സോഷ്യൽ മീഡിയയിൽ സ്റ്റാർസ് ആണ് പ്രവീൺ പ്രണവ് യൂട്യൂബർസ്. ഇരുവരും ഒന്നിച്ചുള്ള യൂട്യൂബ് ചാനലിന് ഏകദേശം 4 മില്യൺ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. നിരവധി ഡാൻസ് റീൽസിലൂടെ പ്രേക്ഷകർക്ക് വളരെ പരിചിതരാണ് ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും. ഇരുവരുടെയും ഡാൻസ് റീൽസുകളും…
Tag: Latest News
സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം: വി മുരളീധരൻ
ഭരണഘടനാവിരുദ്ധ പരാമർശത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ, സജി ചെറിയാനെ പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് വി. മുരളീധരൻ. മുമ്പ് രാജി വയ്ക്കാൻ കാരണമായിട്ടുള്ള സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുമ്പോള്‍ സജി ചെറിയാൻ മന്ത്രിസഭയിൽ തുടരുന്നതിന്‍റെ സാംഗത്യവും സാധുതയും നഷ്ടപ്പെട്ടെന്ന് മുൻ…
കൈരളി ടിവിയോട് മാപ്പ് പറഞ്ഞ് ഷാജി കൈലാസ്
റൈറ്റ്സ് സ്വന്തമാക്കിയശേഷം ഒട്ടുമിക്ക വിശേഷദിവസങ്ങളിലും കൈരളി ടെലികാസ്റ്റ് ചെയ്യാറുള്ള സിനിമകളിൽ ഒന്ന് വല്യേട്ടനാണ്. യുട്യൂബും ഒടിടി പ്ലാറ്റ്ഫോമുകളും സുലഭമായിയെങ്കിലും ഇപ്പോഴും വല്യേട്ടൻ കൈരളി ടിവിയിൽ ടെലികാസ്റ്റ് ചെയ്താൽ മലയാളികൾ കാണും. അതേസമയം ഈ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംവിധായകൻ ഷാജി…
സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു; ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരുക്ക്
തിരുവനന്തപുരം സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരുക്ക്. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ഒന്നാം നിലയിലെ ക്ലോസറ്റാണ് പൊട്ടിവീണത്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ സുമംഗലയ്ക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട്…
വില്ലന്‍ വേഷങ്ങളിൽ തിളങ്ങിയ നടന്‍ മേഘനാഥന്‍ അന്തരിച്ചു
വില്ലന്‍ വേഷങ്ങളിലൂടേയും ക്യാരക്ടര്‍ റോളുകളിലൂടേയുമെല്ലാം കയ്യടി നേടിയ നടന്‍ മേഘനാഥന്റെ മരണ വാര്‍ത്തയിലേക്കാണ് ഇന്ന് മലയാളികള്‍ ഉറക്കമുണര്‍ന്നത്. വിഖ്യാത നടന്‍ ബാലന്‍ കെ നായരുടെ മകനാണ് മേഘനാഥന്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മേഘനാഥന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്…
മെസിയെ അടുത്ത് നിന്ന് കാണാൻ കഴിഞ്ഞാൽ ഭാഗ്യം: പന്ന്യൻ രവീന്ദ്രൻ
ലയണൽ മെസിയും സംഘവും കേരളത്തിൽ എത്തുമ്പോൾ അത് കേരളത്തിലെ ഫുട്‍ബോൾ ആരാധകർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മെസി ലോകത്തിലെ ഏറ്റവും മികച്ച ഫുട്‍ബോൾ താരമാണ്, അദ്ദേഹത്തെ മറികടക്കാൻ ഇതുവരെ ആരും വന്നിട്ടില്ല. ഏത് സമയത്തും…
തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ ആണ് അരുംകൊല. 4 മാസം മുൻപാണ്…
വയനാട് ഹർത്താൽ, ദുരന്തത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു: വി മുരളീധരൻ
വയനാട് ദുരന്തബാധിതർക്കുള്ള കേന്ദ്രത്തിന്റെ അധിക ധനസഹായത്തിന്റെ പേരിൽ ‘ഇൻഡി സഖ്യം ‘ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. അധികധനസഹായം നല്‍കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും മുൻകേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി…
അപൂർവരോഗം പിടിപെട്ട് ആന്‍ഡ്രിയ ജെർമിയ
സിനിമയില്‍ നിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആന്‍ഡ്രിയ ജെർമിയ. ത്വക്കിനെ ബാധിക്കുന്ന അപൂർവരോഗത്തെ തുടര്‍ന്നാണ് കുറച്ച് കാലം കരിയറില്‍ നിന്ന് മാറി നിന്നതെന്ന് ആന്‍ഡ്രിയ പറയുന്നു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.…
‘തൊണ്ടിമുതൽ’ കേസും ചിത്രം ‘ആനാവതിൽമോതിര’വും പറയുന്നത് ഓരേ കഥയോ?
തൊണ്ടി മുതലിൽ കൃത്രിമത്വം കാണിച്ച കേസിൽ മുൻ മന്ത്രി ആന്റണി രാജും വിചാരണ നേരിടണമെന്ന് സുപ്രിംകോടതി വിധി വന്നിരിക്കുകയാണ്. 1994ൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രിംകോടതിയുടെ വിധി. കേസിൽ ആന്റണി രാജു, കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലർക്ക് എസ് ജോസ് എന്നിവരായിരുന്നു…
