തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആണ്‍കുട്ടികള്‍ക്കായുള്ള വെള്ളയമ്പലത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ സ്മാര്‍ട്ട് സ്റ്റഡി റൂം എം.എല്‍.എ അഡ്വ.വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എം.എല്‍.എ. യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ചാണ് സ്മാര്‍ട്ട് സ്റ്റഡി റൂം ക്രമീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടറുകള്‍,…
Tag: Karmasakthi News
സിയാറ്റിലിൽ അമേരിക്കൻ ആർട്ട് ലവേഴ്സ് പുരസ്‌കാരം സമർപ്പിച്ചു
അമേരിക്കയിലെ ശ്രദ്ധേയ സൗത്ത് ഏഷ്യൻ സാംസ്‌കാരിക സംഘടനയായ അലയുടെ പ്രഥമ തിയേട്രോൺ പുരസ്‌കാരച്ചടങ്ങ്, ഇന്റർനാഷണൽ ലിറ്റററി ഫെസ്റ്റ് സമാപന വേദിയിൽ നടന്നു. സിയാറ്റിലിലെ കൾച്ചറൽ കോംപ്ലക്സ് ആയ പി.യു.ഡി യിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ പ്രകാശ് ഗുപ്ത…
കള്ളപ്പണ ഇടപാട്; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്യും
സിനിമാ വിതരണ, നിർമ്മാണ കമ്പനികളിൽ നടത്തിയ റെയ്ഡിൽ കള്ളപ്പണ ഇടപാട് നടന്നെന്ന് ആദായ നികുതി വകുപ്പിന് സംശയം. സിനിമയുടെ നിർമാതാവ് കൂടിയായ സൗബിൻ ഷാഹിറിനെ വീണ്ടും ചോദ്യം ചെയ്യും. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം സംബന്ധിച്ചാണ് സംശയം. ആദായ നികുതി വകുപ്പ്…
തന്റെ അമ്മയെ പറ്റിക്കാന്‍ ശ്രമിച്ചതിനെ പറ്റി സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ച് അഹാന കൃഷ്ണ
നടി അഹാന കൃഷ്ണയെ പോലെ സഹോദരിമാരും അമ്മ സിന്ധു കൃഷ്ണയും എല്ലാവര്‍ക്കും സുപരിചിതരാണ്. യൂട്യൂബ് ചാനലില്‍ സജീവമായതോടെയാണ് താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. അടുത്തിടെ അഹാനയുടെ സഹോദരിയും ഇന്‍ഫ്‌ലുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ…
രാഹുൽ ഗാന്ധിയെ കൊണ്ട് കഴിയാത്തത് പ്രിയങ്കക്ക് സാധിക്കുമെന്ന് തോന്നുന്നില്ല: സത്യൻ മൊകേരി
വയനാട്ടിൽ രാഹുൽ ഗാന്ധിയെ കൊണ്ട് കഴിയാത്തത് പ്രിയങ്കക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് എൽഡിഎഫ് നേതാവ് സത്യൻ മൊകേരി. രാഹുൽ ഗാന്ധി വയനാടിന് വേണ്ടി ഒരു വികസന പ്രവർത്തനവും നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തിയെന്നും യുഡിഫിന്‍റെ വിജയത്തിൽ വലിയ…
മമ്മൂട്ടിക്ക് ഇഷ്ടം പ്രശ്‌നക്കാരായ നടന്മാരെ; വെളിപ്പെടുത്തലുമായി വിയജകുമാര്‍
നടൻ വിയജകുമാര്‍ കൂടി അഭിനയിച്ച മമ്മൂട്ടി ചിത്രം വല്ല്യേട്ടൻ 4K ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും എത്തുകയാണ്. അതിനെ കുറിച്ച് അദ്ദേഹമ പറഞ്ഞ കാര്യങ്ങളണ് ചർച്ചയാകുന്നത്. ‘വല്ല്യേട്ടന്റെ ദൃശ്യമികവ് പുതിയ തലമുറ കൂടി അഭിനയിക്കേണ്ടതുണ്ട്. മമ്മൂക്ക പുതിയ നിരവധി സിനിമകൾ…
വാഹനം ബ്രേക്കിട്ടാല്‍ റോഡ് തെന്നി മാറും
വാഹനങ്ങൾ ബ്രേക്ക് ചെയ്താൽ റോഡ് തെന്നി മാറുന്നു. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ കുറുമാത്തൂർ പൊക്കുണ്ടിലാണ് മെക്കാഡം ടാറിങ് നടത്തിയ റോഡ് ടാറിങ് തെന്നിപ്പോകുന്നത്. വാഹനങ്ങൾ കടന്ന് പോകുന്നതിന് അനുസരിച്ച് റോഡിലെ മെക്കാഡം ടാറിങ് തെന്നി നീങ്ങി അടിയിലുള്ള കോൺക്രീറ്റ് ചെയ്ത…
നീല കണ്ഠന് ഭാനുമതി ഇല്ലാതെ ഒരു പൂർണ്ണതയുണ്ടോ ?
ഹരികൃഷ്ണൻ .ആർ തണുത്തും ചീർത്തും കിടക്കുന്ന മണലിൽ ചവിട്ടി അവർ നടന്നു. അങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു കാൽ പെരുമാറ്റം കേൾക്കുന്നതായി അവർക്ക് തോന്നി.നിനക്ക് അസുഖം ഇല്ലെന്ന് പറഞ്ഞ് എത്ര സമാധിനിപ്പിച്ചിട്ടും അവൾ മരണത്തിലേക്ക് നടന്നടുത്തു. ആകാശ ദീപങ്ങളെ സാക്ഷിയാക്കി അവൾ പോയി…
Einstein God of physics
Albert Einstein is the father figure of physics. He got good grades in school periods. But actually he was a drop out at the age of 15. In higher education…
വിഴിഞ്ഞം; ലക്ഷ്യമിട്ടതിലും നേരത്തെ സംസ്ഥാനത്തിന് വരുമാനം ലഭ്യമാക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി വികസനം ഉറപ്പാക്കുന്ന സപ്ലിമെന്ററി കൺസഷൻ കരാർ ഇന്ന് സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പു വച്ചു. സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളിലുടെവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പൂർത്തിയിയാക്കി സംസ്ഥാന സർക്കാരിന് വരുമാനനേട്ടം സാധ്യമാക്കുന്നത് ആദ്യം…
