Legacy the word is not Cliché for Maria Sharapova the Ice queen of Wimbledon. The five time Grand Slam Winner and a global sports star a big fear to Tennis…
Tag: Karmasakthi News
സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ പ്രശ്‌നമില്ല: പി രാജീവ്
സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ലെന്ന് മന്ത്രി പി രാജീവ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ട്. സാധാരണ ഗതിയിൽ അദ്ദേഹത്തിന്റെ ഭാഗം കൂടി ഹൈക്കോടതി കേൾക്കേണ്ടതായിരുന്നു. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്ന് സജി ചെറിയാൻ തന്നെ…
ആറാട്ടണ്ണനെ അപമാനിച്ച് ഐശ്വര്യ ലക്ഷ്മി
സോഷ്യൽ മീഡിയ വഴി പ്രശസ്തനായ ഒരു ‘സിനിമാസ്വാദകനെ’ പൊതുമധ്യത്തിൽ അപമാനിച്ചെന്നാരോപിച്ച് നേരിടുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയാണ് താരം. ഷേക്ക് ഹാൻഡിനായി’ കൈ നീട്ടിയപ്പോൾ ഐശ്വര്യ മൈൻഡ് ആക്കിയില്ലെന്നതാണ് ചിലർ അവരിൽ കാണുന്ന കുറ്റം. താൻ നായികയായ…
7 നടൻമാർക്കെതിരെ നൽകിയ ലൈംഗിക പരാതി ആലുവ സ്വദേശി പിൻവലിച്ചു
മുകേഷ്, ജയസൂര്യ അടക്കം 7 പേർക്കെതിരെ നൽകിയ ലൈംഗിക പരാതി പിൻവലിക്കുന്നു എന്ന് ആലുവ സ്വദേശിയായ നടി. തനിക്കെതിരെ എടുത്ത കേസിൽ സർക്കാരും പോലീസിനെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ചാണ് പരാതി പിൻവലിക്കുന്നത്. വ്യാജ പരാതിയായിരുന്നിട്ടും പോക്സോ കേസിൽ തന്നെ…
‘ഞാന്‍ യെസ് പറഞ്ഞു’; വീണ്ടും വിമർശനം ഏറ്റുവാങ്ങാൻ ലക്ഷ്മി നക്ഷത്ര
യൂട്യൂബ് വീഡിയോയിലൂടെ എറെ സൈബർ ആക്രമണം നേരിട്ട നടിയാണ് ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെ മരണത്തിന് ശേഷമാണ് ലക്ഷ്മി നക്ഷത്ര ഏറെ വിമർശനങ്ങൾ നേരിടുന്നത്. തെറ്റിദ്ധരിപ്പിയ്ക്കുന്ന വീഡിയോ തംപ്നെയില്‍, വീഡിയോ കണ്ടന്‍റിന് വേണ്ടി ആളുകളുടെ ഇമോഷന്‍സ് എടുത്തു കളിക്കുന്നു എന്നൊക്കെ പറഞ്ഞ്…
സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം: വി മുരളീധരൻ
ഭരണഘടനാവിരുദ്ധ പരാമർശത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ, സജി ചെറിയാനെ പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് വി. മുരളീധരൻ. മുമ്പ് രാജി വയ്ക്കാൻ കാരണമായിട്ടുള്ള സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുമ്പോള്‍ സജി ചെറിയാൻ മന്ത്രിസഭയിൽ തുടരുന്നതിന്‍റെ സാംഗത്യവും സാധുതയും നഷ്ടപ്പെട്ടെന്ന് മുൻ…
കൈരളി ടിവിയോട് മാപ്പ് പറഞ്ഞ് ഷാജി കൈലാസ്
റൈറ്റ്സ് സ്വന്തമാക്കിയശേഷം ഒട്ടുമിക്ക വിശേഷദിവസങ്ങളിലും കൈരളി ടെലികാസ്റ്റ് ചെയ്യാറുള്ള സിനിമകളിൽ ഒന്ന് വല്യേട്ടനാണ്. യുട്യൂബും ഒടിടി പ്ലാറ്റ്ഫോമുകളും സുലഭമായിയെങ്കിലും ഇപ്പോഴും വല്യേട്ടൻ കൈരളി ടിവിയിൽ ടെലികാസ്റ്റ് ചെയ്താൽ മലയാളികൾ കാണും. അതേസമയം ഈ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംവിധായകൻ ഷാജി…
സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു; ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരുക്ക്
തിരുവനന്തപുരം സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരുക്ക്. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ഒന്നാം നിലയിലെ ക്ലോസറ്റാണ് പൊട്ടിവീണത്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ സുമംഗലയ്ക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട്…
വില്ലന്‍ വേഷങ്ങളിൽ തിളങ്ങിയ നടന്‍ മേഘനാഥന്‍ അന്തരിച്ചു
വില്ലന്‍ വേഷങ്ങളിലൂടേയും ക്യാരക്ടര്‍ റോളുകളിലൂടേയുമെല്ലാം കയ്യടി നേടിയ നടന്‍ മേഘനാഥന്റെ മരണ വാര്‍ത്തയിലേക്കാണ് ഇന്ന് മലയാളികള്‍ ഉറക്കമുണര്‍ന്നത്. വിഖ്യാത നടന്‍ ബാലന്‍ കെ നായരുടെ മകനാണ് മേഘനാഥന്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മേഘനാഥന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്…
