സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ മാധ്യമങ്ങളോട് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് . കോവിഡിന്റെ മൂന്നാം തരംഗത്തിൽ സംസ്ഥാനത്ത് 80 % ഒമിക്രോണും 20 % ഡെൽറ്റ വകഭേദവുമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു . ഐസിയു ഉപയോഗത്തിൽ 2 ശതമാനം…
Tag: kerala
ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ഈ മാസം 29 ന്
വാർഷിക പരീക്ഷയ്ക്കു മുമ്പായി മോഡൽ പരീക്ഷ നടത്തുന്നതിൽ സാഹചര്യാനുസരണം എല്ലാ അതതു സ്കൂളുകൾക്കു തീരുമാനമെടുക്കാം . 10, 11, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ പരീക്ഷയ്ക്കു മുമ്പ് തീർക്കും. വാർഷിക പരീക്ഷ നടത്തിപ്പിൽ ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു . ഹയർ സെക്കൻഡറി…
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം മൂർദ്ധന്യാവസ്ഥയിലെത്തുമെന്ന് സർക്കാർ വിലയിരുത്തൽ
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം നേരത്തെ മൂർദ്ധന്യത്തിലെത്തുമെന്നാണ് വിലയിരുത്തൽ . ആയതിനാൽ തന്നെ മന്ത്രി സഭായോഗം കോവിഡ് സാഹചര്യം വിലയിരുത്തി .പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തും . വീണ്ടും സാമൂഹിക അടുക്കള കൊണ്ടുവരാൻ സർക്കാരിന് ആലോചനയുണ്ട്. അതിനാൽ തന്നെ പഞ്ചായത്ത്…
സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി
സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ ഇന്നും പ്രതിസന്ധി .സാങ്കേതിക തകരാർ മൂലം കഴിഞ്ഞ 10 ദിവസമായി 7 ജില്ലകൾ വീതം രാവിലെയും ഉച്ചയ്ക്കും ആയിരുന്നു റേഷൻ വിതരണം . റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾക്ക് നിലവിൽ യാതൊരു തകരാറുകളും ഇല്ലെന്നും റേഷൻ…
സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോമിൽ മതവേഷങ്ങൾ അനുവദിക്കില്ല
സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോമിനൊപ്പം മതവേഷങ്ങൾ അനുവദിക്കില്ലെന്ന് സർക്കാർ . യൂണിഫോമിനൊപ്പം ഹിജാബും ഫുൾസ്ലീവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു . എന്നാൽ ഇതേ തുടർന്ന് സ്റ്റുഡന്റ് പോലീസിൽ മതപരമായ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ നിലപാട്…
സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ സി കാറ്റഗറി
കൊവിഡ് സമൂഹ വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ജില്ലകളിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി . തിരുവനന്തപുരത്തിന് പുറമേ നാല് ജില്ലകളെ കൂടി ‘ സി ‘ കാറ്റഗറിയിൽ ഉൾപ്പെടുത്തി . ഇടുക്കി , കോട്ടയം , പത്തനംതിട്ട , കൊല്ലം ജില്ലകളെയാണ്…
തൃശ്ശൂരിൽ ആന കുട്ടി ചരിഞ്ഞു
തൃശൂർ ചിമ്മിനി കാട്ടിൽ നിന്ന് കഴിഞ്ഞ ദിവസം അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു . ഒരു മാസം പ്രായമായ ആനക്കുട്ടിയെ ഇന്നലെ രാവിലെയാണ് വനപാലകർ കാട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്. ആനക്കുട്ടിയുടെ മോശം ആരോഗ്യസ്ഥിതി മൂലം മറ്റ് ആനകൾ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം .…
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും . അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികൾ, ജസ്റ്റിസ് എ.എം. ഖാനവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുല്ലപ്പെരിയാർ കേസിൽ കോടതി പരിഗണിച്ച് തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാൻ…
ഗുരുതര ആരോപണവുമായി മധുവിന്റെ കുടുംബം
ആദിവാസി യുവാവ് മധു ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി അട്ടപ്പാടിയിൽ കൊല്ലപ്പെട്ട കേസിൽ ആരോപണങ്ങളുമായി മധുവിന്റെ കുടുംബം രംഗത്ത് വന്നിരിക്കുകയാണ് . കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം . കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചു എന്നും കുടുംബത്തിന്…
കോവിഡ് – പുതിയ നിയന്ത്രണങ്ങള്‍ ; ജനുവരി 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം
നിലവിലെ കോവിഡ് സാഹചര്യത്തില്‍ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു…
