വർഷങ്ങൾക്കിപ്പുറം ഏലയ്ക്കയ്ക്ക് വില വർദ്ധനവ്

സംസ്ഥാനത്ത് ഏലം വിപണിയില്‍ വീണ്ടും പുത്തനുണര്‍വ്. നാല് വര്‍ഷത്തിന് ശേഷം ഏലക്കാ വില കിലോയ്ക്ക് 2000 ത്തിന് മുകളിലെത്തിയിരിക്കുന്നത്.നിലവില്‍, ഏലത്തിന് വിപണിയില്‍ ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്.ഏകദേശം 2,000 രൂപയ്ക്ക് മുകളില്‍ വരെ ഏലം വില ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍…

വിലക്കയറ്റം ; കയ്യും കെട്ടി പൊട്ടിച്ചിരിച്ചു പിണറായി

ഇത്തവണ മലയാളികളുടെ ഓണാഘോഷത്തിന്റെ പൊലിമ കുറയും. വിലക്കയറ്റം ക്രമാതീതമായി വര്‍ദ്ധിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു നിയന്ത്രണവും കൊണ്ടുവരുന്നില്ല.വിലക്കയറ്റം നിയന്ത്രിക്കാന്‍ സിവില്‍സപ്ലൈസ് 1000 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയത് 70 കോടി . നെല്ല് സംഭരിച്ച കുടിശ്ശിക ഇനത്തില്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി…

മറ്റുള്ളവർ കഴിച്ചു വൃത്തികേടാക്കിയ ടേബിൾ വൃത്തിയാക്കി മോഹൻലാൽ

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ഷെഫ് സുരേഷ്. പന്തണ്ട് പേരോളം ഭക്ഷണം കഴിച്ച ടേബിള്‍ ലാലേട്ടന്‍ ഒറ്റയ്ക്ക് വൃത്തിയാക്കിയതും, ലാലേട്ടന്റെ ഇഷ്ടഭക്ഷണവുമെല്ലാം ഷെഫ് സുരേഷ് പ്രമുഖ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്. ഷെഫ് സുരേഷ് പറഞ്ഞത്…

ഇനി മുട്ടയില്ലാതെ ഓംലെറ്റടിക്കാം

ഒരു മുട്ടയും ഇത്തിരി ഉപ്പും, വേണമെങ്കില്‍ ഉള്ളിയും പച്ചമുളകും ഇട്ടാല്‍ സംഗതി കളറാകും. മലയാളികളുടെത് മാത്രമല്ല, ലോകത്ത് പലയിടത്തുമുള്ള നിരവധിപ്പേരുടെ തീന്‍ മേശയിലെ ഇഷ്ടവിഭവമാണ് ഓംലെറ്റ്. ചൂട് ചായയ്‌ക്കൊപ്പം മുതല്‍ ചോറിന്റെ കൂടെയും ഓംലെറ്റ് കഴിക്കാന്‍ ഏറെ ഇഷ്ടമുള്ളവരാണ് പലരും. എന്നാല്‍…

തക്കാളിയും ഇഞ്ചിയും വീട്ടിലുണ്ടോ?. ജാഗ്രത വേണം, കള്ളന്മാർ അരികെയുണ്ട്

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില കൂടുതലുള്ള സാധനം വജ്രാമോ, സ്വര്‍ണമോ ഒന്നുമല്ല. അത് നമ്മുടെ സ്വന്തം പച്ചക്കറികളാണ്. അതെങ്ങനെയാ പച്ചക്കറികളുടെ വില സ്വര്‍ണത്തിന്റെയും മറ്റും വിലയുടെ അത്ര ഉയര്‍ന്നിട്ടില്ലല്ലോ എന്ന് പറയാന്‍ വരട്ടെ. സ്വര്‍ണവും വജ്രവുമെല്ലാം ആഡംബരത്തിന്റെ പര്യായവും അത്യാവശ്യങ്ങള്‍ക്ക്…

കപ്പ ശ്രദ്ധിച്ചു കഴിച്ചില്ലേൽ മരണം വരെ സംഭവിക്കാം

കപ്പ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. വേവിച്ചും പുഴുക്കായും വറുത്തുമൊക്കെ നാം അകത്താക്കാറാണ് പതിവ്. അതുതന്നെയാണ് നമ്മുടെ മുത്തശ്ശിമാര്‍ക്കും മുത്തച്ഛന്മാര്‍ക്കു മൊക്കെയുള്ള ഉള്ള ശക്തിയും ഊക്കും എല്ലാം. എന്നാല്‍ കപ്പ കഴിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് മരണത്തിലേക്ക് വരെ…

ബഹുബലി സമൂസ കഴിച്ചാൽ 71000 രൂപ കിട്ടുമോ?

എണ്ണയില്‍ പൊരിച്ചെടുത്ത ഒരു സമൂസ കിട്ടിയാല്‍ എങ്ങനെയിരിക്കും? ഒറ്റ മിനിറ്റ് കൊണ്ട് തിന്നുതീര്‍ക്കും എന്നാവും ഭൂരിഭാഗവും പറയാന്‍ പോകുന്ന മറുപടി. സമൂസയോട് അത്ര പ്രിയമില്ലാത്ത ആളുകളും ഉണ്ടാവും. എങ്കിലും ഇനി പറയാന്‍ പോകുന്ന കാര്യം നിങ്ങളും ഒന്ന് കേട്ടോളു, ചിലപ്പോള്‍ കൈനിറയെ…

ബിയർ പോലെ കിക്ക് ആകാൻ ആൽക്കഹോൾ ലൈറ്റ് വരുന്നു

ആല്‍ക്കഹോള്‍ കുറഞ്ഞ പാനീയങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കുന്ന പുതിയ വിഭാഗം അനുവദിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. 0.5 ശതമാനം മുതല്‍ 8 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ ആണ് ഇനി ആല്‍ക്കഹോള്‍ ലൈറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി…

പുഴുവരിച്ച മീന്‍ പിടികൂടി

എറണാകുളം മരടിലും കോട്ടയത്ത് ഏറ്റുമാനൂരിലും പുഴുവരിച്ച മീന്‍ പിടികൂടിയതില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങി.മീന്‍ എവിടെ നിന്ന്, ആര്, ആര്‍ക്കു വേണ്ടി കൊണ്ടുവന്നു എന്നാണ് അന്വേഷിക്കുന്നത്. മരടില്‍ നിന്നു മാത്രം ആറായിരം കിലോ ചീഞ്ഞ മത്സ്യമാണ് പിടികൂടിയത്. മരടില്‍ മീന്‍ കൊണ്ടുവന്ന…

ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി , ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്

കാസർഗോട് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി ഉണ്ടയത് . സംഭവത്തിൽ നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. അതോടപ്പം ശുചിത്വം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് ദേവൻ…