ഉണ്ണിമുകുന്ദന്‍ നായകനായ മേപ്പടിയാന്‍ സിനിമ ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രമേഖലയില്‍ 2021 ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്‌കാരത്തിനര്‍ഹമായി. നൂറിലധികം സിനിമകളെ കടത്തിവെട്ടിയാണ് മേപ്പടിയാന്‍ ഒന്നാമതെത്തിയത്. നടന്‍ ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണു മോഹനും ചേര്‍ന്ന് കര്‍ണാടക ഗവര്‍ണറുടെ കയ്യില്‍ നിന്നാണ് പുരസ്‌കാരം…
Tag: film
മമ്മൂട്ടി നായകനാകുന്ന ഭീഷ്മ തീയേറ്ററുകളില്‍ നിറഞ്ഞാടുന്നു
മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമ ഭീഷ്മ പര്‍വം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി തീയേറ്ററുകളില്‍. സിനിമ സംവിധാനം ചെയ്തത് അമല്‍ നീരദ് ആണ്.മാസിന് പിടികൊടുക്കാതെ ഇമോഷണല്‍ രീതിയില്‍ പോകുന്ന സിനിമയാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദിന്റെ സംവിധാനവും സുഷിന്‍ ശ്യാമിന്റെ ബിജിഎമ്മും, ക്യാമറ…
പ്രണയവും വിധിയും തമ്മിലുള്ള യുദ്ധത്തിന് സാക്ഷ്യം വഹിക്കാം; പ്രഭാസ് ചിത്രം രാധേശ്യാം മാര്‍ച്ച് 11 ന് എത്തും
പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് ഹസ്തരേഖ വിദഗ്ദ്ധനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 11 ന് ചിത്രം തിയറ്ററുകളിലെത്തും. പ്രണയവും വിധിയും തമ്മിലുള്ള യുദ്ധത്തിന് സാക്ഷ്യം വഹിക്കാം എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.…
