യുത്ത് കോൺഗ്രസ്-എസ് സംസ്ഥാന കമ്മറ്റി ലോക മദ്യവിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്യാമ്പയിന്‍ കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡൻ്റും രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം
ചെയ്തു.
മദ്യത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുമെതിരെ യുവ സമുഹം ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സമുഹത്തിൻ്റെ ആരോഗ്യകരമായ നിലനിൽപ്പിന് എല്ലാ വിഭാഗം ജനങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്നും രാമചന്ദ്രൻ കടന്നപ്പള്ളി വ്യക്തമാക്കി.
പ്രസിഡൻ്റ് സന്തോഷ് കാലായുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച ക്യാമ്പയിനിൽ കോൺഗ്രസ് - എസ്. ജില്ലാ പ്രസിഡൻ്റ്മാരായ ടി വി വിജയൻ മാസ്റ്റർ (കാസർഗോഡ്) കെ കെ ജയപ്രകാശ്, (കണ്ണൂർ - പയ്യന്നൂർ) ഔസേപ്പൻ തകടിയൽ(കോട്ടയം - പാലാക്കാട് ) അനിൽ കാഞ്ഞാലി - എറണാകുളം, ശശികുമാർ (വയനാട് - ) സംസ്ഥാന നിർവ്വഹസമതി അംഗം കൈപുറത്ത് കൃഷ്ണൻ നമ്പ്യർ (ക സർഗോഡ് - നീലേശ്വരം )
യുത്ത് കോൺഗ്രസ് - എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജെയ്സൺ ജോസഫ് - (എറണാകുളം - വൈപ്പിൻ ), ജനറൽ സെക്രട്ടറിമാരായ എൻ സി റ്റി ഗോപീകൃഷ്ണൻ ( കണ്ണൂർ - കുത്ത് പറമ്പ്),ആൻ്റി ണി സജി (എറണാകുളം) കെ എ നാസർ (ഏറണാകുളം - ആലുവ) കെ എസ് യു- എസ് സംസ്ഥാന പ്രസിഡൻ്റ് റെനീഷ് മാത്യും (കണ്ണൂർ - തള്ളിപ്പറമ്പ്)
ജില്ലാ പ്രസിഡൻ്റുമായ പി പി രൺദ്ദീപു ( കണ്ണൂർ – അഴിക്കോട്) മോഹനൻ അരിക്കോട്, (മലപ്പുറം), റാഫിക്ക് താങ്കൾ ( തൃശ്ശൂർ – കുന്നമംഗലം ) രെജു ചെറിയൻ – (എറണാകുളം – തൃക്കാക്കാര ) സത്തർ ഞാവള്ളി ( ആലപ്പുഴ – കയാംകുളം ), ഷെമീർ ഷാ ആഞ്ജലിപ്പ (കോട്ടയം – കാഞ്ഞാരപ്പള്ളി – ) രജിത്ത് വള്ളി (കോഴിക്കോട് – വടക്കര – ) യുത്ത് കോൺഗ്രസ് – എസ് – സംസ്ഥാന വൈസ് പ്രസിഡൻ്റ് – അഡ്വ: രാജിവ് കുമാർ (തിരുവനന്തപുരം – ബാലരാമപുരം )
സംസ്ഥാന നിർവ്വഹസമതി അംഗങ്ങൾ ആയ മുഹമ്മദ് അഷറഫ് ( സൗദി – പാലാക്കാട് ) അരുൺ കുമാർ (ഈറ്റലി – വയനാട് – ) സുജിത്ത് ( സൗദി – പൂനാ ല്ലൂർ )
ജി രവിന്ദ്രൻ നായർ ( വെള്ളയാണി – തിരുവനന്തപുരം – ) സജി വഴ തോപ്പ് (കൊല്ലം – പത്തനാപുരം ) ഗോപീക , സുബ്രമണ്യൻ, (പാലാക്കാട് – ഷെർ ണ്ണൂർ) ബാബു മലപ്പട്ടം കണ്ണൂർ – തള്ളിപ്പറമ്പ്)സുമോഷ് പി കെ (കണ്ണൂർ – ധർമ്മടം) ഹരിഷ് ( കണ്ണൂർ – തൃക്കരിപ്പൂർ) തുടങ്ങിയ സംസ്ഥാനത്തെ വിവിധ ജില്ല – ബ്ലോക്ക് – പഞ്ചായത്ത് – വാർഡ് തലത്തിലെ നേതാക്കൾ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യ്തു.
യുത്ത് കോൺഗ്രസ് – എ സിൻ്റെ നേതൃത്വത്തിൽ സംസ്ഥാന – ജില്ലാ – ബ്ലോക്ക് – പഞ്ചായത്ത് – വാർഡ് തലത്തിൽ സന്നദ്ധ സേനയും ബ്ലോഡ് ക്യമ്പയിനും മദ്യാത്തിനും മയക്കുമരുന്നിനെതിരെയും ക്യാമ്പയിൻ സംഘാടിച്ച് പ്രവർത്തനം ശക്തമാക്കുന്നതിനും ഔൺ ലൈനിൽ ചേർന്ന നേതൃത്വ യോഗം തിരുമനിച്ച
‘ കെ’ എസ് – യു- എ സിൻ്റെ പ്രവർത്തനത്തിൽ അവശ്യമായ പിൻന്തുണയും സഹയങ്ങൾ ചെയ്യുന്നതിനും യുത്ത് കോൺഗ്രസ് – എസ് – കിഴ് കടകത്തിന് നിർദ്ദേശങ്ങൾ നൽകി നടപ്പിലാക്കാനും യോഗം തിരുമാനിച്ചു.

ലോക മദ്യാ വിരുദ്ധ ദിനത്തിൽ യുത്ത് കോൺഗ്രസ്-എസ് സംസ്ഥാന കമ്മറ്റി ഓണ്‍ലൈനില്‍ സംഘടിപ്പിച്ച സംസ്ഥാന തല ക്യാമ്പയിൻ കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡൻ്റും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യ്ത് സംസാരിച്ചപ്പോൾ.
