വരയുടെ വഴിയേ വിരിഞ്ഞ വിനോദിന്റെ വിജയഗാഥ വരയുടേയും നിറങ്ങളുടെയും വഴിയേ സ്‌കൂള്‍ കാലത്ത് തന്നെ അച്ഛന് പിന്‍പറ്റി നടന്ന ഒരു കൊച്ചു കുട്ടി… മാതൃകയാക്കാന്‍ മുന്‍പില്‍ ചേട്ടന്മാര്‍ കൂടിയുണ്ടായതോടെ പൂര്‍ണമായും നിറങ്ങളുമായി ചങ്ങാത്തത്തിലായ കുട്ടി… വെറുമൊരു ഭ്രമത്തില്‍ തുടങ്ങി, വരയുടെ വഴിയിലേക്ക്…
Tag: Karmasakthi News
നാട്ടില്‍ അസുഖങ്ങള്‍ വ്യാപകം: കൊട്ടാരമറ്റത്തെ അനധികൃത തട്ടുകടയില്‍ നിന്നും മലിനജലം പരസ്യമായി റോഡില്‍ ഒഴുക്കുന്നു; നടപടി ഇല്ലാത്തത് നഗരസഭയുടെ ഒത്താശ മൂലമെന്ന് പരക്കെ ആക്ഷേപം
പാലാ: പാലാ നഗരസഭയിലെ ചിലരുടെ ഒത്താശയോടെ കൊട്ടാരമറ്റം ബസ് ടെര്‍മിനലിനുള്ളില്‍ അനധികൃതമായി രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്നും നിയമസംവീധാനങ്ങളെയാകെ വെല്ലുവിളിച്ച് വീണ്ടും പൊതുനിരത്തിലേക്ക് പരസ്യമായി മലിനജലം ഒഴുക്കുന്നു. വേനല്‍കടുത്തതോടെ മഞ്ഞപ്പിത്തമടക്കമുള്ളവ വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് പരസ്യമായി മലിനജലം റോഡിലേയ്ക്ക് ഒഴുക്കുന്നത്. നഗരസഭാ…
നേഹ എസ് കൃഷ്ണന് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.
പത്തനംതിട്ട :രാജ്യങ്ങളുടെ കോഡുകള്‍ പറഞ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ച നേഹ എസ് കൃഷ്ണന് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.പത്തനംതിട്ട പ്രെസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ അഏഞഒ (ഓള്‍ ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് കേരള) സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനില്‍ ജോസഫ് സര്‍ട്ടിഫിക്കറ്റും…
കാലത്തിനൊപ്പം നിമിഷങ്ങളെ പടുത്തുയര്‍ത്തി ബില്‍ഡ് ഐ കണ്‍സ്ട്രക്ഷന്‍സും നവാസും
നിര്‍മാണരംഗത്തിന്റെ ചരിത്രത്തില്‍ ഓരോ ഘട്ടവും കാലത്തിന്റെ കയ്യൊപ്പുകള്‍ പതിക്കുന്നു. അതിന്റെ അനുഭവവുമായി, പതിനായിരങ്ങള്‍ക്കൊപ്പം പത്ത് വര്‍ഷങ്ങളായ വിജയയാത്രയാണ് ‘ബില്‍ഡ് ഐ കണ്‍സ്ട്രക്ഷന്‍സ്’ സൃഷ്ടിച്ചത്. നവാസിന്റെ ദൃഢനിശ്ചയവും പുതുമയുള്ള ദര്‍ശനവുമാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ശക്തി. വീടെന്നു പറഞ്ഞാല്‍ നാലുകെട്ടും മനസ്സെഴുതിയ കാഴ്ചയും.…
‘ആത്മാവിലേക്കുള്ള വെളിച്ചം’ തേടി അന്‍ഫസിന്റെ ‘സോളക്‌സ്’ എന്ന സംരംഭം…
‘സോളക്‌സ് ആത്മാവിലേക്കുള്ള വെളിച്ചം…!’ പേരു പോലെ തന്നെ ഏതൊരാളെയും ആകര്‍ഷിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനങ്ങളും പിറവിക്ക് പിന്നിലുള്ള കഥയും. ഒരു വ്യക്തിയുടെ പരിശ്രമം എന്നതില്‍ നിന്നുപരി ഒരു കൂട്ടം ആളുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലം… അതിലുപരി, ഒരു ഉമ്മയ്ക്ക് തന്റെ മകനോടുള്ള വിശ്വാസത്തിന്റെയും…
വൈദ്യശാസ്ത്രത്തിലെ മാറ്റങ്ങള്‍ ഡോ. ശ്രീജിത്തിന്റെ കാഴ്ചപ്പാടിലൂടെ
വളരെ യാദൃശ്ചികമായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (IMA) ഒരു ക്ലാസ്സില്‍ പങ്കെടുക്കുകയുണ്ടായത്. ആ ക്ലാസ്സില്‍ വച്ചാണ് ലൈഫ് സപ്പോര്‍ട്ടിനെ കുറിച്ച് കേള്‍ക്കാന്‍ ഇടയായത്. മരണത്തിന് കാരണമാകുന്ന നിരവധി രോഗങ്ങളും അപകടങ്ങളും സംഭവിക്കാറുണ്ട്. ഇവിടെയാണ് ബേസിക് ലൈഫ് സപ്പോര്‍ട്ടിന്റെ (BLS) അനിവാര്യത! അതിന്റെ…
അശരണര്‍ക്ക് സഹായഹസ്തമായി ബിആര്‍ഒയും രഞ്ജിത്ത് കൊല്ലംകോണവും
ജീവകാരുണ്യ പ്രവര്‍ത്തനം ചെറുപ്പം മുതലേ അച്ഛനും അമ്മയും ചെയ്തു വരുന്നത് കണ്ടുവളര്‍ന്നത് കൊണ്ട് തന്നെ തിരുവനന്തപുരം സ്വദേശിയായ രഞ്ജിത്ത് കൊല്ലംകോണവും തന്റെ ജീവിതം ജനങ്ങള്‍ക്കായി മാറ്റിവെച്ചു എന്ന് തന്നെ പറയാം. അച്ഛന്റെ പ്രവര്‍ത്തനങ്ങളാണ് എന്നും ആ ചെറുപ്പക്കാരന് പ്രചോദനവും മാതൃകയുമായത്. അതുകൊണ്ടുതന്നെ,…
സ്‌കഫോള്‍ഡ് ദ്വിദിന റെസിഡന്‍ഷ്യല്‍ ക്യാമ്പ് ആരംഭിച്ചു
മലപ്പുറം ::സമഗ്രശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സ്‌കഫോള്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 40 ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന റെസിഡന്‍ഷ്യല്‍ ക്രിയേറ്റീവ് ക്യാമ്പ് മലപ്പുറം പി എം ആര്‍ ഗ്രാന്റ് ഡെയ്‌സ് റെസിഡന്‍സിയില്‍ ആരംഭിച്ചു.…
ബൂവറി അനുമതിയിലെ ദുരൂഹത നീക്കണം: വി.മുരളീധരന്‍
തിരുവനന്തപുരം : പാലക്കാട്ട് കഞ്ചിക്കോട്ട് സ്പിരിറ്റ് നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ ഒയാസിസ് കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കമ്പനിയുടെ വരവാണ് ദുരൂഹതയേറ്റുന്നത്. ഈ കമ്പനി കേരളത്തില്‍ വരാന്‍ കാരണം കെജ്രിവാള്‍ പിണറായി…
