ഷോഹിമ ടി.കെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ പുതിയൊരു കാര്യമല്ല.പല വിധത്തിലും തരത്തിലുമുള്ള കൊലപാതകങ്ങള്‍ കൂടി വരുന്ന സംസ്ഥാനമായി കേരളം ഇന്ന് മാറുകയാണ്. എതിരെ നില്‍ക്കുന്നവന്റെ ചോരയ്ക്ക് വിലകല്‍പ്പിക്കാത്തവരാണ് പലരുമെന്ന് ഇത്തരം അരും കൊലകള്‍ ഇടയ്ക്കിടെ നമ്മെ ഓര്‍മിപ്പിക്കുന്നു. രാഷ്ട്രീയപരമായും വ്യക്തിപരമായും ആളുകള്‍…
Tag: kerala
മോഹന്‍ ഭാഗവതിന്റെ പ്രസ്താവന;ചാതുര്‍വര്‍ണ്യത്തിന്റെ പുതിയ ഭാഷ്യമെന്ന് മൂവാറ്റുപുഴ അഷ്റഫ് മൗലവി
ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രമേ ഉള്ളൂ എന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ചാതുര്‍വര്‍ണ്യത്തിന്റെ പുതിയ ഭാഷ്യമാണെന്ന്എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഫെബ്രുവരി 24 വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ഹൈലാന്റ് പാര്‍ക്കില്‍ നടന്ന വാര്‍ത്തസമ്മേളനത്തിലാണ് അഷ്റഫ് മൗലവി…
കേന്ദ്ര ബജറ്റ് ; പ്രതിഷേധം അറിയിച്ച് മാര്‍ച്ച് 28,29 തീയതികളില്‍ സംയുക്ത തൊഴില്‍ പണിമുടക്ക്
കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് മാര്‍ച്ച് 28 നും 29 നും സംയുക്ത തൊഴില്‍ പണിമുടക്ക് സംഘടിപ്പിക്കും. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി. യു. സി, തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് അഖിലേന്ത്യാ പണിമുടക്കിന് നിര്‍ദേശം നല്‍കിയത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ ഉള്‍പ്പെടെ പണിമുടക്കില്‍…
മധുവിന്റെ ചരമദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.
ആൾക്കൂട്ട ആക്രമത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ നാലാം ചരമ ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. തടസമെല്ലാം നീക്കി വിചാരണ നടപടികൾ തുടഗിയതിനാൽ മധുവിന് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് അമ്മയും സഹോദരിയും. സർക്കാർ നിയോഗിച്ച സ്‌പെഷ്യൽ പ്രോസിക്യുട്ടറിൽ പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ കുടുംബം പറയുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ പ്രതികരിച്ച് പ്രതിപക്ഷം
അടുത്ത കാലങ്ങളിലായി സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു.കേരളത്തിലെ ക്രമസമാധാനം തകര്‍ന്നെന്ന് കാണിച്ച് മുസ്ലിംലീഗിലെ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. തലശ്ശേരിയിലും കിഴക്കമ്പലം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുണ്ടായ രാഷ്ട്രീയ…
മതിയായ അടിസ്ഥാന സൗകര്യം ഇല്ല ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്ര കാര്യത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്‍
കോഴിക്കോട് കുതിരവട്ടം മനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ഈ കാര്യത്തില്‍ ഉടനടി തന്നെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാകമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. മാനസിക ആരോഗ്യ കേന്ദ്രത്തില്‍ മതിയായ ജീവനക്കാരില്‍ ഇല്ലെന്നും രോഗത്തില്‍ നിന്നും മുക്തി…
രാജ്യത്ത് 15,102 പേര്‍ക്ക് കോവിഡ്
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ഉള്ള മൊത്തം കേസുകളുടെ എണ്ണം 4,28,67031 ആയി ഉയര്‍ന്നിരിക്കുന്നു. ഇന്നലെ 278 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഈ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 31,377…
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍
പാലക്കാട് മരുത റോഡില്‍ 5.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശികളായ ഷബീര്‍,ഷഹബാദ് എന്നിവരാണ് അറസ്റ്റിലായത്. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടത്തിക്കൊണ്ടുപോയ പുകയില ഉല്‍പ്പന്നങ്ങള്‍ ആണ് പോലീസ് പിടികൂടിയത്. മരുത റോഡില്‍ പോലീസ് നടത്തിയ വാഹനപരിശോധനയില്‍…
കണ്ണൂര്‍ വിസി പുനര്‍നിയമനം ശരിവെച്ച സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ വിധി ഇന്ന്.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ശരി വെച്ചുള്ള സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ വിധി ഇന്ന് വരും.സെനറ്റംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാഡമിക് കൗണ്‍സില്‍ അംഗം ഡോ ഷിനോ പി ജോസ് എന്നിവരാണ് സിംഗിള്‍…
ഓര്‍മ്മയായി കെ.പി.എ.സി ലളിത ; സംസ്‌കാരം ഇന്നു വൈകിട്ട് വടക്കാഞ്ചേരിയില്‍
മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രനടി കെ.പി.എ.സി ലളിത അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. തൃപ്പൂണിത്തറയില്‍ രാവിലെ എട്ടുമണി മുതല്‍ പതിനൊന്ന് മണിവരെ പൊതുദര്‍ശനത്തിനായി വയ്ക്കും. വൈകീട്ട് 5 മണിക്ക് തൃശൂര്‍ വടക്കാഞ്ചേരിയിലെ വീട്ടിലാകും സംസ്‌കാരം. നടിക്ക് 74 വയസ്സായിരുന്നു. അഞ്ച്…
