രാജ്യം സ്വാതന്ത്ര്യത്തിൻ്റെ അമൃത വാർഷികം ആഘോഷിക്കുമ്പോൾ കേരളത്തിൽ സിപിഎം മുസ്ലീം മതഭീകരവാദശക്തികൾക്ക് ചൂട്ടുപിടിക്കുന്നു : പ്രഫുൽകൃഷ്ണൻ

രാജ്യം മുഴുവൻ സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോൾ സിപിഎം മത തീവ്രവാദ ശക്തികൾക്ക് ചൂട്ടു പിടിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. കോടിയേരിയും, ഗോവിന്ദൻ മാഷും, കെ ഇ എൻ കുഞ്ഞമ്മദും ഉൾപ്പെടെയുള്ളവർ…

സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ച ; റവന്യൂ വകുപ്പിന് വിമര്‍ശനം

സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ റവന്യൂ വകുപ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കൊച്ചിയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ നിന്നാണ് റവന്യൂ വകുപ്പിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. പണപ്പിരിവ് നടത്തുന്നുണ്ടെന്നതാണ് താണ് വിമര്‍ശനത്തിന് വഴിയൊരുക്കിയത്. പട്ടയമേള കളുടെ മറവില്‍…

സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന് തറക്കല്ലിട്ടു

സിപിഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. എകെജി സെന്ററിന് സമീപം സിപിഐഎം വിലകൊടുത്തുവാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ഥാന മന്ദിരം പണിയാന്‍ തീരുമാനിച്ചത്. ജനങ്ങളെ ചേരിതിരിച്ച് വ്യത്യസ്ത…

ഇന്ധനവില: കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ള; ഏജീസ് ഓഫീസിനും സെക്രട്ടറിയേറ്റിനും മുമ്പില്‍ വ്യാഴാഴ്ച എസ്ഡിപിഐ ധര്‍ണ

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച് ഇന്ധന വില ക്രമാതീതമായി വര്‍ധിക്കുന്നതിനു പിന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ളയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ നികുതിയും സെസും ഇനത്തില്‍ പിരിച്ചെടുക്കുകയും വിലവര്‍ധനയില്‍ പരസ്പരം…

സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നത്; കെ.സുരേന്ദ്രന്‍

കോഴിക്കോട്: കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. എആര്‍ നഗര്‍ ബാങ്കിലെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യ നിലപാട് വര്‍ഷങ്ങളായുള്ള ലീഗ്-സിപിഎം അവിശുദ്ധ ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നു.…

ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം സ്വീകരണയോഗം; 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

പത്തനംതിട്ട: ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവല്ല കുറ്റൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം പരിപാടി നടത്തിയത്. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന 49 കുടുംബങ്ങളെ വരവേല്‍ക്കുന്ന സിപിഎം പരിപാടിയാണ് വലിയ ആള്‍ക്കൂട്ടമായി…

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ലംഘിച്ച് സി.പി.ഐ.എം പൊതുയോഗം; നൂറിലധികംപേര്‍ പങ്കെടുത്തു

കോട്ടയം: തിരുവല്ല കുറ്റൂരില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ ലംഘിച്ച് സി.പി.ഐ.എം പൊതുയോഗം. പുതുതായി പാര്‍ട്ടിയിലേക്ക് വന്ന 49 കുടുംബങ്ങളേയും ഒപ്പം മറ്റു പാര്‍ട്ടിയില്‍ നിന്നും സി.പി.ഐ.എമ്മിലേക്ക് എത്തിയവരേയും സ്വീകരിക്കുന്ന പരിപാടിയായിരുന്നു നടന്നത്. ഇന്നലെ വൈകീട്ട് നാല് മണിക്കാണ് കുറ്റൂരില്‍ പരിപാടി നടന്നത്. ഞായറാഴ്ച…

പാലക്കാട് സിപിഎം-സി പി ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

പാലക്കാട്: അകത്തേത്തറയിലെ ധോണിയില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം കല്ലേറും നടത്തി. സിപിഐ ധോണി ബ്രാഞ്ച് അംഗം സുനിറിന് പരിക്കേറ്റിട്ടുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തു…

സിപിഎം വിട്ട് സിപിഐയിലേക്ക് പോകുന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എസ്.രാജേന്ദ്രന്‍

ദേവികുളം: തന്നെ പുകച്ച് പുറത്ത് ചാടിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും, സിപിഎം വിട്ട് സിപിഐയിലേക്ക് പോകുന്നെന്ന വാര്‍ത്തകള്‍ തെറ്റെന്നും ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍…

സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും

തിരുവനന്തപുരം: ഇത്തവണത്തെ സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയിലാകും സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായുള്ള പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 15 മുതലും ജില്ലാ സമ്മേളനങ്ങള്‍ ജനുവരി മുതലും നടത്താനാണ് തീരുമാനം. സമ്മേളനങ്ങളോട് അനുബന്ധിച്ചുള്ള റാലികളും…