വീടുകളിലെ പ്രധാനപ്പെട്ട ഒരു ഉപകരണമാണ് ഫ്ലാസ്ക്കുകൾ. എന്നാൽ തുടർച്ചയായ ഉപയോഗം ഇതിനുള്ളിൽ ദുർഗന്ധം ഉണ്ടാക്കുന്നതും സ്വാഭാവികമാണ്. സാധാരണ ഡിഷ് വാഷും സോപ്പുലായനിയും മറ്റും ഉപയോഗിച്ച് പലവട്ടം കഴുകിയതിനുശേഷവും ദുർഗന്ധം നിലനിൽക്കുന്നതും പതിവാണ്. എന്നാൽ ചെലവ് കുറഞ്ഞ രീതിയിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുതന്നെ…
Category: Uncategorized
അലറി കരഞ്ഞ് നേടുന്നത് ലക്ഷങ്ങൾ, വളരെ അധികം വൈദഗ്ധ്യം ആവശ്യമായ തൊഴിലെന്ന് യുവതി
പലരും ഉപജീവനത്തിനായി വിവിധ തൊഴിലുകളാണ് ചെയ്യുന്നത്. ചിലർ ചെയ്യുന്ന തൊഴിലുകൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തിലൊന്നാണ് ആഷ്‌ലി പെല്‍ഡണ്‍ എന്ന യുവതി ചെയ്ത് വരുന്നത്. അലറി കരയുകയാണ് ഈ യുവതിയുടെ ജോലി. ആഷ്‌ലി ഒരു സ്‌ക്രീമിംഗ് ആര്‍ട്ടിസ്റ്റാണ്. സിനിമയിലും, സീരിയലുകളിലും അലറുന്നതാണ്…
വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമായി വിശാലമായ സസ്യോദ്യാനം പ്രഖ്യാപിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്
കല്‍പറ്റ: ലോക പരിസ്ഥിതി ദിനത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കാമ്പസിന്റെ സമീപത്തായി സസ്യോദ്യാനം വികസിപ്പിക്കുന്നതിനായി സ്ഥലം വിട്ടുനല്‍കി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വൊളണ്ടിയേഴ്‌സാണ് സസ്യോദ്യാന പദ്ധതി നടത്തിപ്പ് പങ്കാളി. എം.എസ്.…
യുവതിയുടെ മൃതദേഹം റെയിൽ പാളത്തില്‍; 21-കാരൻ പിടിയില്‍
മുംബൈ: യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദിന്‍ദോഷി നിവാസിയായ സരിക ദാമോദര്‍ ചല്‍ക്കെ (28) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വികാസ് ഖൈര്‍നാറെ (21) ഗോരേഗാവില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാഹിമില്‍ റെയില്‍വേ…
പഴത്തൊലി വലിച്ചെറിഞ്ഞ് കളയേണ്ട; ചില ഉപയോഗങ്ങൾ ഇതാ
ചെടികളില്‍ പൊടിയും മറ്റും പറ്റിപിടിച്ചിരിക്കുക പതിവാണ്. ഇന്‍ഡോര്‍ പ്ലാന്റുകളില്‍ പൊടിയും മറ്റും തുടച്ചു കളയാന്‍ പഴത്തൊലി ഉപയോഗിക്കാം. ഇനി ഷൂ വൃത്തിയാക്കണോ? അതിലും പഴത്തൊലി ഉപയോഗിക്കാം. ഷൂവിലെ പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉള്‍ഭാഗം ഉപയോഗിച്ചു ഷൂ പോളിഷ് ചെയ്യാം. വാട്ടര്‍…
സ്ലീപ്‌വെല്‍ മാട്രസ് ഫ്‌ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ കൊച്ചി, കോഴിക്കോട്, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചു
ഇന്ത്യയിലെ മുന്‍നിര സ്ലീപ് ആന്‍ഡ് കംഫര്‍ട്ട് സൊല്യൂഷന്‍സ് ബ്രാന്‍ഡായ സ്ലീപ്‌വെല്ലിന്റെ ഫ്ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ ‘സ്ലീപ്‌വെല്‍ വേള്‍ഡ്’ കൊച്ചി, കോഴിക്കോട്, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചു. കൊച്ചിയില്‍ വൈറ്റിലയിലെ ഷോറൂം നടി രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വെസ്റ്റ് നടക്കാവിലും കോട്ടക്കല്‍…
അപ്പീൽ പോയാൽ നിലനിൽക്കില്ല, വിധി നിരാശാജനകമെന്നും കിരണിന്റെ അഭിഭാഷകൻ
കൊല്ലം: വിസ്മയ കേസിലെ വിധി അപ്പീൽ പോയാൽ നിലനിൽക്കുന്നതല്ലെന്ന് കിരണിന്റെ അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള. വിധി നിരാശാജനകമെന്നും അഭിഭാഷകൻ വ്യക്തമാക്കി. കോടതിയിൽ തെളിവുകളായി സമർപ്പിച്ച ശബ്ദരേഖകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു. വിധി നിരാശാജനകമാണ്. കേസിന്റെ എല്ലാ വശവും…
സൗദി പൗരന്മാർക്ക് ഇന്ത്യയിൽ യാത്ര വിലക്ക്, മറ്റ് 15 രാജ്യങ്ങളിലും പോകാനാകില്ല
സൗദി പൗരന്മാരെ ഇന്ത്യയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഈ രാജ്യങ്ങളിലെ കൊവിഡ് ബാധ ശക്തമാകുന്ന പശ്ചാതലത്തിൽ ആണ് നിർദ്ദേശം. ഇന്ത്യ കൂടാതെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്. ഇന്ത്യയെ കൂടാതെ ലെബനോൺസിറിയ, തുർക്കി,…
എന്തിനാണ് ചിരിക്കുന്നത്? തമാശ നടന്നോ? വിദ്യാര്‍ഥിയെ തല്ലി സ്പീക്കർ
ഷിംല: ഹിമാചല്‍ പ്രദേശ് ഡപ്യൂട്ടി സ്പീക്കര്‍ ഹന്‍സ് രാജ് വിദ്യാര്‍ഥിയെ തല്ലിയെന്ന് ആരോപണം. ചമ്പ ജില്ലയിലെ ചുരയിലെ സർക്കാർ സ്കൂൾ സന്ദര്‍ശനത്തിനിടെ വിദ്യാര്‍ഥിയെ തല്ലിയെന്നണ് ആരോപണം. വിദ്യാര്‍ഥിയെ തല്ലുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്പീക്കര്‍ കുട്ടികളോട് സംസാരിക്കുന്നത് വിഡിയോയില്‍ കാണാം.…
ജഗതിയുടെ ഹിറ്റ് ഡയലോഗിന് റീൽസുമായി ഭാവന; വൈറൽ വീഡിയോ കാണാം
മലയാളികളുടെ ഇഷ്ട താരമാണ് ഭാവന. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വേഗം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഒരു റീല്‍സ് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘മുത്താരംകുന്ന് പി ഒ’ എന്ന ചിത്രത്തിലെ രസകരമായ രംഗത്തിന്റെ റീല്‍സ് ചെയ്യുന്ന ഭാവനയെയും നടി ശില്‍പ…
