കൊച്ചി: നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരങ്ങൾ നേടാൻ യുവതലമുറയെ പ്രാപ്തമാക്കണമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെൻ്ററിൽ നടന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൈജ്ഞാനിക…
Tag: Latest News
മലപ്പുറത്തെ മോശമാക്കുന്നു എന്ന ചർച്ചയെ തളളികളഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസ്
മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്തെ മോശമാക്കുന്നു എന്ന ചർച്ചയെ തളളികളഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ആരോപണം ഉയരുന്നത്. കേരളത്തില്‍ എട്ടുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് വേണ്ടിയാണ് ഈ പ്രചാരണം നടക്കുന്നതെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.…
അഭിമാന നേട്ടത്തിൽ എം എ കോളേജ്; റിപ്പബ്ലിക് ദിന പരേഡിലെ വനിതാ ബാന്റിൽ ഇടം നേടി എം.എ കോളേജ് എൻ സി സി കേഡറ്റുകൾ
കോതമംഗലം : 2025 ലെ റിപ്പബ്ലിക് ദിന പരേഡ് വനിതാ ബാന്റിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ സി സി കേഡറ്റുകൾ.റിപ്പബ്ലിക് ദിന പരേഡ് സെലെക്ഷന് പാലിക്കേണ്ട കർശനമായ മാനദണ്ഡങ്ങളും ദേശീയ തലത്തിലുള്ള ഗുണനിലവാര പരിശോധനയും വിജയിച്ചാണ്…
നഗര ശുചീകരണം നടത്തി എം എ കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നഗര ശുചീകരണ പ്രവർത്തനം നടത്തി. കോതമംഗലം നഗരസഭയുടെയും, ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ കോതമംഗലം തങ്കളം ബസ് സ്റ്റാന്റും, പരിസരവും എൻ എസ് എസ് വിദ്യാർത്ഥികൾ വൃത്തിയാക്കി. നഗരസഭാ ചെയർമാൻ…
പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പോലീസ് സിപിഎമ്മിന്‍റെ അടിമകളായെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍
സാധാരണ ജനത്തെ സംരക്ഷിക്കേണ്ട പൊലീസുകാർ അക്രമത്തിന് കൂട്ടുനിൽക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. സിപിഎം നേതാക്കളുടെ താത്പര്യമനുസരിച്ചാണ് പ്രവർത്തിക്കുന്നതെങ്കില്‍ ജനം പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവാദിത്തം ഓർമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിളിമാനൂർ സ്റ്റേഷനിലേക്ക് ബിഎംഎസ് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.മുരളീധരൻ.…
നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം ; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. ട്രയല്‍ കോടതി നടപടികളും അന്വേഷണവും പുരോഗമിക്കട്ടെ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ് നല്‍കി. കാലതാമസം…
ഇരിങ്ങോൾ സ്കൂളിൽ താരോത്സവം സമാപിച്ചു
ഇരിങ്ങോൾ ജി.വി.എച്ച്. എസ് സ്കൂൾ കലോത്സവമായ “താരോത്സവം” സമാപിച്ചു. രണ്ട് ദിവസമായി രണ്ട് വേദിയിൽ നടന്ന സ്കൂൾ കലോത്സവം മുനിസിപ്പൽ കൗൺസിലർ ശാന്ത പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് എൽദോസ് വീണമാലി അധ്യക്ഷനായിരുന്നു. നൃത്താഞ്ജലി ക്ലാസിക്കൽ ഡാൻസ് അക്കാഡമി…
വേറിട്ട കാഴ്ചാനുഭവം ഒരുക്കാൻ ശാന്തിഗിരി ഫെസ്റ്റ് വീണ്ടുമെത്തുന്നു,ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന ഫെസ്റ്റിന് ഒക്ടോബർ രണ്ടിന് തുടക്കം
പോത്തൻകോട് (തിരുവനന്തപുരം): കാണികള്‍ക്ക് വേറിട്ട കാഴ്ചകളിലൂടെ ആനന്ദം സമ്മാനിക്കാൻ അനന്തപുരിയുടെ സ്വന്തം കാർണിവൽ പോത്തൻകോട് ശാന്തിഗിരിയിൽ ഒക്ടോബർ രണ്ടിന് തുടക്കമാകും. ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന മൂന്നാം പതിപ്പില്‍ ഒട്ടേറെ പുതുമകളാണ് ഒരുക്കിയിരിക്കുന്നത്. ശാന്തിഗിരി ആശ്രമത്തിന്റെ പ്രവേശനകവാടത്തിനു സമീപമുളള അതിവിശാലമായ ജലസംഭരണിയ്ക്ക് ചുറ്റുമാണ്…
സത്യസന്ധനും ധീരനുമായ നേതാവാണ് രാഹുൽ ഗാന്ധി : ബോളിവുഡ് താരം സെയ്ഫ് അലിഖാൻ
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തി ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. സത്യസന്ധനും ധീരനുമായ നേതാവാണ് രാഹുൽ ഗാന്ധിയെന്ന് സെയ്ഫ് അലിഖാൻ പറഞ്ഞത്. വിമർശനങ്ങളേയും ജനങ്ങൾക്ക് തന്നോട് ഉണ്ടായിരുന്ന അനാദരവിനേയും മാറ്റിയെടുക്കാൻ മികച്ച പ്രവർത്തനങ്ങൾ വഴി രാഹുലിന് കഴിഞ്ഞുവെന്ന് സെയ്ഫ്…
Rahman -Mani Ratnam ; Bombay Theme unleash the rain falls, Calling the name of Shehra bhanu
Hari Krishnan. R Rahman was busy with his hectic schedule, he was not much happy to enjoy with the team mates. The images, symbols, sounds he has to produce ,…
