കുട്ടികളുമായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ വാഹനം ഇടിച്ചിട്ട് കടന്നുകളഞ്ഞത് ഹരിത വി കുമാര്‍ ഐഎഎസ്സിന്റെ അച്ഛന്‍

തിരുവനന്തപുരം : കുട്ടികളുമായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ വാഹനം ഇടിച്ച് തെറിപ്പിച്ച് കടന്നുപോയ ഇന്നോവ കാര്‍ ഹരിത വി കുമാര്‍ ഐഎഎസ്സിന്റെ അച്ഛന്‍ വിജയകുമാറിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച, ഒക്‌ടോബര്‍ 4ന് തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞി ശ്രീചിത്രാനഗര്‍ റോഡരുകില്‍ കുട്ടികളുമായി പാര്‍ക്ക്…

സുരേഷ് ​ഗോപിയുടെ ജീവകരുണ്യ പ്രവർത്തനം ​ബിജെപി പ്രയോജനപ്പെടുത്തി

തൃശൂരിലെ തോൽവിക്ക് മുഖ്യകാരണം പൂരം അല്ലെന്ന് കെപിസിസി ഉപസമിതി. തൃശൂരിലെ തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച ഉപസമിതിയുടേതാണ് റിപ്പോർട്ട്. പൂര വിവാദം സിപിഐഎം -ബിജെപി അന്തർധാരയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സിപിഐഎമ്മിന്റെയും സിപിഐയുടെയും മുതിർന്ന നേതാക്കളുടെ അടക്കം ബൂത്തുകളിൽ ബിജെപി ലീഡ് ചെയ്തത്…

കേന്ദ്രസഹായം വൈകാൻ കാരണം ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പ് മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാൻ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു. ഇതോടൊപ്പം ഇടത് സർക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാർത്ത നൽകുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച അതേമാനദണ്ഡങ്ങളാണ്…

PM Modi Welcomed in Singapore

India go to sets Semicon global hub target there Prime Minister Modi lands in Singapore and met Lawrence Wong and discussed manufacturing, maritime connectivity , aviation , skills and health…

എ രാമചന്ദ്രന്‍ മാനവികതയും പരിസ്ഥിതി ചിന്തയും സമന്വയിപ്പിച്ച കലാദര്‍ശകന്‍: മുഖ്യമന്ത്രി

കൊച്ചി: കലയെ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന സമകാലിക കാലത്ത് എ രാമചന്ദ്രനെ പോലെയുള്ള ചിത്രകാരന്മാരുടെ സൃഷ്ടികള്‍ക്ക് പ്രസക്തി ഏറെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. എറണാകുളം ലളിതകലാ അക്കാദമി കേന്ദ്രത്തില്‍ പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്റെ പേരിലുള്ള ധ്യാന ചിത്ര വിഷ്വല്‍…

വിന്‍വേ മാസ്റ്ററി മേക്കേഴ്‌സ് ലോഗോ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു

തിരുവനന്തപുരം: എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് വിന്‍വേ മാസ്റ്ററി മേക്കേഴ്‌സ് ലോഗോ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പ്രകാശനം ചെയ്തു.തിരുവനന്തപുരംഅപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്. സംരംഭകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, തൊഴില്‍രഹിതര്‍ക്കുമായി വിഭാവനം ചെയ്ത ബിസിനസ് ക്ലാസുകള്‍, ട്രെയിനിങ്ങുകള്‍…

വട്ടിയൂര്‍ക്കാവിലെ ലൈബ്രറികള്‍ക്കായി വി.കെ പ്രശാന്ത് എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും ചെലവഴിച്ചത് ഒന്നേകാല്‍ കോടി രൂപ

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് അമ്പലംമുക്ക് ജി.എസ്.എസ് നഗര്‍ ഗ്രാമസേവ സമിതി ലൈബ്രറിക്കായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലൈ 28 ന് നടത്തും. എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്ന ലൈബ്രറി…

കോണ്‍ഗ്രസിന്റെ മുസ്ലീം സ്‌നേഹം കാപട്യം: വി. മുരളീധരന്‍

കേന്ദ്രമന്ത്രിസഭയില്‍ മുസ്ലീങ്ങളെ ഒഴിവാക്കിയെന്ന കെ. സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി. മുരളീധരന്‍. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം അവകാശപ്പെടുന്ന സുധാകരന്റെ പാര്‍ട്ടിയുടെ സ്ഥിതിയെന്താണെന്ന് വി. മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. 328 സീറ്റുകളില്‍ മല്‍സരിച്ച് നൂറു സീറ്റ് നേടിയ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിപ്പിച്ചത് ഏഴ്…

സഹമന്ത്രി സ്ഥാനം മാത്രം ലഭിച്ചു; കടുത്ത അതൃപ്തിയുമായി സുരേഷ് ഗോപി

തൃശ്ശൂരിൽ നിന്നും മിന്നും വിജയമാണ് സുരേഷ് ​ഗോപിയിലൂടെ ബിജെപി നേടിയത്. എന്നിട്ടും സുരേഷ് ​ഗോപിക്ക് ലഭിച്ചത് സഹമന്ത്രി സ്ഥാനം മാത്രം. കേരളത്തിൽ ലോക്സഭാ അക്കൗണ്ട് തുറന്നിട്ടും കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് കടുത്ത അതൃപ്‌തി എന്നാണ് അറിയാൻ…

എം.എല്‍.എ ഫണ്ടില്‍ നിന്നും സ്‌കൂള്‍ ബസ് അനുവദിച്ചു

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഗവ.യു.പി.എസ് കുമാരപുരത്തിന് അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വ്വഹിച്ചു. 15.25 ലക്ഷം രൂപയാണ് ബസ് വാങ്ങുന്നതിനുവേണ്ടി ചെലവഴിച്ചത്. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ…