സിനിമ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി

സിനിമാ താരവും കോമഡി ആർട്ടിസ്റ്റുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് വീടിനു മുകളിലത്തെ നിലയിൽ തൂങ്ങി മരിച്ച നിലയിൽ ആശയെ കണ്ടെത്തിയത്. മരണം നടന്നത് ഉല്ലാസ് വീട്ടിൽ ഉള്ളപ്പോൾ തന്നെ ആയിരുന്നു. ഭാര്യയെ…

ബോബി ചെമ്മന്നൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഇനി മുതൽആറ്റിങ്ങലിലും

.സ്വർണ്ണാഭരണ രംഗത്ത് 160 വർഷത്തെ പാരമ്പരമുള്ള ബോബി ചെമ്മന്നൂർ ഇന്റർനാഷണലിന്റെ ആറ്റിങ്ങൽ ഷോറും ഉദ്ഘാടനം ഡിസംബർ 21 ന് രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യുന്നു. ചെമ്മന്നൂർ ഇന്റർനാഷണൽ ഉടമ ബോബി ചെമ്മന്നൂരും സിനിമാതാരം ഹണി റോസും ചേർന്ന് ഉദ്ഘാടന o…

ഫീല്‍ഡ് വര്‍ക്കര്‍മാരെ താത്കാലികമായി നിയമിക്കുന്നു

നേമം താലൂക്ക് ആശുപത്രിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. എന്‍.വി.ബി.ഡി.സി.പി പദ്ധതി പ്രകാരം 90 ദിവസത്തേക്ക് 675 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നത്. ഡിസംബര്‍ 22നാണ് അഭിമുഖം. ആറ് ഒഴിവുകളിലേക്കാണ് നിയമനം. ഏഴാം ക്ലാസ് വിജയിച്ചിട്ടുള്ളതും…

കുട്ടികളുടെ വൈകല്യങ്ങള്‍ മുന്‍കൂട്ടി കെണ്ടെത്തല്‍; സര്‍വേ പരിശീലനം സംഘടിപ്പിച്ചു

നെടുമങ്ങാട് ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ശില്പശാല സംഘടിപ്പിച്ചു. നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വൈകല്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള സര്‍വേ പരിശീലന പരിപാടിയില്‍ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിലെ വിദഗ്ധര്‍ ക്ലാസ്സ് നയിച്ചു. ബ്ലോക്ക്…

സ്വിഗി വിതരണ കമ്പനി ക്കു ഭീഷണിയുണ്ടെങ്കില്‍ പോലീസ് നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി

സ്വിഗി വിതരണകമ്പനിക്കു ഭീഷണിയുണ്ടെങ്കില്‍ പോലീസ് നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.കൊച്ചി നഗരത്തിലെ സ്വിഗി ഭക്ഷണവിതരണ തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്ന് സ്വിഗി കമ്പനി പോലീസ് സംരക്ഷണം തേടി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് അനു ശിവരാമനാണ് ഈ ഉത്തരവ് നല്‍കിയത്.തങ്ങളുടെ ആനുകൂല്യങ്ങള്‍…

ദളപതി 67 ന്റെ ഓ ടി ടി റൈറ്റ്സ് വിറ്റു പോയത് റെക്കോർഡ് തുകക്ക്

വിജയ് ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്’ ദളപതി 67 ‘.കമൽഹാസൻ നായകനായ ചിത്രം വിക്രത്തിനു ശേഷം ലോഗേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ദളപതി 67.ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു.ഇപ്പോഴിതാ വിജയി ചിത്രത്തിന്റെ ഊട്ടി റിലീസുകളെ സംബന്ധിക്കുന്ന വിവരമാണ്…

പാകിസ്ഥാൻ സ്വദേശിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പാകിസ്ഥാൻ സ്വദേശിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ദുബൈ അറേബ്യൻ റാഞ്ചസിലെ വില്ലയിൽ ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ 26 കാരനായ പാകിസ്ഥാനി നിർമ്മാണ തൊഴിലാളിയ്ക്കാണ്…

കെല്ലിനോട് ചേര്‍ന്ന് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി. രാജീവ്

കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമായ മാമലയിലെ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയോട് ചേര്‍ന്ന് (കെല്‍) വ്യയവസായ പാര്‍ക്ക് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കെല്ലിന്റെ പുതിയ…

കനത്ത മഴ: ശബരിമല ഭക്തര്‍ ആറ് മണിക്ക് മുന്‍പായി മലയിറങ്ങണം

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഭക്തര്‍ ആറ് മണിക്ക് മുന്‍പായി മലയിറങ്ങണമെന്ന് നിര്‍ദേശം. ജില്ലയില്‍ ഇന്ന് ഉച്ചക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. ഇപ്പോള്‍ ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചക്ക് 3 നു ശേഷം…

മോദിയെ ലക്ഷ്യം വച്ച രണ്ടു തീവ്രവാദികൾ പിടിയിൽ; ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ പദ്ധതി

പാട്‌ന: പാട്‌നയിൽ തീവ്രവാദ കേന്ദ്രം തകർത്ത് ഭീകരരെ അറസ്റ്റ് ചെയ്തു. ജൂലായ് 12ന് സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരർ ലക്ഷ്യം വച്ചിരുന്നതായി പൊലീസ് അറിയിച്ചു. ദേശീയ മാദ്ധ്യമമായ ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.പാകിസ്ഥാനിൽ 16കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി;…