നിരോധിത പുകയില വിൽപനയുമായി ബന്ധപ്പെട്ട് അഞ്ചു വിദേശികളെ അറസ്റ്റ് ചെയ്തു. ചവച്ചരക്കു ന്ന രീതിയിലുള്ള പുകയില വിറ്റതിന് ബാർക്ക, സീബ് എന്നിവിടങ്ങളിൽനിന്നായി റോയൽ ഒമാൻ പൊലീസു മായി സഹകരിച്ച് ഉപഭോക്തൃ സംരക്ഷണ അതോറി റ്റിയാണ് (സി.പി.എ) ഇവരെ പിടികൂടിയത്.വടക്കൻ ബാത്തിനയിലെയും മസ്കത്ത്…
Tag: kerala
ക്ലാസിക് കപ്പ് ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ തുടക്കമായി
തിരുവാണിയൂര്‍: അണ്ടര്‍-14 ക്ലാസിക് കപ്പ് ജില്ലാതല ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഗ്ലോബല്‍ പബ്ലിക ്‌സ്‌കൂളില്‍ തുടക്കമായി. ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമംഗം ഫല്‍ഹാന്‍ സി.എസ് രണ്ട് ദിവസത്തെ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സരിത ജയരാജ് അടക്കം…
എം.ശിവശങ്കർ വിരമിക്കുന്നു
സ്വർണക്കടത്ത് വിവാദങ്ങൾക്കിടെ, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കർ ഇന്ന് വിരമിക്കുന്നു. മികച്ച ഉദ്യോഗസ്ഥനെന്ന് ഖ്യാതി കേട്ട ശിവശങ്കറിന്റെ ജീവിതത്തിൽ കറുത്ത നിഴലായി മാറി സ്വർണക്കടത്ത് ആരോപണം. സ്വർണക്കടത്ത് കേസിൽപ്പെട്ട പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അശ്വത്ഥാമാ വെറും ഒരു…
അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഡയറക്ടർ ശങ്കർമോഹന്റെ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി പ്രഖ്യാപിച്ചത്. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചാണ് അടൂരിന്റെ രാജി. ജാതി അധിക്ഷേപം അടക്കം ഉയർത്തി…
ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് സൗജന്യമായി നല്‍കി ഒലീവിയ ഫൗണ്ടേഷന്‍
കൊച്ചി: കരിയര്‍ കൗണ്‍സിലര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൃശൂര്‍ ആസ്ഥാനമായ ഒലീവിയ ഫൗണ്ടേഷന്‍ സൗജന്യ പരിശീലനം നല്‍കുന്നു. രണ്ട് ലെവലുകളിലായി ഒരു ലക്ഷം രൂപയിലധികം മൂല്യമുള്ള ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ (ഐസിസി) കോഴ്സാണ് ഫൗണ്ടേഷന്‍ തികച്ചും സൗജന്യമായി ലഭ്യമാക്കുന്നത്. കരിയര്‍ കൗണ്‍സിലിങ്ങില്‍ താല്‍പര്യവും അഭിരുചിയുമുള്ള…
നാലു സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം 29 പേർക്ക് പരിക്ക്
നാലു സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം 29 പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിനു സമീപമായിരുന്നു അപകടം. സ്കൂൾ ബസുകൾക്കൊപ്പം ഓട്ടോറിക്ഷയും സ്കൂട്ടറും കാറും അപകടത്തിൽപെട്ടതായി പൊലീസ് പറഞ്ഞു. 25 സ്കൂൾ കുട്ടികൾക്കും 3 സ്കൂൾ ജീവനക്കാർക്കും റോഡിൽ…
വ്ളോഗർ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
താരസംഘടന ‘എഎംഎംഎ’യുടെ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെതിരായ സൈബർ ആക്രമണത്തിൽ വ്ളോഗർ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടവേള ബാബുവിന്റെ പരാതിയിൽ കാക്കനാട് സബർ പൊലീസിന്റേതാണ് നടപടി. ഇടവേള ബാബുവിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തതിനാണ് നടപടി. തിരുവനന്തപുരം…
ജഡ്ജിയ്ക്ക് കൈക്കൂലി നൽകാൻ പണം വാങ്ങിയെന്ന സംഭവത്തിൽ അന്വേഷണം
ജഡ്ജിയ്ക്ക് കൈക്കൂലി നൽകാൻ പണം വാങ്ങിയെന്ന സംഭവത്തിൽ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ജോസ് ഹാജരായ രണ്ട് കേസുകളിൽ അസാധാരണ നടപടിയുമായി ഹൈക്കോടതി. സൈബി ഹാജരായ രണ്ട് കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകിയ ഉത്തരവ് ജസ്റ്റിസ് സിയാദ് റഹ്മാൻ തിരിച്ചു വിളിച്ചു.…
കാമുകിയുമായി പിരിഞ്ഞ വിഷമത്തിൽ സ്വന്തം മെഴ്സിഡസ് ബെൻസ് കാറിന് തീയിട്ട് ഡോക്ടർ
കാമുകിയുമായി പിരിഞ്ഞ വിഷമത്തിൽ സ്വന്തം മെഴ്സിഡസ് ബെൻസ് കാറിന് തീയിട്ട് ഡോക്ടർ. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ 29കാരനായ ഡോക്ടറാണ് ബെൻസിന് തീവച്ചത്. കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ തന്റെ സഹപാഠിയായിരുന്ന കാമുകിയുമായി ഡോക്ടർ ബന്ധം വേർപിരിഞ്ഞിരുന്നു. കുറച്ചുവർഷങ്ങൾക്ക് മുൻപായിരുന്നു ഇരുവരും പിരിഞ്ഞതെങ്കിലും…
ഫെബ്രുവരി 1 മുതൽ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും
ഫെബ്രുവരി 1മുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുൻനിർത്തി…
