ജോര്‍ദാനിലെ കിഴക്കന്‍ മരുഭൂമിയില്‍ 9000 വര്‍ഷം പഴക്കമുള്ള ആരാധനാലയം കണ്ടെത്തി.ജോര്‍ദാന്‍-ഫ്രഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘമാണ് ഇത് കണ്ടെത്തിയത്. മരുഭൂമി കൈറ്റ്‌സ് ‘ എന്നറിയപ്പെടുന്ന വലിയ നിര്‍മിതികള്‍ക്ക് സമീപത്താണ് ഈ ആരാധനാലയം കണ്ടെത്തിയത്. നരവംശ രൂപങ്ങളുള്ള രണ്ട് കൊത്തുപണികളുള്ള ശിലാതൂപങ്ങളും ബലിപീഠം, അടുപ്പ്,…
Category: Uncategorized
നിരോധിച്ച ചൈനീസ് ആപ്പുകളുടെ പട്ടിക പുറത്ത്
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യ നിരോധിച്ച ആപ്പുകളുടെ പട്ടിക പുറത്ത് വന്നു.ബാറ്റില്‍ റോയാല്‍ ഗെയിമായ ഫ്രീ ഫയര്‍ അടക്കം 54 ചൈനീസ് ആപ്പുകലാണ് ഇന്ത്യ പൂട്ടിച്ചത്.2020 ജൂണില്‍ ടിക് ടോക്കും, ഹെലോയും അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ചൈനയുമായുള്ള…
സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും
സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജനുവരി പകുതിയോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിയപ്പോള്‍ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ സമ്മേളനം മറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ നാലുവരെ…
യു.പി നിയമസഭാ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഇന്ന്
യു. പി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിങ് നടക്കുക. പടിഞ്ഞാറന്‍ യു.പിയിലെ 11 ജില്ലകളിലായി മൊത്തത്തില്‍ 58 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. മീററ്റ്, ബാഗ്പത്, ഗാസിയബാദ്, ബലന്ദ് ഷഹര്‍, അലിഗഡ്, മധുര, മുസഫര്‍ നഗര്‍ എന്നീ…
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കം
ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടത്തുക.ക്ഷേത്രപരിസരത്ത് പരമാവധി 200 പേര്‍ക്ക് മാത്രമാണ് ഈ വര്‍ഷവും പ്രവേശനമുണ്ടാവുക.കഴിഞ്ഞ വര്‍ഷത്തേത് പോലെ പൊങ്കാല വീടുകളില്‍ നടത്താനാണ് തീരുമാനം. ഫെബ്രുവരി 17നാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല.…
നമ്മള്‍ മനുഷ്യരാണ്
ഞങ്ങള്‍ ഹിന്ദുവാണ്…..നിങ്ങള്‍ മുസ്ലിം ആണ്….. അവര്‍ ക്രിസ്ത്യന്‍ ആണ്…..എല്ലാവരും മനുഷ്യരാണെന്ന് മാത്രം വിളിച്ചുപറയാന്‍ നമ്മളില്‍ പലര്‍ക്കും ഇന്നും കഴിയാത്തതെന്തേ??മതമാകുന്ന ചരടില്‍ കിടന്നു വലിയുമ്പോള്‍ നഷ്ടമാകുന്ന നല്ല ബന്ധങ്ങളെക്കുറിച്ച് ഒരിക്കലെങ്കിലും നിങ്ങള്‍ ഓര്‍ക്കാറുണ്ടോ?വര്‍ഗീയത വാഴുമ്പോള്‍ സൗഹൃദങ്ങള്‍ക്കോ മറ്റു ബന്ധങ്ങള്‍ക്കോ അവിടെ പ്രസക്തി ഇല്ല.…
നാളെ ബിഹാറിൽ ബന്ദ് പ്രഖ്യാപിച്ച് വിദ്യാർത്ഥി സംഘടനകൾ
റെയിൽവേ നിയമനത്തിലെ പ്രതിഷേധത്തിനിടെ ട്രെയിനുകൾ തീവച്ചതിന് പിന്നാലെ നാളെ ബിഹാറിൽ ബന്ദ് പ്രഖ്യാപിച്ച് വിദ്യാർത്ഥി സംഘടനകൾ . പരാതി കേൾക്കാൻ നിയോഗിച്ച സമിതിയോട് തീർത്തും സഹകരിക്കേണ്ട എന്നാണ് ഒരു വിഭാഗത്തിന്റെ തീരുമാനം .
2006 കോഴിക്കോട് ഇരട്ട സ്‌ഫോടന കേസ് : നിർണായക വിധി ഇന്ന്
കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിൽ എൻ.ഐ.എ വിധിക്കെതിരായ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും . കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്റവിട നസീർ , നാലം പ്രതി ഷഫാസ് എന്നിവർ കോടതിയെ സമീപിച്ചിരുന്നു…
ഈസ്റ്റ് മാറാടി സ്കൂളിലെ ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന് കൈ കോർത്ത് പിങ്ക് പോലീസും
വനിത ശിശു വികസന വകുപ്പ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കുമെതിരെ നടത്തുന്ന “ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിൻ്റെ ഭാഗമായി സൈക്കോ സോഷ്യൽ സ്കൂൾകൗൺസിലർ ഹണിവർഗീസിന്റെയും സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ഈസ്റ്റ്മാറാടി സ്കൂൾ വിദ്യാർത്ഥികൾക്ക് മൂവാറ്റുപുഴ പിങ്ക് പോലീസ് ടീം സ്ത്രീധന…
കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു
കോഴിക്കോട്: കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകള്‍ അഹല്യ കൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു. പേരാമ്പ്ര -കുറ്റ്യാടി റോഡില്‍ അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറില്‍ ലോറിയിടിച്ചായിരുന്നു അപകടം. അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഇതേ…
