കാറിന് വാദ്ഗാനം ചെയ്ത മൈലേജ് ലഭിക്കുന്നില്ല. കാറ് ഉടമ ഫയൽ ചെയ്ത കേസിൽ നഷ്ട്ടപരിഹാരം നൽകാൻ വിധി

കാറിന് വാദ്ഗാനം ചെയ്ത മൈലേജ് ലഭിക്കുന്നില്ല. കാറ് ഉടമ ഫയൽ ചെയ്ത കേസിൽ നഷ്ട്ടപരിഹാരം 3,10000 രൂപ. തൃശൂർ ഉപഭോക്തൃ കോടതിയുടേതാണ് ഈ വിധി. ചൊവ്വൂർ സ്വദേശിനി സൗദാമിനിയായിരുന്നു വാഹന കമ്പനിക്കെതിരെ പരാതി നൽകിയത്. ലിറ്ററിന് മുപ്പത്തിരണ്ട് കിലോമീറ്റർ പറഞ്ഞിടത്ത് ഇരുപത്…

വധക്കേസ് പ്രതി മുൻ ഡിവൈഎസ്പി ആർ ഷാജിയുടെ ഹർജിയിൽ സംസ്ഥാനത്തിന് അടിയന്തര നോട്ടീസ് അയച്ച് സുപ്രിം കോടതി

പ്രവീണ്‍ വധക്കേസ് മുൻ ഡിവൈഎസ്പി ആർ ഷാജിയുടെ ഹർജിയിൽ സംസ്ഥാനത്തിന് അടിയന്തര നോട്ടീസ് അയച്ച് സുപ്രിം കോടതി. ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാൻ ഷു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാറിന് അടിയന്തര നോട്ടീസ് അയച്ചത്. കേസിൽ രണ്ടാഴ്ച്ചയ്ക്കകം മറുപടി നൽകണമെന്നും…