സംസ്ഥനത്തെ പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി വിദ്യാർത്ഥികളെ കുഴക്കുന്നു. ആകെ 57,712 അപേക്ഷകരാണ് നിലവിലുളളത്. മലപ്പുറത്തെ 16, 881 അപേക്ഷകരും ഇതിൽ ഉൾപ്പെടും. പാലക്കാട് – 8,139 ഉം കോഴിക്കോട് 7,192 ഉം അപേക്ഷകരുണ്ട്. 16,881 അപേക്ഷകർ മലപ്പുറത്തുണ്ടെങ്കിലും 6937 സീറ്റുകൾ…
Tag: Latest News
സിനിമാ ജീവിതം തുടരും സിനിമയിലെ സമ്പാദ്യം ജനങ്ങള്‍ക്ക്; സുരേഷ് ഗോപി
താൻ സിനിമാ ജീവിതം തുടരുമെന്നും രാഷ്ട്രീയത്തിൽ നിന്ന് ചുരണ്ടാൻ നിൽക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സിനിമ ചെയ്ത് സമ്പാദിക്കുന്നതിൽ ഒരു വിഹിതം ജനങ്ങൾക്ക് നൽകുമെന്നും കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂരെന്ന് സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ…
സര്‍ക്കാര്‍ ഓഫിസിലെ റീല്‍സ്; എട്ടു ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചത്തിന്റെ പേരിൽ എട്ടു ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ വനിതകള്‍ അടക്കമുളള ഉദ്യോഗസ്ഥര്‍ക്കാണ് സെക്രട്ടറി നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസമാണ് റീല്‍സ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ആദ്യം മികച്ച പ്രതികരണമാണ് ലഭിച്ചങ്കിലും അതിനുശേഷമാണ്…
സൗജന്യ ദ്വിദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
പോസിറ്റീവ് വിഷൻ പാത്തിൻെറ ആഭിമുഖ്യത്തിൽ പാരൻെറിങ്ങ് വിവിധ രീതികളെ കുറിച്ച് രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാൻ സൗജന്യ ദ്വിദിന വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. വർക്ക്ഷോപ്പ് അസിസ്റ്റന്റ് സൈക്കോളജിക്കൽ കൗൺസിലർ മജീഷ്യൻ മലയിൽ ഹംസ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക്കിലൂടെ ഉദ്ഘാടനം ചെയ്തു. ഹസീന…
‘അമ്മ’ സംഘടനാ ബൈലോയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് രമേഷ് പിഷാരടി
മലയാളം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ തെരഞ്ഞെടുപ്പിനു പിന്നാലെ സംഘടനാ ബൈലോയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് രമേഷ് പിഷാരടി. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തന്നേക്കാൾ കുറഞ്ഞ വോട്ടുകൾ ലഭിച്ചവർക്കു വേണ്ടി മാറി നിൽക്കേണ്ടി വന്നുവെന്നും ഈ സാഹചര്യം ഒഴിവാക്കാൻ നടപടികൾ…
‘ഹിന്ദു’ പരാമർശം ഒഴിവാക്കി; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ഭാഗങ്ങൾ സഭാ രേഖയിൽ നിന്ന് നീക്കി
ലോക്‌സഭയിലെ രാഹുൽ ഗാന്ധി ഹിന്ദുകളെ കുറിച്ച് നടത്തിയ പ്രസംഗം വിവാദത്തിലായി. പാർലമെൻ്റിൽ ഭഗവാൻ പരമശിവനെ അവഹേളിച്ചു. ഹിന്ദുക്കൾ എല്ലാവരും അക്രമകാരികളും അസത്യപ്രചാരകരുമാണെന്നുമുളള പല പ്രസ്താവനകളുമാണ് രാഹുൽ ഗാന്ധി നടത്തിയത്. ഈ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഹിന്ദു പരാമർശവും…
സാമ്പത്തിക തട്ടിപ്പ് കേസിൽ പെട്ട് ആർ.ഡി.എക്സ് സിനിമ നിർമാതാക്കൾ
സിനിമ നിർമാതാക്കൾക്കെതിരെയുളള സാമ്പത്തിക തട്ടിപ്പ് കേസ് വീണ്ടും തുടർക്കഥയായി തുടരുകയാണ്. മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ.ഡി.എക്സ് എന്ന സൂപ്പർഹിറ്റിന് സിനിമയുടെ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി കിട്ടിയിരിക്കുകയാണ്. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽക്കിയില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ്…
ലോക മദ്യവിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്യാമ്പയിന്‍ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
ജില്ലാ പ്രസിഡൻ്റുമായ പി പി രൺദ്ദീപു ( കണ്ണൂർ – അഴിക്കോട്) മോഹനൻ അരിക്കോട്, (മലപ്പുറം), റാഫിക്ക് താങ്കൾ ( തൃശ്ശൂർ – കുന്നമംഗലം ) രെജു ചെറിയൻ – (എറണാകുളം – തൃക്കാക്കാര ) സത്തർ ഞാവള്ളി ( ആലപ്പുഴ…
അണ്ടർ 23 സൗത്ത് ഇന്ത്യ റസ്ലിംഗ് മത്സരത്തില്‍ റഈസുദ്ധീന്‍ എം. ആർ വെള്ളിമെഡൽ നേടി
അണ്ടർ 23 സൗത്ത് ഇന്ത്യ റസ്ലിംഗ് മത്സരത്തില്‍ കേരളത്തിന് വേണ്ടി വെള്ളിമെഡൽ നേടി റഈസുദ്ധീൻ എം. ആർ. തമിഴ് നാട്ടിൽ വെച്ച് നടന്ന മത്സരത്തില്‍ ഫ്രീസ്‌റ്റൈല്‍ 125kg വിഭാഗത്തില്‍ കളിച്ചാണ് മെഡല്‍ സ്വന്തമാക്കിയത്. യൂത്ത് കോൺഗ്രസ് -എസ്സ് തൃശ്ശൂർ ജില്ലാ പ്രസിഡന്റും…
നടി മീരാ നന്ദൻ വിവാഹിതയായി
നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. ഇന്നു പുലര്‍ച്ച ഗുരുവായൂരിൽ വെച്ച് കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിലായിരുന്നു വിവാഹം. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ…
