വന്യജീവി ആക്രമണത്തെ തുടര്‍ന്ന് നടത്തിയ വിവാദ പ്രസ്താവന നിഷേധിച്ച് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ കെ.പി.മധു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഏകരക്ഷീയമായാണു പോലീസ് കേസെടുക്കുന്നതെന്നും ളോഹയിട്ട ചിലരാണ് പുല്‍പ്പളളിയില്‍ സംഘര്‍ഷത്തന് ആഹ്വാനം ചെയ്തതെന്നുമായിരുന്നു മധുവിന്റെ പ്രസ്താവാന. എന്നാല്‍ ഇതു വിവാദമായതോടെ താന്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് മധു മാധ്യമങ്ങളോട് പറഞ്ഞു. ഏകപക്ഷീയമായിട്ട് മുന്നോട്ട് പോകാനാണ് തീരിമാനമെങ്കില്‍ അതിനെ ഒരു കരണവശാലും ബിജെപി അംഗീകരിക്കില്ലന്നും അദ്ദേഹം വ്യക്തമാക്കി.

 
                                            