തിയറ്ററുകളിൽ ഇനി യൂട്യൂബർമാർക്ക് പ്രവേശനമില്ല; തീരുമാനവുമായി തമിഴ്നാട് നിർമാതാക്കൾ

സിനിമയെ കുറിച്ചുളള റിവ്യൂ പലപ്പോഴും ചിത്രത്തിന്റെ വിജയത്തിനെ പ്രതികുലമായി ബാധികാറുണ്ട്. സിനിമയെ കുറിച്ച് കൃത്യമായ ധാരണയില്ലതെ പലതും എഴുത്തി ഉണ്ടാക്കുന്ന യൂട്യൂ​ബർമാരെ കുറിച്ചാണ് ഇപ്പോൾ ചർച്ചായകുന്നത്. ഇനി തിയറ്ററുകളിൽ റിവ്യൂ വേണ്ടന്ന തീരുമാനത്തിലാണ് തമിഴ് നിർമാതാക്കൾ എത്തിരിക്കുന്നത്. ഇതുസംബന്ധിച്ച കത്ത് തമിഴ്നാട്ടിലെ…

എആർ റഹ്മാനും ഭാര്യയും വേർപിരിയുന്നു

എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു. ഔദ്യോ​ഗികമായി പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സൈറ ബാനുവിന്റെ അഭിഭാഷകനാണ് കത്ത് പുറത്ത് വിട്ടിരിക്കുന്നത്. 29 വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഏറെ വർഷങ്ങൾ നീണ്ട വിവാഹ ജീവിതത്തിന്…

പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

തിരുവനന്തപുരം: ടെക്‌നോളജി രംഗത്തെ പ്രമുഖരായ ലെനോവോ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി പുതിയ ലാപ്‌ടോപ്പും ടാബ്ലെറ്റും പുറത്തിറക്കി. ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സുരക്ഷ, കൈകാര്യം ചെയ്യാനുള്ള സൗകര്യം, ദൃഢത എന്നിവയാണ്…

ഐഎസ്ഡിസി, ഐഒഎയുമായി സഹകരിച്ച് കുസാറ്റില്‍ അനലിറ്റിക്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു

കൊച്ചി: ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍( ഐ.എസ്.ഡി.സി), യുകെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ്( ഐഒഎ) എന്നിവയുടെ സഹകരണത്തോടെ കുസാറ്റില്‍ അനലിറ്റിക്‌സ് ഉച്ചകോടി സംഘടിപ്പിച്ചു. കുസാറ്റിലെ വിവിധ കോഴ്‌സുകള്‍ക്ക് ലഭിച്ച ഐഒഎയുടെ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഉച്ചകോടി കുസാറ്റ് വൈസ്…

അമേരിക്കൻ ആർട്ട് ലവേഴ്സ് പ്രഥമ തീയട്രോൺ പുരസ്കാരം ഡോ.പ്രമോദ് പയ്യന്നൂരിന്

അമേരിക്കയിലെ ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രദ്ധേയ സൗത്ത് ഏഷ്യൻ സാംസ്കാരിക സംഘടനയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (ALA)യുടെ പ്രഥമ തീയേട്രോൺ പുരസ്കാരം നാടക-ചലച്ചിത്ര സംവിധായകനും, ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂരിന്. ലോക ക്ലാസ്സിക്കുകളിലേയും ഇന്ത്യൻ സാഹിത്യത്തിലേയും വിഖ്യാത…

‘ഒരു നാട് ഒലിച്ചുപോയെന്ന വൈകാരിക പരാമര്‍ശം തെറ്റ്’ ; വയനാട് ദുരന്തത്തെ കുറിച്ച് വി മുരളീധരന്‍

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് വി മുരളീധരന്‍ എത്തി. രണ്ടു പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും ഒരു നാട് ഒലിച്ചുപോയെന്ന വൈകാരിക പരാമര്‍ശം തെറ്റാണ് എന്ന് നിസരവൽകരിച്ചാണ് മുരളീധരൻ സംസാരിച്ചത്. പരാമര്‍ശത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും രൂക്ഷ…

നാഗ ചൈതന്യയുടെ കുടും​ബത്തിന് വേണ്ടി മാറ്റങ്ങൾ നടത്തി ശോഭിത

സാമന്തയുമായുള്ള ബന്ധം വേർപെടുത്തിയതിന് ശോഭിത ധൂലിപാല-നാഗ ചൈതന്യ അക്കിനേനി വിവാഹ ഏറെ ചർച്ചായകുന്നു. ഏറെക്കാലം ഡേറ്റിങിലായിരുന്ന താരങ്ങൾ പീന്നിട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഓഗസ്റ്റിൽ ലളിതമായ ചടങ്ങിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. കല്യാണം ഗംഭീരമായി നടത്താനാണ് താരങ്ങളുടെ പ്ലാൻ. ശോഭിതയുടേയും നാ​ഗചൈതന്യയുടേയും വിവാഹം…

ദൃശ്യം മോഡൽ കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു

അമ്പലപ്പുഴയില്‍ അതിക്രൂര കൊലപാതകം. യുവതിയെ കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു. പ്രതി ജയചന്ദ്രന്‍ പൊലീസ് പിടിയില്‍. വിജയലക്ഷ്മിയെ പ്ലെയർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകം നടന്നത് ഈ മാസം 7 നാണ്. വീടിന് സമീപത്താണ് കുഴിച്ചുമൂടിയത്. ദൃശ്യം…

നടൻ സിദ്ദിഖിന് സുപ്രീംകോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു

ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് മുൻ‌കൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം. സിദ്ദിഖ് മറ്റേതെങ്കിലും കേസില്‍ പ്രതിയായിട്ടുണ്ടോയെന്ന് സുപ്രീംകോടതി വാദത്തിനിടയിൽ ചോദിച്ചിരുന്നു. വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കെതിരെ…

അദാനിക്ക് വേണ്ടത് നല്‍കാന്‍ ഒരുങ്ങി മോദി: രാഹുൽ ​ഗാന്ധി

അദാനിക്ക് വേണ്ടതെല്ലാം നല്‍കാനാണ് നരേന്ദ്രമോദിയുടെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി. ഒന്നിച്ച് നിന്നാല്‍ രക്ഷയെന്ന മോദിയുടെ പരാമര്‍ശം അദാനിയെ ഉദ്ദേശിച്ചാണെന്ന് രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന്ര്‍റെ പരസ്യ പ്രചാരണം അവസാനിക്കും മുന്‍പ് മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിമര്‍ശനം. ഏക് ഹെ തോ സേഫ്…