സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയെയോ സ്ത്രീയെയോ തൊടരുതെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി

സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയെയോ സ്ത്രീയെയോ തൊടരുതെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി.സ്‌കൂളുകളിലും വീടുകളിലും വച്ചാണ് ഈ പാഠം പകര്‍ന്നുനല്‍കേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പീഡന കേസില്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെയും കോളജ് പ്രിന്‍സിപ്പലിന്റെയും ഉത്തരവു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി…

കൂടത്തായ് കേസ് ഫെബ്രുവരി നാലിന് പരിഗണിക്കും

കൂടത്തായ് കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി. സാക്ഷി വിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കോടതി മാറ്റണമെന്ന് ചീഫ് ജസ്റ്റിസിന് ഒന്നാം പ്രതി ജോളി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ജോളിക്കായി ഹാജരായ അഡ്വ ബി എ ആളൂർ ബോധിപ്പിച്ചു.…

തമിഴ്നാട്ടിൽ കോളേജ് വിദ്യാർത്ഥിനിയെ ആൺസുഹൃത്തിന് മുന്നിൽ വച്ച് കത്തി ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

തമിഴ്നാട്ടിൽ കോളേജ് വിദ്യാർത്ഥിനിയെ ആൺസുഹൃത്തിന് മുന്നിൽ വച്ച് കത്തി ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത് . കാഞ്ചീപുരം ജില്ലയിലെ വിജനമായ സ്ഥലത്ത് വച്ചാണ് സുഹൃത്തിനൊപ്പം പുറത്ത് പോയ 20കാരി ബലാത്സംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയും ആൺസുഹൃത്തും…

എലിയെ കൊന്നാല്‍ ഇനി 3 വര്‍ഷം തടവ്; കാക്കയെ കൊല്ലാനും മുന്‍കൂര്‍ അനുമതി വേണം

വീട്ടില്‍ എലിശല്യമെന്ന് കരുതി എലിയെ കൊന്നാല്‍ ഇനി പിടിവീഴും. നാടന്‍കാക്ക, വവ്വാല്‍, ചുണ്ടെലി, പെരുച്ചാഴി എന്നിവയെ കൊല്ലാനും ഇനി കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. വന്യജീവി സംരക്ഷണനിയമത്തിലെ പുതിയ ഭേദഗതിപ്രകാരമാണ് ഇപ്രാകാരം ഒരു വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ 20നാണ് ഭേദഗതി വിജ്ഞാപനം…

വിശപ്പിന് ജീവന്റെ വില നൽകേണ്ടി വന്ന അട്ടപ്പടിയിലെ മധു കൊലക്കേസിൽ ഇന്ന് സാക്ഷി വിസ്താരം അവസാനിക്കുന്നു

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷിവിസ്താരം ഇന്ന് അവസാനിക്കുന്നു.മുപ്പതിലേറെ ഹർജികൾ വിവിധ രേഖകൾ കേസ് ഫയലിന്റെ ഭാഗമാക്കാനായി പ്രോസിക്യൂഷൻ സമർപ്പിച്ച കേസിൽ കോടതിയിൽ രഹസ്യമൊഴി നൽകിയവർ ഉൾപ്പെടെ 24 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്. മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ അന്നത്തെ ഒറ്റപ്പാലം…

തന്നെയും മക്കളെയും ഉപേക്ഷിച്ച്‌ യുവാവിനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ രണ്ട് കൈകളും വെട്ടി ഭര്‍ത്താവ്

തന്നെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്.പാലക്കാട് കുടുംബ കോടതിക്ക് മുന്നില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ പനവണ്ണ സ്വദേശി രഞ്ജിത്തിനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സുബിതയെയാണ് രഞ്ജിത്ത് വെട്ടിയത്. ഇരുവരും വിവാഹമോചാനത്തിനായി കോടതിയില്‍ എത്തിയതായിരുന്നു. വിവാഹമോചനത്തിനെത്തിയ…

ഭാഗ്യം വരാൻ വേണ്ടി 12.5 ടൺ മത്സ്യങ്ങളെ തടാകത്തിലേക്ക് തള്ളി യുവതി

മനുഷ്യന്മാരുടെ മണ്ടത്തരങ്ങൾക്കും ബുദ്ധിശൂന്യതയ്ക്കും എത്ര വിവരം ഉണ്ടെങ്കിലും വിദ്യാഭ്യാസം ഉണ്ടെങ്കിലും ഒരു അറുതിയും വരാൻ പോകുന്നില്ല എന്നത് ഉറപ്പാണ്. ചിലതെല്ലാം ആളുകൾ ചെയ്തുകൂട്ടുന്നത് കാണുമ്പോൾ ആർക്കാണ് യഥാർത്ഥത്തിൽ ഭ്രാന്ത് എന്ന് തോന്നി പോകാറുണ്ട്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ കൊല്ലും കൊലയും നമുക്കിടയിൽ…

വിവാഹമോചനം ജീവനാംശം പ്രതിമാസം 1.6 കോടി രൂപ.

നമുക്കിടയിൽ നിരവധി വിവാഹമോചന കേസുകൾ അനുദിനം ഉണ്ടാകാറുണ്ട്. വിവാഹം കഴിക്കുന്നതും ഒഴിവാക്കുന്നതും അത്ര പുതുമയുള്ള കാര്യമൊന്നുമല്ല നമ്മുടെ സമൂഹത്തിൽ. പണ്ടുള്ള കാഴ്ചപ്പാടിൽ നിന്നും ഒത്തിരി മാറിയ കാഴ്ചപ്പാടാണ് എന്ന് സമൂഹത്തിൽ ഉള്ളത്. വിവാഹബന്ധത്തിൽ തുടർന്നു പോകാൻ ആകുന്നില്ല എങ്കിൽ ആ ബന്ധത്തിൽ…

യൂട്യൂബ് പരസ്യം കണ്ട് പരീക്ഷ തോറ്റു; 75 ലക്ഷം രൂപ നഷ്ടപരിഹാരം വേണം

നാം പരീക്ഷ ജയിക്കണമെങ്കിലും തോൽക്കണമെങ്കിലും നാം തന്നെ വിചാരിക്കണം. നന്നായി പഠിച്ചാൽ ഏതു പരീക്ഷ വേണമെങ്കിലും നമുക്ക് ഈസിയായി പാസാകാം. നമ്മൾ പഠിച്ചില്ലെങ്കിൽ അതിന്റെ കുറ്റം നമുക്കു മാത്രമാണ്. മറ്റൊരാളെയും അതിൽ പഴിചാരിയിട്ട് കാര്യമില്ല. ഇതാണെങ്കിൽ സോഷ്യൽ മീഡിയ യുഗമാണ്. ഇവിടെ…

ഒരു പണിയും എടുക്കാതെ എനിക്ക് ശമ്പളം നൽകുന്നു;ഐറിഷ് റെയിൽ കമ്പനിക്കെതിരെ പരാതിയുമായി യുവാവ്

ഒരു പണിയും എടുക്കാതെ ഒരു ജോലി, വെറുതെ ഇരിക്കുകയും കഴിക്കുകയും ചെയ്താൽ അതിന് കോടിക്കണക്കിന് രൂപ ശമ്പളം. എന്താ ആർക്കെങ്കിലും വല്ല ബുദ്ധിമുട്ടും ഉണ്ടോ. എന്നാൽ ഉണ്ട്. അത്തരത്തിൽ ഒരാളുടെ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പലരും ജോലിക്ക് അനുസരിച്ചുള്ള കൂലി കിട്ടുന്നില്ല…