രാഷ്ട്രീയ ഇടപെടൽ നടന്നെന്ന വാദം തെറ്റ്; മമ്മൂട്ടിയുടെ ഒരു ചിത്രവും അവാർഡിന് അപേക്ഷിച്ചിട്ടില്ല: ജൂറി അംഗം ബി പത്മകുമാർ

ദേശീയ സിനിമാ അവാർഡിൽ നടൻ മമ്മൂട്ടിയുടെ ഒരു സിനിമ പോലും മത്സര രംഗത്ത് ഉണ്ടായിരുന്നില്ല എന്ന് സംവിധായകനും ദേശീയ അവാർഡ് ജൂറി അംഗവുമായ എം ബി പദ്മകുമാർ. കുറച്ചു നാളായി മമ്മൂട്ടി മത്സരിച്ചിട്ടും കാര്യമില്ല മമ്മൂട്ടിക്ക് കേന്ദ്ര സർക്കാർ അവാർഡ് കൊടുക്കില്ല…

വാഴയിലയിൽ ദേശീയ പതാക തയ്യാറാക്കി ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ

ഇരിങ്ങോൾ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ഹരിത പതാക തയ്യാറാക്കി. ഇന്ത്യയുടെ 78-ാസ്വാതന്ത്രദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി വാഴയിലയിൽ 78 ഹരിത പതാക തയ്യാറാക്കി. വഴിയോര കച്ചവട സ്ഥാപനങ്ങളൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് നിർമ്മിത ദേശീയ…

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും ശില്പശാലയും

കൂത്താട്ടുകുളം ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശില്പശാലയും സാഹിത്യ സെമിനാറും ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. പി.ടി.എ പ്രസിഡന്റ് സിനിജ സനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി വിദ്യാരംഗം കലാസാഹിത്യ…

ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല, പുതിയ സ്ഥലം കണ്ടെത്തണം, കേന്ദ്ര സാഹയം പ്രതീക്ഷിക്കുന്നു: പിണറായി വിജയൻ

വയനാട് ദുരന്തം, സമൂഹമെന്ന നിലയ്ക്ക് ഒറ്റകെട്ടായി രംഗത്ത് ഇറങ്ങാൻ കഴിഞ്ഞു. ദുരന്തത്തിന് ഇരയായവരെ മാതൃകപരമായി പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച പിന്തുണ പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നും. ലക്ഷ്യമിടുന്നത് ലോകോത്തരമായ പുനരധിവാസം. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല. പുതിയ…

മികച്ച നടൻ പൃഥ്വിരാജ്, അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം

മലയാളക്കര കാത്തിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. അമ്പത്തിനാലാമത് പുരസ്‌കാരങ്ങളായിരുന്നു ഇത്തവണ പ്രഖ്യാപിച്ചത്. മികച്ച നടനും നടിയും ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണ മികച്ച നടന് വേണ്ടി മുന്‍നിര താരങ്ങള്‍ തമ്മിലായിരുന്നു മത്സരം. മെഗാസ്റ്റാര്‍ മമ്മൂട്ടിയും…

നിന്നെയൊക്കെ എങ്ങനെ പീഡിപ്പിക്കാതിരിക്കും! നടി അവന്തിക മോഹൻ്റെ പോസ്റ്റിന് ലഭിച്ച മറുപടി

മലയാളികള്‍ക്ക് സീരിയലിലും സിനിമയിലുമെക്കെ സുപരിചിതയായ നടിയാണ് അവന്തിക മോഹന്‍. ഒരിടേവളയ്ക്ക് ശേഷം ശക്തമായി തിരികെ വന്ന അവന്തിക ഇപ്പോള്‍ മിനി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ് അതോടൊപ്പം സോഷ്യല്‍ മീഡിയയിലേയും സജീവമാണ് അവന്തിക. താരം പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പെട്ടന്നു…

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരങ്ങളും 2023ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമാണ് ഇന്ന് പ്രഖ്യാപിക്കുക. മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിനായി മമ്മൂട്ടിയും കന്നട താരം റിഷബ് ഷെട്ടിയും പരിഗണനയിലുണ്ടെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 12…

മുന്‍പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഓർമ്മകൾക്ക് ഇന്ന് ആറു വര്‍ഷം

ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഓര്‍മ്മയായിട്ട് ഇന്ന് ആറു വര്‍ഷം. ജനകോടികളുടെ നേതാവും രാഷ്ട്രീയ വിശ്വാസങ്ങളില്‍ ദൃഢചിത്തനും. 1996-ല്‍ അടല്‍ ബിഹാരി വാജ്പേയി കുറച്ച് ദിവസത്തെക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1999 ഒക്ടോബര്‍ 13നു പ്രധാനമന്ത്രിയായി രണ്ടാം തവണ ചുമതലയേറ്റു. നാഷണല്‍…

ഇന്റഗ്രെഷന്‍ ഓഫ് ക്രിയേറ്റീവ് സിറ്റിസണ്‍സ് പ്രവര്‍ത്തകര്‍ പദയാത്ര നടത്തി

മദ്യനിരോധന സമിതി മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാം വാര്‍ഷിക ദിന സമ്മേളനത്തില്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് സന്നദ്ധസംഘടനിയായ ഇന്റഗ്രെഷന്‍ ഓഫ് ക്രിയേറ്റീവ് സിറ്റിസണ്‍സ് (ഐ.സി.സി) പ്രവര്‍ത്തകര്‍ വാരണാക്കരയില്‍ നിന്നും മലപ്പുറം സമരപ്പന്തലിലേക്ക്  പദയാത്ര നടത്തി. ഐ.സി.സി ഉപദേശക…

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ടാക്‌സി വാഹന പാര്‍ക്കിംഗ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണം – കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ടാക്‌സി വാഹന പാര്‍ക്കിംഗ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ടാക്‌സി വാഹനങ്ങള്‍ 226 രൂപയാണ് പാര്‍ക്കിംഗ് ഫീസായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. മറ്റുളള സ്വകാര്യ വാഹനങ്ങള്‍ക്ക്…