തിരക്കുകളും തെറ്റായ ഭക്ഷണക്രമങ്ങളും ജീവിതത്തെ ബാധിക്കുന്ന കാലഘട്ടത്തില്‍, ‘ഹെല്‍ത്തി ലൈഫ് സ്‌റ്റൈലെ’ന്ന ആശയം വെറും ട്രെന്‍ഡല്ല, മറിച്ച് അത്യാവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, ഓരോരുത്തര്‍ക്കും അവരുടെ ശരീരത്തിനും ജീവിതരീതിക്കും യോജിക്കുന്ന ആരോഗ്യകരമായ ഭക്ഷണക്രമം നല്‍കി ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരാളാണ്…
Tag: Covid Updates
മാച്ച് യൂത്ത് വിംഗ് രൂപീകരിച്ചു
മലപ്പുറം: കക്ഷി രാഷ്ട്രീയ ഭേദമന്യേ മലപ്പുറത്തെ എല്ലാ വിഭാഗം കലാകാരന്‍മാരുടെയും കൂട്ടായ്മയായ മലപ്പുറം ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് കൂട്ടായ്മയായ മാച്ചിന്റെ യൂത്ത് വിംഗ് രൂപീകരിച്ചു. യോഗം പ്രശസ്ത കഥാകൃത്ത് ശശികുമാര്‍ സോപാനത്ത് ഉദ്ഘാടനം ചെയ്തു. മാച്ച് പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന്…
നക്ഷത്രദീപങ്ങള്‍ തെളിഞ്ഞു; ട്രിവാന്‍ഡ്രം ഫെസ്റ്റിന് ഇന്ന് തുടക്കം
തിരുവനന്തപുരം : ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനനഗരിയില്‍ ഇന്ന് (ഡിസംബര്‍ 21) തുടക്കമാകുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ മുന്നോടിയായി പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ അയ്യായിരം നക്ഷത്രവിളക്കുകളുടെ പ്രകാശനം നടന്നു. നക്ഷത്രങ്ങളുടെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ അനുകുമാരി…
റോഡു സുരക്ഷക്കും ലഹരി വ്യാപനത്തിനുമെതിരെ ബോധവല്‍ക്കരണം ശക്തമാക്കും: റാഫ്
മലപ്പുറം (എടപ്പാള്‍): പോലീസ്,മോട്ടോര്‍ വാഹനം,എക്‌സൈസ്,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ റോഡ് സുരക്ഷാ, ലഹരി വ്യാപനം തടയല്‍ എന്നിവയ്ക്കായി സ്‌കൂള്‍ കോളേജ് തലങ്ങളിലും ബസ്റ്റാന്റുകളും കേന്ദ്രീകരിച്ച് വിപുലമായ ബോധവല്‍ക്കരണ പരിപാടികളും ലഘുലേഖ വിതരണവും നടത്താന്‍ റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം പൊന്നാനി…
കാക്കി ധരിച്ച ക്രിമിനലുകളെ ശിക്ഷിക്കണം: കെ. ആനന്ദകുമാര്‍
സുഹൃത്തുക്കളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് കുന്നംകുളത്ത് വി.എസ്. സുജിത് എന്ന പൊതുപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ ക്രിമിനല്‍ മനസ്സുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.…
ബിന്ദു പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രചാരവേലയുടെ ഇര; വീണ ജോര്‍ജ് രാജി വയ്ക്കണം: വി. മുരളീധരന്‍
തിരുവനന്തപുരം: ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ലെന്നും ലജ്ജയുണ്ടെങ്കില്‍ മന്ത്രി വീണ ജോര്‍ജ് രാജിവയ്ക്കണമെന്നും മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച ബിന്ദു പിണറായി സര്‍ക്കാരിന്റെ പ്രചാരവേലയുടെ ഇരയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി നടത്തുന്ന മാര്‍ച്ച് ഉദ്ഘാടനം…
ഡോക്ടര്‍മാരിലൂടെ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്റെ കരങ്ങള്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ
കോട്ടയം: ദൈവത്തിന്റെ കരങ്ങളാണ് ഡോക്ടര്‍ന്മാരിലൂടെ പ്രവര്‍ത്തിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. ദേശീയ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് സ്‌നേഹക്കൂട് അഭയമന്ദിരം സംഘടിപ്പിച്ച ഡോക്ടേഴ്‌സ് ദിനാചരണവും ഡോക്ടര്‍മാര്‍ക്കുള്ള ആദരവുസമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയുടെ മുഖമാണ് ഡോക്ടര്‍മാരില്‍ ദര്‍ശിക്കാന്‍ കഴിയുന്നതെന്ന്…
കെസിഎല്‍ സീസണ്‍ 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വില്‍ കഴിഞ്ഞ തവണത്തെ മൂന്ന് താരങ്ങളെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗോവിന്ദ് ദേവ് ഡി പൈ, സി കാറ്റഗറിയില്‍പ്പെട്ട സുബിന്‍ എസ്,വിനില്‍ ടി.എസ് എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്.…
അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി സര്‍ജറി ക്യാമ്പ്
അങ്കമാലി: അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി സര്‍ജറി ക്യാമ്പുകള്‍ക്ക് തുടക്കമായി. ഈ മാസം 30 വരെയാണ് ക്യാമ്പ് നടക്കുക. കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ലക്ഷ്യം. അപ്പോളോ അഡ്‌ലക്‌സിലെ ഡോക്ടര്‍മാരായ റോയ്…
