക്കോടതി. കെജ്രിവാൾ ജയിലിലായതിനാൽ ഭരണപ്രതിസന്ധിയുണ്ടോ എന്നത് ദില്ലി ലഫ്. ഗവണറാണ് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ബിജെപി നീക്കത്തിൽ കുലുങ്ങരുതെന്നും എംഎൽഎമാർ മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കണമെന്നും അരവിന്ദ് കെജ്രിവാൾ നിർദ്ദേശിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത്…

തിരുവനന്തപുരത്ത് പുതുതായി ആരംഭിച്ച ടോം ആന്‍ഡ് ജെറി സ്‌കൂള്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കുഞ്ഞുകുട്ടികൾക്കായി തിരുവനന്തപുരം മരുതൻകുഴി പിടിപി അവന്യു റോഡിൽ ആരംഭിച്ച ടോം ആൻഡ് ജെറി സ്കൂൾ അഡ്വ. വി കെ പ്രശാന്ത് mla ഉദ്ഘാടനം ചെയ്തു. DayCare, Play സ്കൂൾ, LKG, UKG, ആഫ്റ്റർ സ്കൂൾ കെയർ എന്നീ വിഭാഗങ്ങളാണ് ഇവിടെ ഉള്ളത്.…

നടി അപ്സര പറഞ്ഞതില്‍ ആരോപണവുമായി മുൻ ഭർത്താവ് രംഗത്ത്

ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ അപ്സരയ്ക്കെതിരെ മുൻ ഭർത്താവും കൊറിയോഗ്രാഫറുമായ കണ്ണൻ പുതിയ ആരോപണവുമായി രംഗത്ത്.തന്റെ മുൻ ഭർത്താവിൽ നിന്നും കൊടിയ പീഡനം നേരിട്ടതായി കഴിഞ്ഞ ദിവസം അപ്സര ബിഗ് ബോസിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കണ്ണന്റെ പ്രതികരണം. ഞങ്ങൾ ഭയങ്കര ഇഷ്ടത്തിലായിരുന്നു.…

എന്ത് കൊണ്ട് കിയ സോനെറ്റ് എച്ച് ടി കെ പ്ലസ് വിലക്കൊത്ത ഏറ്റവും മൂല്യമുള്ള കോംപാക്ട് എസ്‌യുവി ആകുന്നു

കാർ വിപണിയിൽ ഇന്ന് ഏറ്റവും മത്സരമുള്ള വിഭാഗം ആണ് കോംപാക്ട് എസ്‌യുവി. അതിൽ തന്നെ എറ്റവും ജനപ്രിയ വാഹനമായി തുടരുന്ന എസ്‌ യു വിയാണ് കിയ സോനെറ്റ്. നിരവധി എതിരാളികൾ ഉള്ളപ്പോഴും കിയ സോനെറ്റിന്റെ ജനപ്രീതി തുടർന്ന് കൊണ്ടിരിക്കുകയാണ്. പൂർണ എസ്‌…

ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

തൃശൂരിൽ കഴിഞ്ഞ ​ദിവസം ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. എറണാകുളം സ്വദേശിയായ വിനോദിനെയാണ് രാത്രി ഏഴ് മണിയോടെ കൊലപ്പെടുത്തിയത്. ടിക്കറ്റ് ചോദിച്ചതിന്‍റെ പകയിലാണ് പ്രതി അതിഥി തൊഴിലാളി ഒഡിഷ സ്വദേശി രജനീകാന്ത ടിടിഇയെ ട്രെയിനിൽ…