മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിയമസഭയിൽ പറഞ്ഞ കാര്യം പുറത്ത് മുഖ്യമന്ത്രി മാറ്റിപ്പറഞ്ഞുവെന്നും ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വെടിക്കെട്ട് മാത്രം അൽപം താമസിച്ചു എന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും മുരളീധരൻ…
Tag: Malayalam News
ഇത് നമ്മുടെ എം.എല്‍.എ ബ്രോ
വട്ടിയൂര്‍ക്കാവ് എം.എല്‍എ അഡ്വ. വി കെ പ്രശാന്തിന്റെ വികസന കാഴ്ചപ്പാടിലൂടെ ഒരു യാത്ര… ഒരു നാട് മാറുകയാണ്… നാടിനൊപ്പം അവിടുത്തെ യുവതലമുറയും… രമ്യഹര്‍മങ്ങളുടെ നിര്‍മാണമാണ് വികസനമെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് മുന്നില്‍ പുതിയൊരു വികസന മാതൃകയൊരുക്കി, വട്ടിയൂര്‍ക്കാവ് എന്ന പ്രദേശം മാറുകയാണ്. വ്യക്തമായ വികസനകാഴ്ചപ്പാടുമായി,…
ഈ വർഷം കേരളീയം നടത്തുന്നില്ലെന്ന് സർക്കാർ
കേരളീയം പരിപാടി ഒഴിവാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി നടത്തണ്ട എന്ന തീരുമാനത്തിലെത്തിയത്. അതോടൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. കഴിഞ്ഞതവണ നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ നല്ല രീതിയുളള കേരളീയ പരിപാടിയാണ് നടത്തിയത്. ഇക്കൊല്ലം ഡിസംബറിലും ജനുവരിയിലും…
വീണ്ടും സ്ത്രീധന പീഡന മരണം; ജീവനൊടുക്കിയത് കോളേജ് അധ്യാപിക
സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തർക്കത്തിൽ മലയാളിയായ കോളേജ് അധ്യാപിക ശ്രുതി നാഗർകോവിലിൽ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശിയായ 25കാരിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ആറ് മാസം മുമ്പാണ് തമിഴ്നാട് വൈദ്യുതി…
ഗുജറാത്തിൽ ‘വ്യാജ കോടതി’; പ്രവർത്തനം തുടങ്ങിയിട്ട് അഞ്ച് വർഷം
പല തരത്തിലുളള വ്യാജ സാധനങ്ങളും ഇന്ന് ഇറങ്ങുന്നുണ്ട്. എന്നാൽ നിയമം തന്നെ വ്യാജമായി ലഭിക്കാൻ തുടങ്ങിയൽ എന്നാണ് അവസ്ഥ. അത്തരതിൽ വ്യാജ കോടതി നിർമിച്ച് അതിൽ വ്യാജ ജഡ്ജി, ഗുമസ്തന്മാരും പരിചാരകരുമെല്ലാമായി ഒന്നും രണ്ടുമല്ല അഞ്ച് വർഷമാണ് ആളുകളെ പറ്റിച്ചത്. വിശ്വസിച്ച്…
കർമശക്തി എക്സലൻസ് ഇൻ ഹെൽത്ത്കെയർ മാനേജ്മെന്റ അവാർഡ് ഡോ. ശ്രീജിത്തിന്
തിരുവനന്തപുരം: കര്‍മശക്തി എക്സലൻസ് ഇൻ ഹെൽത്ത്കെയർ മാനേജ്മെന്റ അവാർഡ് ഡോ. ശ്രീജിത്തിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.…
കർമശക്തി സെലിബ്രിറ്റി കപ്പിൾ ഓഫ് ദി ഇയർ അവാർഡ് ശീതള്‍ വിനുവിന്
കര്‍മശക്തി സെലിബ്രിറ്റി കപ്പിൾ ഓഫ് ദി ഇയർ അവാർഡ് സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ശീതള്‍ വിനുവിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ സംരംഭക ദമ്പതിമാരായ രവികുമാറും റോസ് മേരിയും പുരസ്‌കാരം നല്‍കി…
കർമശക്തി എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് രഞ്ജിത്തിന്
തിരുവനന്തപുരം: കര്‍മശക്തി എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് ജനസിസ് ഇന്റർനാഷണൽ എഡ്യൂക്കേഷണൽ കൺസൾട്ടൻസി സിഇഒ രഞ്ജിത്തിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും…
ഗവർണറെ സ്വീകരിച്ച ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്
പത്തനംതിട്ടയിൽ ഗവർണറെ സ്വീകരിക്കാൻ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. പ്രോട്ടോകോൾ പ്രകാരമുള്ള ബ്യൂഗിൾ ഇല്ലാത്തതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല. പത്തനംതിട്ടയിൽ ബ്യൂഗിളർ അതായത് ബ്യൂഗിൾ വായിക്കുന്നവരുടെ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാല് വർഷമായെന്ന്…
നവീന്‍ബാബുവിന്‍റെ മരണം; ആദ്യമായി പ്രതികരണം നടത്തി പിണറായി
കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഉദ്യോഗസ്ഥനും ഇതുപോലൊരു ദുരന്തം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തും. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍റെയും ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യ സ്നേഹവും സാമൂഹിക പ്രതിബന്ധതയും…
