പ്രിയദര്‍ശൻ സിനിമ പോലെയാണ് കോണ്‍ഗ്രസിലെ കാര്യങ്ങളെന്നും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കാൻ കെ മുരളീധരന് ആഗ്രഹമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. താൻ എപ്പോഴായാലും കോണ്‍ഗ്രസ് വിടേണ്ട ആളായിരുന്നുവെന്നും വടകരയിൽ ഷാഫി പറമ്പിലിനെ നിര്‍ത്തിയത് കെസി വേണുഗോപാലിന് വേണ്ടിയാണെന്നും പത്മജ കൂട്ടിച്ചേർത്തു. അമ്മയെയും…
Tag: film
നടൻ വിജയ്ക്ക് പിന്നലെ അജിത്തും സിനിമ നിർത്തുവെന്ന് റിപ്പോർട്ട്
നടൻ വിജയ് സിനിമ അഭിനയം നിർത്തുന്നു എന്ന വാർത്ത ആരാധകർക്ക് ഏറെ വിഷമമായിരുന്നു. സ്വന്തമായി രൂപികരിച്ച തമിഴകം വെട്രി കഴകം പാർട്ടിയിലും രാഷ്‍ട്രീയത്തില്ലും സജീവമായതിനാലാണ് വിജയ് ഒരു സിനിമയോടെ ഇടവേളയെടുക്കുന്നു എന്ന് വ്യക്തമാക്കിയത്. ദളപതി 69ഓടെയാണ് വിജയ് തന്റെ സിനിമാ ജീവിതത്തില്‍…
No more excuses ; Mis behaving his daughter actress father lifted up famous director by his Collar
This event has been conducted many years before .The shooting of a film was progress on a far location the heroine was a newcomer. The director was famous and established.…
സാമ്പത്തിക തട്ടിപ്പ് കേസിൽ പെട്ട് ആർ.ഡി.എക്സ് സിനിമ നിർമാതാക്കൾ
സിനിമ നിർമാതാക്കൾക്കെതിരെയുളള സാമ്പത്തിക തട്ടിപ്പ് കേസ് വീണ്ടും തുടർക്കഥയായി തുടരുകയാണ്. മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ.ഡി.എക്സ് എന്ന സൂപ്പർഹിറ്റിന് സിനിമയുടെ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി കിട്ടിയിരിക്കുകയാണ്. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽക്കിയില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ്…
ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന ‘ഉള്ളൊഴുക്ക്’; ബുക്കിംഗ് തുടങ്ങുന്നു
ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ ആരംഭിക്കും. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ട്രെയിലറും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയതോടെ ചിത്രത്തിന്മേല്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വര്‍ദ്ധിച്ചിരിക്കുകയാണ്. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ…
ഒരുപിടി ചിരി വിരുന്ന് സമ്മാനിച്ച നടന്‍ ബഹദൂര്‍ ഓര്‍മയായിട്ട് ഇന്ന് 24 വര്‍ഷം
നടൻ ബഹദൂർ ഓർമ്മയായിട്ട് 24 വർഷം പിന്നിട്ടിരിക്കുന്നു. ലളിതമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ബഹദൂര്‍ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞാടി. കുപ്പിവളയിലൂടേയും കുട്ടിക്കുപ്പായത്തിലൂടെയും ജോക്കറിലൂടേയുമൊക്കെ അവിസ്മരണീയമായ പ്രകടനമാണ് ബഹദൂറെന്ന മഹാനടന്‍ കാഴ്ചവച്ചിരുന്നത്. പി.കെ.കുഞ്ഞാലുവിന് ബഹദൂര്‍ എന്ന പേര്…
ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ നിന്നും പിന്‍മാറി ‘കരീന കപൂര്‍’ പകരം എത്തുന്നത് ‘നയന്‍താര’
നടിയും സംവിധായകയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടോക്സിക്ക്. യാഷാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. കുറച്ചു നാളുകളായി ചിത്രം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ചിത്രത്തിൻ്റെ കാസ്റ്റിംഗ് സംബന്ധിച്ച് കാര്യമായ വാര്‍ത്തകള്‍ ഒന്നും പുറത്തുവന്നിരുന്നില്ല.…
ഇനി ട്രെയിലറുകളില്‍ വരുന്ന ഭാഗം സിനിമയില്‍ ഉള്‍പ്പെടണമെന്നില്ല; സുപ്രിംകോടതി വിധി
ഒരു സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഇറക്കുന്ന ട്രെയിലറുകളിൽ ഏതെങ്കിലും ഭാഗം സിനിമയിൽ ഉൾപ്പെടുത്താണമെന്ന് നിർബന്ധം ഇല്ലെന്ന് സുപ്രിംകോടതി വ്യക്തിമാക്കി. ഇത്തരം കാര്യത്തില്‍ സിനിമ അണിയറക്കാരുടെ സേവനത്തിലെ പോരായ്മയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിനിമയുടെ ട്രെയിലറിൽ കാണിച്ചത് സിനിമയുടെ ഭാഗമല്ലാത്തത് ഉപയോക്താക്കളെ…
പൃഥിയുടെ കരിയർ ബെസ്റ്റ് ആവാൻ ആടുജീവിതം
സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം.വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട ബെന്യാമിന്‍റെ ഇതേ പേരിലുള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് സിനിമ. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ…
ഇന്ത്യയിലെ ആദ്യ എ ഐ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി
ഇന്ത്യയിലെ ആദ്യ എ ഐ സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. മുൻ ബിഗ് ബോസ്താരവും പ്രശസ്ത ഇൻഫ്ലുൻസർ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ എന്നാ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
