ഇത് നമ്മളൊരുമിച്ചുള്ള അവസാനചിത്രമായിരിക്കുമെന്ന് കരുതിയില്ല’; ഷഹനയേക്കുറിച്ച് ഓർമ്മകുറിപ്പുമായി നടൻ മുന്ന

നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ ഓർമ്മക്കുറിപ്പുമായി നടൻ മുന്ന. ഷഹനയ്ക്കൊപ്പം അഭിനയിച്ച അനുഭവങ്ങളും ചിത്രങ്ങളും വീഡിയോയും താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു. ഇത് നമ്മൾ ഒരുമിച്ചുള്ള അവസാനത്തെ ചിത്രമായിരിക്കുമെന്ന് കരുതിയില്ലെന്നാണ് ഒരു ചിത്രത്തിനൊപ്പം മുന്ന കുറിച്ചിരിക്കുന്നത്. ചിത്രീകരണത്തിന്റെ അവസാന ദിവസം എടുത്ത ചിത്രമാണിത്.…

കേരളത്തിന് സുപ്രീംകോടതിയുടെ വിമർശനം; ‘നിസാര ഹർജിയുമായി വരാതെ റോഡും സ്കൂളും വികസിപ്പിക്കു

ന്യൂഡൽഹി: നിസാര കാര്യങ്ങൾക്ക് കോടതിയിലേക്ക് വരാതെ സംസ്ഥാനത്തെ സ്കൂളും റോഡും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാൻ കേരള സർക്കാരിന് സുപ്രീം കോടതിയുടെ ഉപദേശം. അപ്പർ ഡിവിഷൻ ക്ലാർക്കിനു സീനിയോറിറ്റി അനുവദിച്ച വിഷയം ചോദ്യം ചെയ്തുള്ള ഹർജി നൽകിയതിന് ജഡ്‍ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുൾപ്പെട്ട…

ഓലയ്ക്ക് കഷ്ടകാലം തന്നെ; ആക്സിലേറ്റർ കൊടുത്തപ്പോൾ അതി വേ​ഗത്തിൽ പിന്നോട്ട്, അപകടം

ഓലയു‌ടെ സ്കൂട്ടറുകൾക്ക് തീപിടിച്ചെന്ന വാർത്തകൾക്ക് പിന്നാലെ ​മറ്റൊരു ഗുരുതര ആരോപണവുമായി ഉപഭോക്താക്കൾ. റിവേഴ്‌സ് പോവുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന പരാതിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. അടുത്തകാലത്തായി ഇതേ വിഷയത്തില്‍ മൂന്ന് ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജബല്‍പുര്‍ സ്വദേശി പല്ലവ് മഹേശ്വരിയാണ് തന്റെ പിതാവിനുണ്ടായ ദുരനുഭവം…

കാമുകിയെ ഇരുട്ടത്ത് കാണണം, ദിവസവും രാത്രി രണ്ട് മണിക്കൂര്‍ ഗ്രാമത്തിലെ വൈദ്യുതി കട്ട് ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി

പാട്‌ന: രാത്രിയില്‍ കാമുകിയെ കാണാന്‍ പോകാന്‍ ഗ്രാമത്തിലെ വൈദ്യുതി കട്ട് ചെയ്ത ഇലക്ട്രീഷ്യന്‍ പിടിയില്‍. ബിഹാറിലെ പൂര്‍ണിയ ജില്ലയിലെ ഗണേഷ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. രാത്രിയില്‍ രണ്ട് മണിക്കൂര്‍ വീതമാണ് കറണ്ട് പോയിക്കൊണ്ടിരുന്നത്. ദിവസവും ഒരേ സമയത്ത് വൈദ്യുതി മുടങ്ങുകയും, തൊട്ടടുത്ത ഗ്രാമത്തില്‍…

ആശുപത്രിയുടെ പരസ്യം, സോനു സൂദ് ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍, ആകെ ചെലവ് 12 കോടി

പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍. ദ മാന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോനു സൂദ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയില്‍ നിന്ന് എന്നെ ഒരാള്‍ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച്…

മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്

കൊച്ചി: മുസ്ലീം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടയിലാണ് പി സി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. 153 A,…

യുദ്ധകളമായി ശ്രീലങ്ക, മഹീന്ദ രജപക്‌സെയുടെ വീട് അഗ്നിക്ക് ഇരയാക്കി

കൊളംബോ: പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജി വച്ചതിന് പിന്നാലെ ശ്രീലങ്കയില്‍ കലാപം രൂക്ഷമാകുന്നു. മഹീന്ദ രാജപക്സെയുടെ സ്വകാര്യ വസതി ഉൾപ്പെടെ കഴിഞ്ഞ ദിവസം അഗ്നിക്ക് ഇരയാക്കി. പ്രക്ഷോഭകാരികള്‍ തീയിട്ട പ്രധാനമന്ത്രിയുടെ വസതി പൂര്‍ണമായി കത്തി നശിച്ചു. സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷ പാര്‍ട്ടി…

യു.എസ്.റ്റിയില്‍ വിസ്മയക്കാഴ്ചയൊരുക്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍

തിരുവനന്തപുരം: പാട്ടും നൃത്തവും ഇന്ദ്രജാലവുമൊക്കെ അനായാസം അവതരിപ്പിച്ച് ടെക്കികളുടെ മനസ്സില്‍ ഇടംനേടി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. അന്താരാഷ്ട്ര സന്തോഷദിന വാരാഘോഷത്തോടനുബന്ധിച്ച് യു.എസ്.റ്റിയിലെ ഓഫീസ് ഓഫ് വാല്യൂസ് ആന്റ് കള്‍ച്ചറിന് കീഴിലുള്ള പീപ്പിള്‍ എന്‍ഗേജ്മെന്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കളേഴ്സ് ഓഫ്…

ലഖിംപുര്‍- ഖേരിയിലെ എല്ലാ സീറ്റുകളിലും ബിജെപി മുന്നില്‍

കര്‍ഷക സമരം കൊടുമ്പിരിക്കൊണ്ട ഇടങ്ങളിലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍. 62.45 ശതമാനം പേര്‍ ലഖിംപുര്‍- ഖേരിയില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. അവിടെ ആകെയുള്ള 8 മണ്ഡലങ്ങളിലും നിലവില്‍ ബിജെപിയാണ് മുന്നില്‍.കര്‍ഷക സമരത്തിന് ഫലമായ് മോദി സര്‍ക്കാര്‍ കര്‍ഷക നിയമങ്ങളുടെ ബില്ല് പിന്‍വലിച്ചത് ബിജെപിക്ക്…

ക്വാറി അപകടം ; രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

കര്‍ണാടക ഗുണ്ടല്‍പേട്ടിന് അടുത്തായി ഉണ്ടായ ക്വാറി അപകടത്തില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. വലിയ പാറ കൂട്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും മൃതദേഹം മുകളില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്. ദേശിയ ദുരന്തനിവാരണ സേനയുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വൈറ്റ്‌സ്റ്റോണ്‍ ഹില്‍ ക്വാറിക്കുള്ളില്‍ പണിഎടുക്കുമ്പോള്‍ ക്വാറി…