തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഗവ.യു.പി.എസ് കുമാരപുരത്തിന് അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വ്വഹിച്ചു. 15.25 ലക്ഷം രൂപയാണ് ബസ് വാങ്ങുന്നതിനുവേണ്ടി ചെലവഴിച്ചത്. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ…
Tag: BJP
ഒരുമിക്കാം തണലൊരുക്കാം, ‘ജീവന്റെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യം : മഞ്ഞളാംകുഴി അലി എം എല്‍ എ
മലപ്പുറം : ജീവന്റെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എ പറഞ്ഞു. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ നിന്നും നാടം വിട്ടുനില്‍ക്കണം. നൂതന കാലത്തെ സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ദ്ധിക്കുമ്പോഴും മനുഷ്യന്റെ ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടാതെ…
പത്മജ വേണുഗോപാൽ ഛത്തീസ്ഗഡ് ഗവർണറോ? നിലവിലെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ പദവി ഒഴിയും
കോൺഗ്രസുകാരെ മുഴുവൻ വട്ടം കറക്കി ബി ജെ പിയിലെത്തിയ പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന.ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം ഉടൻ പദവി ഒഴിഞ്ഞേക്കും. ഈ സാഹചര്യത്തിലാണ് പത്മജയുടെ പേര് പരിഗണിക്കുന്നതെന്നാണ് വിവരം. അതേസമയം…
നിരാലംബരോട് സമൂഹം കരുണ കാണിക്കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: നിരാലംബരോട് കരുണ കാണിക്കാന്‍ സമൂഹത്തിന് കടമയുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. നിരാലംബരായ വൃദ്ധജനങ്ങള്‍ക്കു സൗജന്യമായി അഭയമരുളുന്ന സ്‌നേഹക്കൂട് അഭയമന്ദിരത്തിന്റെ കെട്ടിട സമുച്ചയ ഉദ്ഘാടന ചടങ്ങില്‍ ആമുഖപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കൊല്ലാട് ബോട്ടുജെട്ടി കവല ശ്രീ തൃക്കോവില്‍…
കരുണാകരന്റ ഓര്‍മകള്‍ ഉറങ്ങുന്ന മുരളീമന്ദിരം സംഘി കേന്ദ്രമാക്കാന്‍ സമ്മതിക്കില്ലെന്ന് കെ മുരളീധരന്‍.
പത്മജയ്ക്ക് മാത്രം അവകാശപ്പെട്ടതല്ല അതെന്നും യു.ഡി.എഫുകാരല്ലാത്തവര്‍ അവിടെ കയറുന്നത് തടയാന്‍ നടപടിയെടുക്കും എന്നും കെ മുരളീധരൻ വ്യക്തമാകി. പത്മജയോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്നും പത്മജയുടെ ബിജെപി പ്രവേശം കൊണ്ട് വോട്ട് കൂടിയിട്ടേയുള്ളുവെന്നും ആദ്ദേഹം വിമർശിച്ചു. അതേസമയം തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്നും…
വയനാട്ടില്‍ ബിജെപി വിജയ സാധ്യത കുറഞ്ഞു; ആശങ്കയില്‍ കിറ്റ് വിതരണം
വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ കിറ്റുകൾ എത്തിച്ച സംഭവത്തിൽ ബിജെപിയെ കുറ്റപ്പെടുത്തി ഇടത് – വലത് മുന്നണികൾ. ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം നടത്താൻ എന്നാണ് സിപിഎം ആരോപിച്ചത്. ബത്തേരിയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ…
ദല്ലാളിന്റെ കൈയില്‍ നിന്നും പണം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ
ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രൻ ദല്ലാൾ നന്ദകുമാറിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് പ്രസ്തവാന സമ്മതിച്ചു. തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ…
നെഹ്റുവിന്റെ നിലപാട് നെഹ്റു കുടുംബത്തിനില്ല: മുഖ്യമന്ത്രി
രാജ്യത്തെ നിയമ സംഹിതകൾ അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സ്ഥാപനങ്ങൾ നോക്കുത്തിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ജുഡീഷ്യറിയെ പോലും സ്വതന്ത്രമായി ഇടപെടാൻ അനുവദിക്കാത്ത തരത്തിൽ ഇടപെടൽ നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഇപ്പോഴത്തെ രീതിയിൽ വളർന്നു വരാൻ കാരണം കോൺഗ്രസ് നിലപാടിൽ…
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര പണം വേണം?
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അഥവാ ഇസിഐ ഒരു സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിനായി ചെലവഴിക്കുന്ന തുകയ്ക്ക് ഒരു പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. 2022 ൽ ആണ് ഈ പരിധി അവസാനമായി പുതുക്കി നിശ്ചയിച്ചത്. വലിയ സംസ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് 95 ലക്ഷം രൂപ വരെ…
വരുൺ ഗാന്ധി പ്രതിച്ഛായയുള്ളയാളെന്നും ഗാന്ധിയനായതിനാലാണ് വരുണിനെ ബിജെപി ഒഴിവാക്കിയതെന്നും അധിർ രഞ്ജൻ ചൗധരി
വരുൺ ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. വരുണിനായി കോൺഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. വരുൺ നല്ല പ്രതിച്ഛായയുള്ളയാളെന്നും ഗാന്ധിയനായതിനാലാണ് വരുണിനെ ബിജെപി ഒഴിവാക്കിയതെന്നും അധിർ രഞ്ജൻ ചൗധരി ചൂണ്ടിക്കാണിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള…
