നയൻതാരയേയും കുഞ്ഞുങ്ങളേയും കാണാൻ എത്തി ഷാരുഖ് ഖാൻ

തെന്നിന്ത്യൻ താരറാണി നയൻതാരയേയും കുഞ്ഞുങ്ങളേയും കാണാൻ എത്തി ഷാരുഖ് ഖാൻ. ചെന്നൈയിലെ വീട്ടിൽ എത്തിയാണ് ഷാരുഖ് ഖാൻ നയൻതാരയേയും ഭർത്താവ് വിഘ്നഷ് ശിവനേയും ഇരട്ടക്കുഞ്ഞുങ്ങളേയും കണ്ടത്.നയൻതാരയുടെ വീട്ടിൽ ഷാരുഖ് ഖാൻ എത്തിയത് അറിഞ്ഞ് സൂപ്പർതാരത്തെ കാണാൻ നിരവധി ആരാധകരാണ് എത്തിയത്. നയൻതാരയുടെ വീടിന്റെ പുറത്തേക്ക് ഇറങ്ങാൻ കഷ്ടപ്പെടുന്ന ഷാരുഖ് ഖാന്റെ വീഡിയോയും പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *