കൊച്ചി: സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. 42 തദ്ദേശവാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 24 വാര്‍ഡുകളില്‍ എല്‍ഡിഎഫും 12 വാര്‍ഡുകളില്‍ യുഡിഎഫും ആറിടത്ത് ബിജെപിയും വിജയിച്ചു. രണ്ടു കോര്‍പ്പറേഷന്‍, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത്…
Tag: Election
കോണ്‍ഗ്രസിന്റെ പരാജയത്തില്‍ പ്രതികരണവുമായി നേതാക്കള്‍
കേരളത്തിലെ 5 സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി നേരിടേണ്ടി വന്നതിനെത്തുടര്‍ന്ന് യോഗം ചേരാന്‍ ഒരുങ്ങി ജി 23 നേതാക്കള്‍. നാളെ ഗുലാം നബി ആസാദിന്റെ വസതിയില്‍ ഒത്തുചേരും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് അഴിച്ചു പണിയേണ്ട…
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തിന് പിന്തുണയുമായി സുശീല്‍ ചന്ദ്ര
പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നല്ല ആശയമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുശീല്‍ ചന്ദ്രയും പറഞ്ഞു. എന്നാല്‍ ഇതിനായി ഭരണ ഘടനയില്‍ മാറ്റം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണ സജ്ജമാണെന്നും എല്ലാ തിരഞ്ഞെടുപ്പുകളും ഒരേസമയം…
പഞ്ചാബ് പിടിച്ചെടുക്കാന്‍ ഒരുങ്ങി ആം ആദ്മി പാര്‍ട്ടി
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഭരണം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പില്‍ നില്‍ക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കെകോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞാണ് എഎപി ഭരണം ഉറപ്പിക്കാന്‍ പോവുന്നത്.89 സീറ്റില്‍ എഎപിയും 13 സീറ്റില്‍ കോണ്‍ഗ്രസും 5 സീറ്റില്‍ ബിജെപി യും 7 സീറ്റില്‍ ശിരോമണി അകാലിദളുമാണ് ലീഡ് ചെയ്യുന്നത്.117…
തിരഞ്ഞെടുപ്പ് ഫലം ; ബിജെപിക്ക് മുന്‍തൂക്കം ലഭിക്കാന്‍ സാധ്യത
സംസ്ഥാനത്ത് അഞ്ചു ജില്ലകളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി മുന്നില്‍ നില്‍ക്കുകയാണ്. ബിജെപി സീറ്റ് നില നൂറ് പിന്നിട്ടപ്പോള്‍ എസ്.പി 40 സീറ്റുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഉത്തരാഖണ്ഡിലേക്കും ഗോവയിലേക്കും പഞ്ചാബിലേക്കും…
ലഖിംപുര്‍- ഖേരിയിലെ എല്ലാ സീറ്റുകളിലും ബിജെപി മുന്നില്‍
കര്‍ഷക സമരം കൊടുമ്പിരിക്കൊണ്ട ഇടങ്ങളിലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍. 62.45 ശതമാനം പേര്‍ ലഖിംപുര്‍- ഖേരിയില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. അവിടെ ആകെയുള്ള 8 മണ്ഡലങ്ങളിലും നിലവില്‍ ബിജെപിയാണ് മുന്നില്‍.കര്‍ഷക സമരത്തിന് ഫലമായ് മോദി സര്‍ക്കാര്‍ കര്‍ഷക നിയമങ്ങളുടെ ബില്ല് പിന്‍വലിച്ചത് ബിജെപിക്ക്…
നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതികരിച്ച് കെ.സി വേണുഗോപാല്‍
യുപി, പഞ്ചാബ്, മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതികരിച്ച് എ ഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ ജിത് ചന്നിയുടെ മൂന്ന് മാസത്തെ ഭരണത്തില്‍ വിശ്വാസമുണ്ടെന്നും പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിനുമുമ്പേ പരിഹരിച്ചിരുന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍…
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം ; കര്‍ഷക നേതാക്കള്‍ വീട്ടുതടങ്കില്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കര്‍ഷക സംഘടനകളുടെ പ്രതിഷേധ സാധ്യതയുള്ളതിനാല്‍ പഞ്ചാബ് റാലിക്ക് മുന്നോടിയായി ഒരു വിഭാഗം കര്‍ഷക നേതാക്കളെ വീട്ടുതടങ്കലിലാക്കി. ജനുവരി അഞ്ചിന് ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയെ റോഡില്‍ തടഞ്ഞുവെച്ച് കര്‍ഷക സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പ്രതിഷേധം ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ ജലന്ധറില്‍…
യുപിയിലും ഉത്തരാഖണ്ഡിലും ഗോവയിലും പോളിംഗ് ആരംഭിച്ചു
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,ഗോവ സംസ്ഥാനങ്ങളില്‍ പോളിംഗ് ആരംഭിച്ചു. ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റുകളിലുംഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട വോട്ടെടുപ്പുമാണ് നടക്കുന്നത്.സുരക്ഷയോടെ നടക്കുന്ന വോട്ടെടുപ്പ് ആറ് മണിയോടെ പൂര്‍ത്തിയാകും.ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍, ബിജ്‌നോര്‍, മൊറാദാബാദ്, രാംപൂര്‍, സംഭാല്‍, ബദൗണ്‍, അമ്രോഹ, ബറേലി, ഷാജഹാന്‍പൂര്‍…
ലഖിംപൂര്‍ ഖേരി; കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കവേ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരം കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മോദി വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് ജനഹിതം നോക്കിയാണെന്നും ചെറുകിട കര്‍ഷകരുടെ പ്രയാസം…
