വീകം എന്ന അധികം ഉപയോഗിക്കാത്ത വാക്കിന് മോതിരം എന്നാണ് അർത്ഥം അങ്ങനെ ഒരു മോതിരത്തെ ആസ്പദമാക്കി നടക്കുന്ന കുറ്റന്വേഷണ കഥയാണ് നവാഗതനായ സാഗർ സംവിധാനം ചെയ്ത വീകം . പേരുപോലെതന്നെ സിനിമയുടെ കഥ നടക്കുന്നത് ഒരു വിവാഹമോചനത്തെ ചുറ്റിപ്പറ്റിയാണ് ആ പേരിനെ…
Tag: filim
പ്രഭാസ് കൃതിയുമായി പ്രണയത്തിൽ
തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് പ്രഭാസ്. തെലുങ്ക് ചിത്രങ്ങളുടെ മലയാള റീമെയ്‌ക്കുകളിലൂടെ മലയാളികൾക്കും താരം പ്രിയങ്കരനാണ്. 2002ൽ തെലുങ്ക് ചിത്രമായ ഈശ്വർ ലൂടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. വർഷം, ചത്രപതി, ബുജ്ജുകടൂ,ബില്ല ഡാർലിംഗ്, മിസ്റ്റർ പെർഫെക്റ്റ്,മിർച്ചി,ദി ബിഗിനിങ്…
പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് “യശോദ”
തമിഴ്,തെലുങ്ക് ചിത്രങ്ങളിലൂടെ സിനിമ ലോകത്ത് സജീവമായ വ്യക്തിയാണ് സമാന്ത. തന്റെ അഭിനയത്തിന് ഇതിനോടകം തന്നെ താരം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഗൗതം വാസുദേവ് മേനോന്റെ തെലുങ്ക് ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിലും…
രജനീകാന്ത് രാഷ്ട്രീയത്തിൽ വന്നത് എന്തിന്
രജനികാന്തിനെ അറിയാത്ത ആരും തന്നെ ഉണ്ടാവില്ല. നടൻ മാത്രമല്ല പൊളിറ്റിക്സിലും തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ് രജനീകാന്തിന്റേത്. തമിഴിന്റെ സ്റ്റൈൽ മന്നൻ.കോടിക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. തന്റെ അഭിനയം കൊണ്ടും വ്യത്യസ്തത നിറഞ്ഞ സ്വഭാവം കൊണ്ടും രജനികാന്ത് ഏവരിൽ നിന്നും വേറിട്ട് നിൽക്കുന്നു. എന്തിനായിരുന്നു രജനികാന്ത്…
ഭാരത സർക്കസ് റിവ്യൂ
ബിനു പപ്പുവും, ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് ഭാരത സർക്കസ്. എം എ നിഷാദ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ജാഫർ ഇടുക്കി,പ്രചോദ് കലാഭവൻ,സുനിൽ സുഗത,ആരാധ്യ ആൻ, മേഘ തോമസ്, സുധീർ കരമന,ആബിജ, ജയകൃഷ്ണൻ, പാഷണം ഷാജി,ജോളി…
ക്രൂരത അതിരുകടക്കുന്നു ; വിവാഹമോചനം തേടി സുകന്യ
സിനിമ പ്രേമികൾക്ക് സുപരിചിതയായ താരമാണ് സുകന്യ. ഡാൻസർ,നായിക , കമ്പോസർ, വോയിസ് ആക്ടർ തുടങ്ങി നിരവധി മേഖലകളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്,കന്നട,തെലുങ്ക്,ചിത്രങ്ങളിലും താരം സജീവ സാന്നിധ്യമായിരുന്നു. 1991ലാണ് സിനിമ മേഖലയിൽ താരം സജീവമാകുന്നത്. പിന്നീട് 1998…
ധ്യാൻ ശ്രീനിവാസന്റെ വിവാഹ വിശേഷങ്ങൾ
ഒരു താരകുടുംബം എന്ന് അക്ഷരാർത്ഥത്തിൽ വിശേഷിപ്പിക്കാവുന്ന കുടുംബമാണ് നടൻ ശ്രീനിവാസന്റേത്. മകൻ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമാരംഗത്ത് സജീവസാന്നിധ്യമാണ്. ശ്രീനിവാസൻ അഭിനയത്തിലും തിരക്കഥയിലും തിളങ്ങിയപ്പോൾ മൂത്തമകൻ വിനീത് ഒരു പടികടന്ന് പാട്ടിലും ശോഭിച്ചു.ധ്യാൻ അഭിനയവും ഡയറക്ഷനും ഒക്കെയായി തിരക്കുകളിലാണ്. അടുത്തിടെ…
ദൃശ്യം മൂന്ന് വെള്ളിത്തിരയിലേക്ക്
ഇതുവരെ ചലച്ചിത്ര ലോകം കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു ക്രൈം ത്രില്ലർ സ്റ്റോറി ആയിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. മോഹൻലാലാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മീനയായിരുന്നു നായിക. ദൃശ്യം ഒന്നാം ഭാഗം ഹിറ്റായത് പോലെ തന്നെ ദൃശ്യം രണ്ടാം ഭാഗവും…
സിഗരറ്റ് വലിച്ച് ഞാൻ മടുത്തു :മഞ്ജു പിള്ള
മലയാള സിനിമ സീരിയൽ ലോകത്ത് തന്റെതായ കഴിവുകൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മഞ്ജുപിള്ള.എസ്.പി. പിള്ളയുടെ പേരമകളാണ് മഞ്ജു. അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ സിനിമയായ നാലു പെണ്ണുങ്ങളിൽ പ്രധാന വേഷം കയ്യാളിയാ നാലു പേരിലൊരാൾ മഞ്ജുവായിരുന്നു. നിരവധി ടെലിവിഷൻ പരിപാടികളുടെ വിധികർത്താവായും…
ഞാൻ തന്നെ തീരുമാനിച്ചതാണ് എനിക്ക് കുട്ടികൾ വേണ്ട എന്ന് നടി ഷക്കീല
മലയാള സിനിമയിൽ നിരവധി നായികമാർ ഇതിനോടകം തന്നെ വന്നു പോയി കഴിഞ്ഞു. പലരും ഓർമ്മയിൽ തങ്ങിനിൽക്കുന്ന നല്ല ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് നൽകിയാണ് സിനിമ മേഖലയിൽ നിന്ന് മൺമറഞ്ഞു പോയത്. തന്റെ ജീവിതത്തിൽ നേരിടേണ്ടിവരുന്ന പല പ്രശ്നങ്ങളും കൊണ്ടാണ് ആ നടിമാരെല്ലാം…
