മലപ്പുറം ജില്ല രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കെടി ജലീലിന്റെ പരാമർശത്തെ തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം രൂക്ഷമായി. കമ്മ്യൂണിസ്റ്റുകൾ ആർഎസ്എസിനൊപ്പമാണെന്ന് പറയുന്നത് അബദ്ധമാണെന്ന് പറഞ്ഞ ജലീൽ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാൻ എന്ന് വിളിച്ചവരല്ലേ കോൺഗ്രസുകാരെന്നും പറഞ്ഞതോടെ സഭയിൽ പ്രതിഷേധം കനക്കുകയായിരുന്നു. ജലീലിനെതിരെ…
Tag: Malappuram
മലപ്പുറത്തെ മോശമാക്കുന്നു എന്ന ചർച്ചയെ തളളികളഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസ്
മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്തെ മോശമാക്കുന്നു എന്ന ചർച്ചയെ തളളികളഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ആരോപണം ഉയരുന്നത്. കേരളത്തില്‍ എട്ടുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് വേണ്ടിയാണ് ഈ പ്രചാരണം നടക്കുന്നതെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.…
മലപ്പുറത്ത് നിപ സംശയം; 13 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്
മലപ്പുറത്ത് നിപ രോഗലക്ഷണം കാണിച്ച 13 പേരുടെ സ്രവവപരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം നിപ ബാധയേറ്റ് മരിച്ച 23 കാരൻറെ സമ്പർക്ക പട്ടികയിൽ ഉള്ള 13 പേർക്കായിരുന്നു രോഗലക്ഷണങ്ങൾ കാണിച്ചത്. ഇതിൽ 10 പേരെ മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡുകളിൽ…
പി വി അൻവർ മാപ്പ് പറയണമെന്ന് ഐ പി എസ് അസോസിയേഷൻ
എംഎല്‍എ പി വി അൻവര്‍ നടത്തിയ പ്രസ്താവന പിൻവലിച്ച് പൊതുമധ്യത്തിൽ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയം പാസാക്കി. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവര്‍ പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഇന്നലെ മലപ്പുറം എസ് പിയെ പി വി…
ഇന്റഗ്രെഷന്‍ ഓഫ് ക്രിയേറ്റീവ് സിറ്റിസണ്‍സ് പ്രവര്‍ത്തകര്‍ പദയാത്ര നടത്തി
മദ്യനിരോധന സമിതി മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാം വാര്‍ഷിക ദിന സമ്മേളനത്തില്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് സന്നദ്ധസംഘടനിയായ ഇന്റഗ്രെഷന്‍ ഓഫ് ക്രിയേറ്റീവ് സിറ്റിസണ്‍സ് (ഐ.സി.സി) പ്രവര്‍ത്തകര്‍ വാരണാക്കരയില്‍ നിന്നും മലപ്പുറം സമരപ്പന്തലിലേക്ക് പദയാത്ര നടത്തി. ഐ.സി.സി ഉപദേശക…
സ്വാതന്ത്ര്യദിന മത്സരങ്ങളും പുസ്തക പ്രകാശനവും നടന്നു
മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌കില്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ സ്വാതന്ത്ര്യദിന മത്സരങ്ങളും പുസ്തക പ്രകാശനവും നടന്നു. ചടങ്ങ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക വളകിലുക്കം പ്രകാശനം ചെയ്ത് പ്രശസ്ത കഥാകൃത്ത് ശശികുമാര്‍ സോപാനത്ത് ഉദ്ഘാടനം ചെയ്തു.…
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് 16,881 അപേക്ഷകർ നിലവിലുണ്ട്
സംസ്ഥനത്തെ പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി വിദ്യാർത്ഥികളെ കുഴക്കുന്നു. ആകെ 57,712 അപേക്ഷകരാണ് നിലവിലുളളത്. മലപ്പുറത്തെ 16, 881 അപേക്ഷകരും ഇതിൽ ഉൾപ്പെടും. പാലക്കാട് – 8,139 ഉം കോഴിക്കോട് 7,192 ഉം അപേക്ഷകരുണ്ട്. 16,881 അപേക്ഷകർ മലപ്പുറത്തുണ്ടെങ്കിലും 6937 സീറ്റുകൾ…
സ്കൂളിലെ അരി കടത്തിയ സംഭവം; സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരില്‍ നിന്നും ഈടാക്കും
മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ലക്ഷങ്ങളുടെ അരി കടത്തിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ. അരി കടത്തിയ സംഭവത്തിലുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരില്‍ നിന്നും ഈടാക്കാനും ധനകാര്യ പരിശോധന വിഭാഗം ശുപാര്‍ശ ചെയ്തു. ധനകാര്യ…
കളര്‍ സ്‌പോട്ട് ചിത്രപ്രദര്‍ശനം ആരംഭിച്ചു
മലപ്പുറം ജില്ലയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ മഞ്ചേരിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ച കളര്‍ സ്‌പോട്ട് ചിത്രപ്രദര്‍ശനം പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. മെയ് 1 മുതല്‍…
