ദുല്‍ഖറിനെ ഒറ്റിക്കൊടുത്തു; സജിത മഠത്തിലിന് തെറിവിളിയോ?

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ‘കിംഗ് ഓഫ് കൊത്ത’എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു സജിത മഠത്തില്‍ അവതരിപ്പിച്ച ‘കാളിക്കുട്ടി’. ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ അടുത്ത സുഹൃത്ത് കണ്ണന്റെ അമ്മ കഥാപാത്രമായിരുന്നു ഇത്. രാജു എന്ന നായക കഥാപാത്രത്തെ മകനെക്കാള്‍ സ്‌നേഹിക്കുന്ന അമ്മയായാണ് ചിത്രത്തിന്റെ ആദ്യ…

ഷാൻ റഹ്മാൻ ‘ഫ്രീക്ക് പെണ്ണേ’ തട്ടിയെടുത്തതാണെന്ന് സംഗീത സംവിധായകൻ

പ്രശസ്ത സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ ഗാനമോഷണം ആരോപിച്ച് ഗായകനും സംഗീത സംവിധായകനുമായ സത്യജിത്ത്. ഒമര്‍ ലുലു സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന ഹിറ്റ് ഗാനത്തിന് യഥാര്‍ത്ഥത്തില്‍ സംഗീതം നല്‍കിയത്…

സില്‍ക്ക് സ്മിതയെ അടക്കം ചെയ്ത സ്ഥലം കാണാന്‍ പോയ വിഷ്ണുപ്രിയക്ക് സംഭവിച്ചതെന്ത്?

സിനിമാ ലോകത്ത് ഇന്നും ചര്‍ച്ചയാകുന്ന താരമാണ് സില്‍ക് സ്മിത. മാദക നടിയായി തരംഗം സൃഷ്ടിച്ച സില്‍ക് സ്മിത ഒരു കാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. സിനിമകളില്‍ ആഘോഷിക്കപ്പെട്ടെങ്കിലും സില്‍ക് സ്മിതയ്ക്ക് പൊതുസമൂഹത്തില്‍ പലപ്പോഴും സ്വീകാര്യത ലഭിച്ചില്ല. പല അവഹേളനങ്ങളും നടിക്ക് കേള്‍ക്കേണ്ടി വന്നു.…

സിനിമാതാരമാവണം, ഒരു സ്ത്രീയുമായി പ്രണയത്തിലാവണം ആഗ്രഹങ്ങള്‍ വെളിപ്പെടുത്തി നായവേഷം ധരിക്കുന്ന യുവാവ്

നായയെ പോലെ നടക്കാന്‍ ഇഷ്ടപ്പെടുന്നതിന്റെ പേരില്‍ 12 ലക്ഷം മുടക്കി നായയുടെ വേഷം ധരിച്ച ജാപ്പനീസ് യുവാവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ വിവിധ മാധ്യമങ്ങളില്‍ പ്രപരിച്ചിരുന്നതാണ്. കോളി ഇനത്തില്‍പ്പെട്ട നായയായിട്ടാണ് യുവാവ് മാറിയത് എന്നാല്‍, യഥാര്‍ത്ഥ പേരോ മറ്റോ വെളിപ്പെടുത്താന്‍…

മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് സഹ പ്രവർത്തകര്‍;സംസ്‌കാര ചടങ്ങുകള്‍ ഇന്ന്

കോഴിക്കോട്: നടന്‍ മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രവർത്തകര്‍. പ്രിയ നടനെ അവസാനമായി കാണാൻ താരങ്ങൾ മാമുക്കോയയുടെ ബേപ്പൂരിലെ വീട്ടിലെത്തി. താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാമുക്കോയയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ മാമുക്കോയയുടെ സംസ്‌കാര…

പ്രഭാസ് ചിത്രം “പ്രൊജക്റ്റ് കെ” യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം പ്രൊജക്റ്റ് കെ 2024 ജനുവരി 12 ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിൽ ഒന്നാണ് പ്രൊജക്റ്റ് കെ. ഫ്യൂച്ചറസ്റ്റിക് സയൻസ് ഫിക്ഷൻ ജോണറിലാണ് ചിത്രം ഒരുക്കുന്നത്.…

ലളിതം സുന്ദരമായി താമരക്കുരുവിയുടെ മംഗല്യം; മഞ്ജരി സമൂഹത്തിന് നല്‍കിയത് വലിയൊരു സന്ദേശം

തിരുവനന്തപുരം: ആര്‍ഭാടങ്ങളുടെ പകിട്ടില്ലാതെ പിന്നണി ഗായിക മഞ്ജരി വിവാഹശേഷം ആദ്യമെത്തിയത് ഭിന്നശേഷിക്കുട്ടികളുടെ ഡിഫറന്റ് ആര്‍ട് സെന്ററില്‍. ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം പാട്ടുപാടിയും കൂട്ടുകൂടിയും സദ്യകഴിച്ചും അത്യധികം ലളിതവും സുന്ദരവുമാക്കി മഞ്ജരി തന്റെ വിവാഹാഘോഷം. ബാല്യകാല സുഹൃത്തായ ജെറിനാണ് മഞ്ജരിയുടെ വരന്‍. വരനും വധുവും ഉച്ചയോടെയാണ്…

സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി

മലയാള സിനിമ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം നിര്‍ബന്ധമായും വേണമെന്ന് ഹൈക്കോടതി. സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ എല്ലാംതന്നെ കര്‍ശന നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു.സിനിമാ…

ബ്രോ ഡാഡിയിലെ മോഹന്‍ലാലിനെ അനുകരിച്ച് കൊച്ചു മിടുക്കന്‍

മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ‘ബ്രോ ഡാഡി ‘ ഒരേസമയം പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്ത ചിത്രമാണ്. ബ്രോഡ് ചിത്രത്തിലെ മോഹന്‍ലാലിന്റെ രംഗങ്ങളില്‍ ഒരു കൊച്ചു മിടുക്കന്‍ അനുകരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ…

‘മേപ്പടിയാന്‍’ ബംഗളൂരു ചലച്ചിത്രമേളയിലെ മികച്ച ഇന്ത്യന്‍ സിനിമ

ഉണ്ണിമുകുന്ദന്‍ നായകനായ മേപ്പടിയാന്‍ സിനിമ ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രമേഖലയില്‍ 2021 ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്‌കാരത്തിനര്‍ഹമായി. നൂറിലധികം സിനിമകളെ കടത്തിവെട്ടിയാണ് മേപ്പടിയാന്‍ ഒന്നാമതെത്തിയത്. നടന്‍ ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണു മോഹനും ചേര്‍ന്ന് കര്‍ണാടക ഗവര്‍ണറുടെ കയ്യില്‍ നിന്നാണ് പുരസ്‌കാരം…